‘അഭിമാന നിമിഷം, അഗ്നി 5 ഇന്ത്യയുടെ സാങ്കേതിക മികവിന്റെ തെളിവ്’; പ്രശംസിച്ച് മുൻ ഡിആർഡിഒ ശാസ്ത്രജ്ഞൻ
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഗ്നി 5 മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിനെ അഭിനന്ദിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ മുൻ വക്താവ് രവി ...