“മഹാനായ ആത്മീയ നേതാവ്, അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മഹത് വ്യക്തിത്വം”: ശ്രീനാരായണ ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു
തിരുവനന്തപുരം: ഭാരതത്തിലെ മഹാനായ ആത്മീയ നേതാവും സാമൂഹ്യ പരിഷ്കർത്താവുമാണ് ശ്രീനാരായണഗുരുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മഹത് വ്യക്തിയാണ് ശ്രീനാരായണ ഗുരുവെന്നും ...
























