ലഹരിയിൽ മുങ്ങിയ റേവ് പാർട്ടി ; ഹൈദരാബാദിൽ ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നും ആഡംബര കാറുകളും പിടികൂടി
ഹൈദരാബാദ്: റേവ് പാർട്ടിക്കിടെ നടന്ന പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നും ആഡംബര കാറുകളും പിടികൂടി. സംഭവത്തിൽ 11 പേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരങ്ങളെ തുടർന്നാണ് പരിശോധന നടന്നത്. ...























