drdo - Janam TV

drdo

ഡി.ആര്‍.ഡി.ഒ മാന്വല്‍ പുറത്തിറക്കി രാജ്‌നാഥ് സിംഗ്; ആത്മനിര്‍ഭര്‍ ഭാരതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേട്ടമാകും

ന്യൂഡല്‍ഹി: ഡി.ആര്‍.ഡി.ഒയുടെ പ്രൊക്യൂര്‍മെന്റ് മാന്വല്‍ പുറത്തിറക്കി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് മാന്വല്‍ പുറത്തിറക്കിയത്. പി.എം. 2020 എന്ന പേരിലാണ് മാന്വല്‍ പുറത്തിറക്കിയത്.  നിലവില്‍ പ്രതിരോധരംഗത്ത് ...

അതിർത്തി കാവലിന് വ്യോമസേനയുടെ തീ തുപ്പുന്ന കണ്ണുകൾ തയ്യാർ; ഇന്ത്യയുടെ ആകാശ രക്ഷയ്‌ക്ക് ഇനി രുസ്തം ഡ്രോണുകൾ

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയുടെ കാവലാളായി ഇനി രുസ്തം ഡ്രോണുകൾ അണിനിരത്തും.  നിരീക്ഷണത്തിന് മാത്രമല്ല ശത്രുവിനെ ആക്രമിക്കുന്നതിനും  ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകളാണ്  ഇന്ത്യ വിജയകരമായി പരീക്ഷണം പൂർത്തിയാക്കി ...

ബ്രഹ്മോസ് പിന്നിട്ടത് മറ്റൊരു നാഴികക്കല്ല് : ഡിആർഡിഒ യ്‌ക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരമാക്കിയ ഡി ആർ ഡി ഒ യെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ‘ ...

അഗ്നി മിസൈല്‍ ഇനി ശൂന്യാകാശത്തുനിന്നും ശത്രുവിന് നേരെ കുതിക്കും; മിസൈല്‍ വിക്ഷേപണ വാഹനം പരീക്ഷിച്ച്ഡി.ആര്‍.ഡി.ഒ

ന്യൂഡല്‍ഹി: മിസൈല്‍ രംഗത്ത് പുതിയ സാങ്കേതിക വിദ്യ പരീക്ഷണ വിജയവുമായി ഡി.ആര്‍.ഡി.ഒ. സക്രാംജെറ്റ് എഞ്ചിനില്‍ ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യ ഉപയോഗിക്കു ന്നതിലാണ് ഇന്ത്യ വിജയിച്ചത്. ശൂന്യാകാശത്തുനിന്നും അഗ്നി ...

പ്രതിരോധ രംഗത്തും ചൈനക്കെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി നിതി ആയോഗ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ രംഗത്തെ എല്ലാ കമ്പനികളോടും ചൈനക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി നിതി ആയോഗ്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനികളോടാണ് ജാഗ്രതാ ...

സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷം ഇനി നിമിഷങ്ങള്‍ക്കുള്ളില്‍ രോഗാണുമുക്തമാകും : വസ്ത്രങ്ങള്‍ക്കുള്ള അണുനശീകരണ പേടകവുമായി ഡി.ആര്‍.ഡി.ഒ

ന്യൂഡല്‍ഹി: സൈനികരുടെ വേഷം പൂര്‍ണ്ണമായും അണുനശീകരണം നടത്താന്‍ സാധിക്കുന്ന പേടകം തയ്യാറാക്കി ഡി.ആര്‍.ഡി.ഒ. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഗവേഷണത്തിലാണ് ജെര്‍മീ ക്ലീന്‍ എന്ന അണുനശീകരണ സംവിധാനം ...

Page 4 of 4 1 3 4