drdo - Janam TV
Friday, November 7 2025

drdo

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറും. 200 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാൻ ശേഷിയുള്ള മിസൈലാണ് അസ്ത്ര മാര്‍ക്ക് ...

പാക് ഐഎസ്ഐയുമായി ബന്ധം; പ്രതിരോധ വിവരങ്ങൾ ചോർത്താൻ ശ്രമം; ഉത്തരാഖണ്ഡ് സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി: പാക് ചാരസംഘടനയായ ഐ‌എസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന യുവാവിനെ സിഐഡി (സെക്യൂരിറ്റി) ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ ജയ്സാൽമീറിലെ ഡിആർഡിഒ ഗസ്റ്റ് ഹൗസിലെ കരാർ ...

പ്രതിരോധം സുസജ്ജം!! ഡ്രോണിൽ നിന്നുള്ള മിസൈൽ വിക്ഷേപണം വിജയം; ഡിആർഡിഒയെ അഭിനന്ദിച്ച് രാജ്നാഥ് സിം​ഗ്

ഡ്രോണിൽ നിന്നും വിക്ഷേപിക്കാവുന്ന പ്രിസിഷൻ ഗൈഡഡ് മിസൈൽ പരീക്ഷണം വിജയം. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ നേതൃത്വത്തിലാണ് ULPGM-V3( UAV Launched Precision Guided Missile) വിജകരമായി ...

ആത്മനിർഭര ഭാരതം! ദീർഘദൂര ആക്രമണശേഷി വർധിപ്പിക്കാൻ വ്യോമസേന; തദ്ദേശീയമായി നിർമ്മിച്ച സ്മാർട്ട് ആന്റി എയർഫീൽഡ് ആയുധങ്ങൾ വാങ്ങും

ന്യൂഡൽഹി: ദീർഘദൂര ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിനായി യുദ്ധവിമാനങ്ങൾക്കൊപ്പം തദ്ദേശീയമായി നിർമ്മിച്ച സ്മാർട്ട് ആന്റി എയർഫീൽഡ് ആയുധങ്ങൾ (SAAW) വാങ്ങാൻ ഇന്ത്യൻ വ്യോമസേന. ഭാവിയിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ടാണ് വ്യോമസേന ...

ആകാശ ഭീഷണികളെ നിർവീര്യമാക്കും; ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; അഭിനന്ദിച്ച് പ്രതിരോധമന്ത്രി

ആകാശ ഭീഷണികളെ നിർവീര്യമാക്കും; ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; അഭിനന്ദിച്ച് പ്രതിരോധമന്ത്രി ഭുവനേശ്വർ: ഇന്ത്യയുടെ ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിൻ്റെ ...

നാ​ഗ് മാർക്കിന് ഫുൾ‌ മാർക്ക്!! ഇന്ത്യ വികസിപ്പിച്ച മൂന്നാം തലമുറ ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയം

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക്-വേധ മിസൈലായ നാ​ഗ് മാർക്ക് 2-ന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർ​ഗനൈസേഷൻ. ഇന്ത്യൻ ആർമിയിലെ ...

അന്തർവാഹിനികൾ കരുത്തോടെ കുതിക്കും,വരുന്നത് പുത്തൻ സാങ്കേതിക വിദ്യകൾ; 2,867 കോടിയുടെ കരാറുകൾ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: നാവികസേനയുടെ അന്തർവാഹിനികളിൽ പുത്തൻ സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച് നവീകരിക്കാൻ കേന്ദ്ര സർക്കാർ. ഇതിനായി പ്രതിരോധ മന്ത്രാലയം 2,867 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളിൽ ഒപ്പുവച്ചു. ...

ഓൾ സെറ്റ്! ഫയറിംഗ് പരീക്ഷണങ്ങൾ വിജയകരം, സൈന്യത്തിനൊപ്പം അതിർത്തി കാക്കാൻ ഇന്ത്യൻ ലൈറ്റ് ടാങ്ക്

ന്യൂഡൽഹി: രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ഇന്ത്യൻ ലൈറ്റ് ടാങ്കിന്റെ (ILT) പരീക്ഷണ ഫയറിംഗ് വിജയകരം. ടാങ്കിന് 4,200 മീറ്ററിലധികം ഉയരത്തിൽ വിവിധ റേഞ്ചുകളിൽ സ്ഥിരതയോടെയും കൃത്യതയോടെയും നിരവധി ...

സൂപ്പറല്ല, ഹൈപ്പർ.. Long-Range ഹൈപ്പർസോണിക് മിസൈലിന്റെ പരീക്ഷണം വിജയം; ഭാരതം മറ്റൊരു നാഴികക്കല്ല് പിന്നിട്ടെന്ന് രാജ്നാഥ് സിം​ഗ്; മിസൈൽ കരുത്തേറുന്നു

ഭുവനേശ്വർ: ലോകരാജ്യങ്ങൾ വരെ ഉറ്റുനോക്കുന്നതാണ് ഭാരതത്തിൻ്റെ മിസൈൽ കരുത്ത്. ഏറ്റവുമൊടുവിലായി ലോം​ഗ്- റേഞ്ച് ഹൈപ്പർസോണിക് മിസൈലാണ് പരീക്ഷിച്ചിരിക്കുന്നത്. ഡിആർഡിഒയുടെ പണിപ്പുരയിൽ നിർമിച്ച മിസൈലിൻ്റെ പരീക്ഷണ കുതിപ്പ് വിജയകരമായി. ...

കണ്ണെത്താ ദൂരത്തേക്ക് കുതിക്കും; മിസൈലിന്റെ വരവറിയാൻ പ്രയാസം, അതിനാൽ ശത്രുക്കൾക്ക് തച്ചുടയ്‌ക്കാനാകില്ല; ഇന്ത്യക്ക് ശക്തിപകരാൻ LRLACM

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് മുതൽക്കൂട്ടാകാൻ LRLACM. ഡിആർഡിഒ-യുടെ മേൽനോട്ടത്തിൽ തദ്ദേശീയമായി വികസിപ്പിച്ച ലോം​ഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം ഒഡിഷ തീരത്ത് വിജയകരമായി ...

അറിഞ്ഞോ? തീയതി ഇങ്ങ് അടുത്തു; DRDO-യിൽ 200 ഒഴിവുകൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ..

ഡിആർഡിഒയിൽ ജോലി നേടാൻ ആ​ഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ബെംഗളൂരുവിലെ റിസർച്ച് സെന്റർ ഇമാരത്തിൽ അപ്രന്റീസ് നിയമനം നടത്തുന്നു. 200 ഒഴിവുകളാണുള്ളത്. ഒക്ടോബർ 17 വരെ ഓൺലൈൻ അപേക്ഷ നൽകാം. ...

360 ഡിഗ്രി സംരക്ഷണം, അത്യാധുനിക പ്രതിരോധശേഷി; സൈനികർക്കായി ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വികസിപ്പിച്ച് DRDO

ന്യൂഡൽഹി: സൈനികരുടെ സുരക്ഷ ഉറപ്പാക്കാനും ഏറ്റുമുട്ടലുകളിൽ അപകടസാധ്യത കുറയ്ക്കാനും സഹായിക്കുന്ന ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വികസിപ്പിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (DRDO). ...

സൊരാവർ ലൈറ്റ് ടാങ്കുകളുടെ ഫീൽഡ് ഫയറിംഗ് പരീക്ഷണങ്ങളുടെ ആദ്യഘട്ടം പൂർത്തിയാക്കി; ഡിആർഡിഒയേയും സൈന്യത്തേയും അഭിനന്ദനങ്ങൾ അറിയിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ച സൊരാവർ ലൈറ്റ് ടാങ്കുകളുടെ ഫീൽഡ് ഫയറിംഗ് പരീക്ഷണങ്ങളുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി. മരുഭൂമിയിൽ വച്ച് നടത്തിയ ഫീൽഡ് ...

തോളിൽ വച്ച് തൊടുത്തുവിടാം; മികവുറ്റ ആക്രമണശേഷി; ഇന്ത്യൻ നിർമിത ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയകരം

ന്യൂഡൽഹി: തദ്ദേശീയമായി നിർമിച്ച മാൻ-പോർട്ടബിൾ ടാങ്ക് വേധ മിസൈലിന്റെ (Man-Portable Anti-Tank Guided Missile - MP-ATGM) പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ (Defence Research and Development ...

സൈന്യത്തിന് കരുത്തേകാൻ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ; വികസിപ്പിച്ച് ഡിആർഡിഒ

ഇന്ത്യൻ സൈനികർക്കായി ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് . ഫ്രണ്ട് ഹാർഡ് കവച പാനൽ (എഫ്എച്ച്എപി) അടങ്ങുന്നതാണ് പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് .പ്രതിരോധ ...

ശത്രുപാളയത്തിലേക്ക് ശരവേഗത്തിൽ കുതിക്കും; 200 ‘അസ്ത്ര’ മിസൈലുകൾ നിർമ്മിക്കാൻ അനുമതി നൽകി വ്യോമസേന

ന്യൂഡൽഹി: സായുധ സേനയുടെ വ്യോമ പ്രതിരോധത്തിന് കരുത്ത് കൂട്ടാൻ 200 അസ്ത്ര എയർ-ടു-എയർ മിസൈലുകൾ നിർമ്മിക്കാൻ അനുമതി നൽകി വ്യോമസേന. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും ...

അമേരിക്കയെ വെല്ലുന്ന മികവിൽ മിസൈൽ വികസിപ്പിക്കാൻ ഭാരതം; പുത്തൻ ആയുധം പണിപ്പുരയിലെന്ന് ഡിആർഡിഒ

ന്യൂഡൽഹി: അമേരിക്കയുടെ കരുത്തുറ്റ മിസൈലായ എഫ്ഐഎം-92 സ്റ്റിം​ഗറിന് വെല്ലുവിളിയുമായി ഇന്ത്യയുടെ പുത്തൻ ആയുധം പണിപ്പുരയിലെന്ന് പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്. ഷോൾഡർ-എയർ ഡിഫൻസ് മിസൈൽ ഡിആർഡിഒ വികസിപ്പിക്കുകയാണെന്ന് ...

5,000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലുകളെ പ്രതിരോധിക്കും; ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ രണ്ടാം ഘട്ട പരീക്ഷണം വിജയമെന്ന് ഡിആർഡിഒ

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിൻ്റെ രണ്ടാം ഘട്ട പരീക്ഷണം വിജയം. ഒഡിഷയിലെ ചാന്ദിപുരയിലെ ഇൻ്റ​ഗ്രേറ്റഡ‍് ടെസ്റ്റ് റേഞ്ചിൽ നടന്ന പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഡിആർഡിഒ അറിയിച്ചു. ബാലിസ്റ്റിക് പ്രതിരോധ​രം​ഗത്തെ ...

ചൈനയെ വിറപ്പിക്കാൻ ലഡാക്കിൽ സൊരാവർ വരുന്നു; സൈന്യത്തിന് കരുത്തായി തദ്ദേശീയ യുദ്ധടാങ്ക്; വികസിപ്പിച്ചത് 24 മാസത്തിനുള്ളിൽ 

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകാൻ സൊരാവർ ലൈറ്റ് ടാങ്ക്. രാജ്യത്ത് തദ്ദേശീയമായി വിജയിപ്പിച്ച ഈ യുദ്ധടാങ്കുകൾ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ വിന്യസിക്കും. സ്വകാര്യ സ്ഥാപനമായ ലാഴ്സൻ ആൻഡ് ...

ഇനി ‘അഭ്യാസിന്റെ’ അഭ്യാസം! അത്യാധുനിക സംവിധാനങ്ങൾ, മികച്ച പ്രകടനം; പത്ത് പരീക്ഷണ വിക്ഷേപണങ്ങൾ പൂർത്തിയാക്കി ഡിആർഡിഒയുടെ അഭ്യാസ്

ഭുവനേശ്വർ: പുത്തൻ നേട്ടം കൈവരിച്ച് ഡിആർഡിഒ. ഹൈ സ്പീഡ് എക്സ്പെൻഡബിൾ ഏരിയൽ ടാർഗെറ്റ് (HEAT) 'അഭ്യാസ്' ഒരേ സമയം തുടർച്ചയായി ആറ് പരീക്ഷണ വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി. ...

പ്രതിരോധ സേനയുടെ കരുത്ത് വർദ്ധിക്കും; തോളിൽ നിന്നും തൊടുത്തുവിടുന്ന മിസൈലുകളുടെ പരീക്ഷണത്തിന് ഡിആർഡിഒ; വ്യോമ ലക്ഷ്യങ്ങളെ ഞൊടിയിടയിൽ തകർക്കും

ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച തോളിൽ നിന്നും തൊടുത്തുവിടുന്ന മിസൈലുകളുടെ (ഷോൾഡർ-ഫയേർഡ് എയർ ഡിഫൻസ് മിസൈൽ- Shoulder-Fired Air Defence Missile) പരീക്ഷണത്തിനൊരുങ്ങി ഡിആർഡിഒ. ലഡാക്ക്, സിക്കിം പോലുള്ള ...

സൂചിമുനയുടെ കൃത്യത; ശത്രുവിനെ മാളത്തിൽ ചെന്ന് നശിപ്പിക്കും; റഡാറുകളെ നിഷ്പ്രഭമാക്കും; വ്യോമസേനയുടെ ആവനാഴിയിലേക്ക് രുദ്രം 2

ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ വീണ്ടും നേട്ടങ്ങൾ കൊയ്ത് ഭാരതം. ആന്റി-റേഡിയേഷൻ മിസൈലായ രുദ്രം-IIവിന്റെ പരീക്ഷണ വിക്ഷേപണം ഡിആർഡിഒ വിജയകരമായി പൂർത്തീകരിച്ചു. സുഖോയ്-30MK-I യുദ്ധവിമാനത്തിൽ നിന്നും ഒഡീഷ തീരത്ത് വച്ചാണ് ...

‘സ്മാർട്ടായി’ ഡിആർഡിഒ; അന്തർവാഹിനിവേധ മിസൈൽ പരീക്ഷണം വിജയം

പ്രതിരോധ മേഖലയിൽ വീണ്ടും വിജയക്കുതിപ്പുമായി ഡിആർഡിഒ. സൂപ്പർ സോണിക് മിസൈൽ ഘടിപ്പിച്ച ടോർപ്പിഡോ (Supersonic Missile Assisted Release of Torpedo -SMART) ഒഡിഷാ തീരത്തെ അബ്ദുൾ ...

‘നിർഭയ്’ ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരം; ഡിആർഡിഒയെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ന്യൂഡൽഹി: ഡിആർഡിഒ നിർമിച്ച സാങ്കേതിക ക്രൂയിസ് മിസൈലായ 'നിർഭയ്' പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്താണ് പറക്കൽ പരീക്ഷണം നടത്തിയത്. ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് ...

Page 1 of 4 124