സിനിമയിൽ കാണുന്ന ഭം​ഗിയൊന്നുമില്ല, പ്രയാ​ഗയെ ആദ്യം മനസിലായില്ല; ഭാസി കൊള്ളം, 15 കൊല്ലമായി ​ഗുളിക കഴിക്കുന്നയാൾ: ഓംപ്രകാശ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിനിമയിൽ കാണുന്ന ഭം​ഗിയൊന്നുമില്ല, പ്രയാ​ഗയെ ആദ്യം മനസിലായില്ല; ഭാസി കൊള്ളം, 15 കൊല്ലമായി ​ഗുളിക കഴിക്കുന്നയാൾ: ഓംപ്രകാശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 07:07 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കൊച്ചിയിലെ ടൗൺപ്ലാസയിൽ എത്തിയത് സുഹൃത്തുക്കളെ കാണാൻ വേണ്ടി മാത്രമായിരുന്നുവെന്ന് ​ഗുണ്ടാനേതാവ് ഓം പ്രകാശ്. കൊച്ചിയിലെ ല​ഹരിപാർട്ടി സംഘടിപ്പിച്ചത് ഓം പ്രകാശിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെതുടർന്ന് ഓം പ്രകാശിനെയും കൂട്ടാളിയെയും പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ തള്ളുകയാണ് ഓംപ്രകാശ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാളിതുവരെ ഒരു ഇടപാടും നടത്തിയിട്ടില്ലെന്നാണ് ഓംപ്രകാശിന്റെ വാദം. തന്നെ കേസിൽ മനഃപൂർവം കുടുക്കിയതാണെന്നും ഇയാൾ പറയുന്നു.

15 കൊല്ലമായി ആൻ്റി ബയോട്ടിക് മരുന്ന കഴിക്കുന്നയാളാണ് താൻ. ലഹരി ഉപയോ​ഗിക്കാൻ കഴിയില്ല. റൂമിൽ മദ്യമുണ്ടായിരുന്നു. നിരവധി സുഹൃത്തുക്കൾ എത്തി. എന്നാൽ ഇവർക്കൊപ്പം വന്നവരെ എനിക്ക് പരിചയമില്ല. അക്കൂട്ടത്തിലാണ് പ്രയാ​ഗയും ശ്രീനാഥ് ഭാസിയും വന്നത്. യുവതിയെ എനിക്ക് മനസിലായില്ല. പിന്നീടാണ് നടി പ്രയാ​ഗ മാർട്ടിനാണെന്ന് മനസിലായത്. സിനിമയിൽ കാണുന്ന ഭം​ഗിയൊന്നും അവർക്കില്ല. ഭാസി നല്ല പയ്യനാണ്. പരിചയപ്പെട്ടു, നല്ലപോലെ സംസാരിക്കും. ഷേക്ക്ഹാൻഡ് നൽകി. പോകാൻ നേരം കെട്ടിപ്പിടിച്ചാണ് മടങ്ങിയത്.

ഈ കവർ കണ്ടെടുത്തത് എന്റെ റൂമിലല്ല. എന്റെ റൂമിൽ നിന്ന് ഒരു സി​ഗരറ്റ് കുറ്റിപോലും കണ്ടെടുത്തിട്ടില്ല. നിലവിൽ രണ്ടുകേസ് മാത്രമാണ് തനിക്കെതിരെയുള്ളത്. ആഴ്ചയിൽ ഒരുദിവസം തിരുവനന്തപുരം കമ്മിഷണർ ഓഫീസിൽ പോയി ഒപ്പിടാറുണ്ട്. നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് എന്നതാണ് തന്റെ ലൈനെന്നും—-​ഗുണ്ടാനേതാവ് പറഞ്ഞു.

 

Tags: OMprakashprayagasreenathPoliceKochicaseDRUG
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies