ഇനി 'അഭ്യാസിന്റെ' അഭ്യാസം! അത്യാധുനിക സംവിധാനങ്ങൾ, മികച്ച പ്രകടനം; പത്ത് പരീക്ഷണ വിക്ഷേപണങ്ങൾ പൂർത്തിയാക്കി ഡിആർഡിഒയുടെ അഭ്യാസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി ‘അഭ്യാസിന്റെ’ അഭ്യാസം! അത്യാധുനിക സംവിധാനങ്ങൾ, മികച്ച പ്രകടനം; പത്ത് പരീക്ഷണ വിക്ഷേപണങ്ങൾ പൂർത്തിയാക്കി ഡിആർഡിഒയുടെ അഭ്യാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 06:34 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: പുത്തൻ നേട്ടം കൈവരിച്ച് ഡിആർഡിഒ. ഹൈ സ്പീഡ് എക്സ്പെൻഡബിൾ ഏരിയൽ ടാർഗെറ്റ് (HEAT) ‘അഭ്യാസ്’ ഒരേ സമയം തുടർച്ചയായി ആറ് പരീക്ഷണ വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഒഡീഷയിലെ ചന്ദിപൂരിലായിരുന്നു നിർണായകമായ പരീക്ഷണം. ഇതോടെ പത്ത് പരീക്ഷണ വിക്ഷേപണങ്ങളാണ് അഭ്യാസ് പൂർത്തിയാക്കിയത്.

വായു മേഖലയിൽ പ്രതിരോധ സേനയ്‌ക്ക് കരുത്ത് പകരാൻ അഭ്യാസിന് സാധിക്കും. റഡാർ ക്രോസ് സെക്ഷൻ, വിഷ്വൽ- ഇൻഫ്രാറെഡ് ഓഗ്മെൻ്റേഷൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്. പരീക്ഷണ വേളയിൽ, ബൂസ്റ്ററിന്റെ സുരക്ഷിതമായ റിലീസ്, ലോഞ്ചർ ക്ലിയറൻസ്, കരുത്ത് തെളിയിക്കപ്പെടുന്ന പ്രകടനം എന്നിവ ഉൾപ്പടെ നിരവധി ലക്ഷ്യങ്ങൾ വിജയകരമായി കൈവരിക്കാൻ അഭ്യാസിന് സാധിച്ചു. 30 മിനിറ്റിന്റെ ഇടവേളയിലാണ് രണ്ട് വിക്ഷേപണങ്ങൾ‌ സാധ്യമാക്കിയത്. ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിലാണ് കുറഞ്ഞ സംവിധാനങ്ങൾ ഉപയോ​ഗിച്ചുള്ള വിക്ഷേപണം നടത്തിയത്.

#WATCH | DRDO’s High Speed Expendable Aerial Target ‘ABHYAS’ successfully completes developmental trials with improved booster configuration pic.twitter.com/Wq5KeKm6Gb

— ANI (@ANI) June 27, 2024

ഡിആർഡിഒയുടെ ബെംഗളൂരുവിലെ എയറോനോട്ടിക്കൽ ഡെവലപ്‌മെൻ്റ് എസ്റ്റാബ്ലിഷ്‌മെൻ്റ് രൂപകൽപന ചെയ്‌തത്, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും ലാർസൻ ആൻഡ് ടൂബ്രോയും (L&T) ചേർന്ന് വികസിപ്പിച്ചതാണ് അഭ്യാസ്. മനുഷ്യ സഹായമില്ലാതെ, യന്ത്രങ്ങളുടെയും റോബോട്ടുകളുടെ സഹായത്താൽ പ്രവർത്തിക്കുന്ന ഓട്ടോണമസ് ഫ്ലൈറ്റിം​ഗാണ് അഭ്യാസ് നടത്തുന്നത്. ഓട്ടോ പൈലറ്റ്, ലാപ്‌ടോപ്പ് അധിഷ്ഠിത ഗ്രൗണ്ട് കൺട്രോൾ സിസ്റ്റം, എയർക്രാഫ്റ്റ് ഇൻ്റഗ്രേഷൻ, പ്രീ-ഫ്ലൈറ്റ് ചെക്കുകൾ തുടങ്ങിയ സംവിധാനങ്ങൾ ഈ തദ്ദേശീയ സംവിധാനത്തിലുണ്ട്. പറക്കുന്ന സമയത്ത് തന്നെ അഭ്യാസ് ഓരോ ചെറിയ ഡാറ്റയും സൂക്ഷിക്കുന്നു.

അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറിയിലാണ് അഭ്യാസിന്റെ ബൂസ്റ്റർ രൂപകൽപന ചെയ്തിരിക്കുന്നത്. ഇമാറത്തിലെ റിസർച്ച് സെൻ്ററിലാണ് നാവിഗേഷൻ സിസ്റ്റത്തിന്റെ രൂപകൽപന. പരീക്ഷണ വിക്ഷേപണങ്ങൾ വിജയരകരമായ സാഹചര്യത്തിൽ അഭ്യാസ് വ്യാവസായിക ഉത്പാദ​ത്തിന് തയ്യാറാണെന്ന് ഡിആർഡിഒ അറിയിച്ചു.

Tags: drdoheatAbhyashigh-speed expendable aerial target
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies