എല്ലാവരോടും സ്‌നേഹം മാത്രമുള്ള അദ്ധ്യാപിക; മകളും മറ്റ് കുട്ടികളും ഒരുപോലെ; മുർമുവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് കെയർ ടേക്കർ ദിലീപ് ഗിരി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാവരോടും സ്‌നേഹം മാത്രമുള്ള അദ്ധ്യാപിക; മകളും മറ്റ് കുട്ടികളും ഒരുപോലെ; മുർമുവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് കെയർ ടേക്കർ ദിലീപ് ഗിരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 10:52 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: എല്ലാവരോടും സനേഹം…… ആരോടും പക്ഷഭേദമില്ലാത…..കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട അദ്ധ്യാപികയായിരുന്നു….ദ്രൗപതി മുർമുവിനെക്കുറിച്ച് പറയുമ്പോൾ ശ്രീ അരബിന്ദോ ഇൻഗ്രൽ എജ്യുക്കേഷൻ ആന്റ് റിസർച്ച് സെന്ററിലെ കെയർ ടേക്കറായ ദിലീപ് ഗിരിയുടെ മുഖത്ത് ആഹ്ലാദം മാത്രം. 1994-97 വരെ ഇവിടുത്തെ അദ്ധ്യാപികയായിരുന്നു മുർമു.

മുർമുവിന് എല്ലാവരും ഒരുപോലെയായിരുന്നു. മുർമു അദ്ധ്യാപികയായിരിക്കുമ്പോൾ മകളും ഇവിടെയാണ് പഠിച്ചിരുന്നത്. എന്നാൽ മകൾക്ക് പ്രത്യേക പരിഗണന മുർമു നൽകിയിരുന്നില്ല. എല്ലാവരെയും തുല്യരായായിരുന്നു മുർമു കണ്ടത്. അത് അദ്ധ്യാപകർ ആയാലും,കുട്ടികൾ ആയാലും തങ്ങളെപ്പോലുള്ള ജീവനക്കാർ ആയാലും- ദിലീപ് ഗിരി പറഞ്ഞു.

എല്ലാവരുടെയും ജന്മദിനത്തിൽ മധുരം മുർമുവിന്റെ വകയായിരുന്നുവെന്നും ദിലീപ് ഗിരി ഓർക്കുന്നു. എല്ലാ വിദ്യാർത്ഥികളുടെയും ജന്മദിനത്തിൽ മുർമു അവർക്ക് മിഠായി നൽകാറുണ്ടായിരുന്നു. അദ്ധ്യാപകരുടെ ജന്മദിനങ്ങളിലും ഇത് പതിവാണ്. എന്തിനേറേ പറയുന്നു തന്റെ ജന്മദിനത്തിൽ തനിക്കും മുർമു മിഠായി വാങ്ങി തന്നിട്ടുണ്ടെന്നും ദിലീപ് ഗിരി കൂട്ടിച്ചേർത്തു.

Tags: schoolteacherDRAUPATHY MURMU
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies