മുർമു അർപ്പണ ബോധംകൊണ്ട് ഉയർന്നുവന്ന ധീരവനിത; എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ അധിക്ഷേപിക്കുന്ന കോൺഗ്രസ് അപമാനിക്കുന്നത് അംബേദ്കറെ; വിമർശിച്ച് കിരൺ റിജിജ്ജു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുർമു അർപ്പണ ബോധംകൊണ്ട് ഉയർന്നുവന്ന ധീരവനിത; എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ അധിക്ഷേപിക്കുന്ന കോൺഗ്രസ് അപമാനിക്കുന്നത് അംബേദ്കറെ; വിമർശിച്ച് കിരൺ റിജിജ്ജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 07:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ അധിക്ഷേപിച്ച കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജ്ജു. മുർമുവിനെ അധിക്ഷേപിക്കുന്നതിലൂടെ കോൺഗ്രസ് അപമാനിക്കുന്നത് ഡോ. ബി ആർ അംബേദ്കറിനെയാണെന്ന് അദ്ദേഹം പറഞ്ഞു. മുർമുവിനെ അധിക്ഷേപിച്ച് കോൺഗ്രസ് നടത്തിയ പ്രസ്താവനയുടെ സ്‌ക്രീൻ ഷോട്ട് സഹിതം ആണ് റിജിജ്ജു വിമർശനം ഉന്നയിച്ചത്.

രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപതി മുർമുവിനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് പുതുച്ചേരി യൂണിറ്റിന്റെ ഔദ്യോഗിക ട്വിറ്ററിലാണ് അധിക്ഷേപ പരാമർശം പ്രത്യക്ഷപ്പെട്ടത്. ബിജെപിയ്‌ക്ക് രാഷ്‌ട്രപതിയായി ഒരു ഡമ്മിയെ ആണ് ആവശ്യം. അതേസമയം പട്ടിക ജാതി/ഗോത്ര വർഗ്ഗ വിഭാഗങ്ങളെ ബിജെപിയ്‌ക്ക് കബളിപ്പിക്കുകയും വേണം എന്നായിരുന്നു കോൺഗ്രസ് പുതുച്ചേരി യൂണിറ്റിന്റെ ട്വീറ്റ്.

ഡമ്മി എന്നതുകൊണ്ട് കോൺഗ്രസ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കിരൺ റിജിജ്ജു ചോദിച്ചു. കോൺഗ്രസ് ഡോ ബി ആർ അംബേദ്കറെയും, പി എ സാംഗ്മയുൾപ്പെടെയുള്ള പട്ടികജാതി/ ഗോത്ര വർഗ്ഗ വിഭാഗങ്ങളിൽപ്പെടുന്ന നേതാക്കളെ അപമാനിച്ചു. ഗവർണറും, മന്ത്രിയുമായിരുന്ന മുർമുവിനെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കൂ. താഴ്മയിൽ നിന്നും ആത്മാർത്ഥതകൊണ്ടും അർപ്പണ ബോധംകൊണ്ടും ഉയർന്നുവന്ന ധീരവനിതയാണ് മുർമുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം ദ്രൗപതി മുർമുവിനെ അധിക്ഷേപിച്ചതിൽ കോൺഗ്രസ് പുതുച്ചേരി യൂണിറ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്.

Tags: CongressDRAUPATHY MURMU
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies