"മൊബൈൽ അഡിക്ഷൻ പോലെയാണ് ഒരാളുടെ ജീവിതത്തിൽ ലഹരിയും, ഡബ്ബ് ചെയ്യുമ്പോൾ ഇടയ്ക്കിടയ്ക്ക് പോയി പുകവലിക്കാറുണ്ടായിരുന്നു, ഇപ്പോൾ അതൊന്നുമില്ല": ഷൈൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“മൊബൈൽ അഡിക്ഷൻ പോലെയാണ് ഒരാളുടെ ജീവിതത്തിൽ ലഹരിയും, ഡബ്ബ് ചെയ്യുമ്പോൾ ഇടയ്‌ക്കിടയ്‌ക്ക് പോയി പുകവലിക്കാറുണ്ടായിരുന്നു, ഇപ്പോൾ അതൊന്നുമില്ല”: ഷൈൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2025, 11:33 am IST
Facebook
Twitter
WhatsAppTelegram

ഒരാളുടെ ജീവിതത്തിൽ മൊബൈൽ ഫോൺ എങ്ങനെ ശീലമാകുന്നു അതുപോലെയാണ് ലഹരിയെന്ന് നടൻ ഷൈൻ ടോം ചാക്കോ. സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ കാർത്തിക് സൂര്യയുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ഷൈനിന്റെ പിതാവ് ചാക്കോ വാ​ഹനാപകടത്തിൽ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് നടത്തിയ അഭിമുഖമാണ് കാർത്തിക് സൂര്യ പങ്കുവച്ചിരിക്കുന്നത്.

“ലഹരി ഉപയോ​ഗം ഓരോരുത്തരുടെയും ശീലങ്ങളാണ്. നമ്മൾ ഉപയോ​ഗിക്കുന്നത് കൊണ്ടും മറ്റൊരാൾ ഉപയോ​ഗിക്കാത്തത് കൊണ്ടും നമ്മൾ പരസ്പരം കുറ്റം പറയുന്നു. ലഹരി ഉപയോഗിക്കുമ്പോൾ ചുറ്റുമുള്ളവരാണ് ബുദ്ധിമുട്ടിലാവുന്നത്. ഡബ്ബ് ചെയ്യുമ്പോൾ ഇടയ്‌ക്കിടയ്‌ക്ക് ഞാൻ പുറത്തുപോയി പുകവലിക്കാറുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയുള്ള പരിപാടികളൊന്നുമില്ല. ആ ശീലങ്ങളൊന്നുമില്ല”.

മൊബൈൽ ഫോൺ പോലെയാണ് ഒരാളുടെ ജീവിതത്തിൽ ലഹരിയും. നമ്മുടെ പാർട്ണറേക്കാൾ കൂടുതൽ നേരം നമുക്കൊപ്പമുള്ളവരാണ് ശീലങ്ങളും നമ്മൾ ഉപയോ​ഗിക്കുന്ന സാധനങ്ങളും. ഇതിന് പകരം മറ്റെന്തെങ്കിലും ചെയ്യാനായി ശ്രദ്ധകൊടുക്കണം. എങ്കിൽ അതൊക്കെ പതിയെ മാറിവരുമെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.

Tags: DRUGinterviewSHINE TOM CHAKKOKarthik Surya
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies