'ഇന്ത്യയുടെ പൈതൃകത്തേയും സംസ്‌കാരത്തേയും സമ്പന്നമാക്കുന്ന ചരിത്ര നിമിഷം'; പ്രാണ പ്രതിഷ്ഠയ്ക്ക് ആശംസയറിച്ച രാഷ്ട്രപതിക്ക് മറുപടിയുമായി പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇന്ത്യയുടെ പൈതൃകത്തേയും സംസ്‌കാരത്തേയും സമ്പന്നമാക്കുന്ന ചരിത്ര നിമിഷം’; പ്രാണ പ്രതിഷ്ഠയ്‌ക്ക് ആശംസയറിച്ച രാഷ്‌ട്രപതിക്ക് മറുപടിയുമായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 06:27 am IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനെ ചരിത്ര നിമിഷമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ പൈതൃകത്തേയും സംസ്‌കാരത്തേയും സമ്പന്നമാക്കുന്ന ഈ ചരിത്ര നിമിഷമാണിതെന്നും, രാജ്യത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് ഇത് നയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി രാഷ്‌ട്രപതി ദ്രൗപദി മുർമു കൈമാറിയ സന്ദേശത്തിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ പരാമർശം.

രാഷ്‌ട്രപതി കൈമാറിയ കത്തും പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ ടാഗ് ചെയ്തിട്ടുണ്ട്. ” ബഹുമാനപ്പെട്ട രാഷ്‌ട്രപതി, അയോദ്ധ്യയിലെ രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിന്റെ ഈ അവസരത്തിൽ താങ്കൾ കൈമാറിയ ആശംസകൾക്ക് നന്ദി. ഈ ചരിത്ര നിമിഷം ഇന്ത്യയുടെ പൈതൃകത്തേയും സംസ്‌കാരത്തേയും സമ്പന്നമാക്കുന്നതും, രാജ്യത്തിന്റെ വികസനത്തിലേക്കുള്ള കുതിപ്പിന് ഊർജ്ജം പകരുന്നതാണെന്നും” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

രാജ്യമെമ്പാടും ഈ നിമിഷത്തെ ആഘോഷമാക്കുകയാണെന്നും, പുനരുജ്ജീവനത്തിന് തുടക്കമാവുകയാണെന്നും രാഷ്‌ട്രപതി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി കഠിനവ്രതം അനുഷ്ഠിക്കുന്നതിനേയും രാഷ്‌ട്രപതി പ്രശംസിച്ചു. ” ഭഗവാൻ ശ്രീരാമന്റെ ജന്മസ്ഥലമായ അയോദ്ധ്യയിൽ വിഗ്രഹത്തിന്റെ പ്രാണ പ്രതിഷ്ഠ നടത്താൻ താങ്കൾ തയ്യാറെടുക്കുകയാണ്. പവിത്രമായ ആചാരം എന്നതിലുപരിയായി ഭഗവാനോടുള്ള ത്യാഗത്തിന്റേയും സമർപ്പണത്തിന്റേയും പ്രതിഫലനമാണ് 11 ദിവസത്തെ വ്രത അനുഷ്ഠാനത്തിലൂടെ തെളിയുന്നത്. രാജ്യത്തിന്റെ മറ്റൊരു പാതയിലേക്കുള്ള ചുവടുവയ്പ്പിന് സാക്ഷ്യം വഹിക്കാനായ നമ്മൾ ഭാഗ്യവാന്മാരാണെന്നും” രാഷ്‌ട്രപതി കുറിച്ചു.

Tags: RAM JANMABHUMIDRAUPATHY MURMUpm modiFEATURED2Ayodhya2024
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies