ലഹരിക്കെതിരെ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് എബിവിപിയും ഖേലോ ഭാരതും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലഹരിക്കെതിരെ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് എബിവിപിയും ഖേലോ ഭാരതും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2025, 05:33 pm IST
FacebookTwitterWhatsAppTelegram

അടിമാലി: ലഹരിക്കെതിരെ Say No to Drug- “കളിയും കാല്പന്തും എന്റെ ലഹരി ” എന്ന മുദ്രാവാക്യമുയർത്തി എബിവിപിയും ഖേലോ ഭാരതും അടിമാലി ഖേലോഭാരത് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ഇന്നലെയും ഇന്നുമായി നടന്ന under 18 ടൂർണമെന്റിൽ ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും 12 ടീമുകളാണ് പങ്കെടുത്തത്. എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് കിക്ക് ഓഫ്‌ ചെയ്ത് ഉദ്ഘാടനം ചെയ്ത ടൂർണമെന്റിൽ മുഴുവൻ കളിക്കാരും ലഹരിക്കതിരെ പ്രതിജ്ഞ ചെയ്തു. ഫാദർ ജിയോ കൊക്കണ്ടത്തിൽ ലഹരിക്കെതിരെ സന്ദേശം നൽകി.

AKFC 2025 ചാമ്പ്യന്മാരായി സെനെഗൽ അടിമാലി യും റണ്ണേഴ്സ് ആയി എത്തിഹാഡ് അടിമാലിയും വിജയിച്ചു. ചാമ്പ്യൻസിന് ട്രോഫിയും 4000 രൂപയുമാണ് സമ്മാനം. റണ്ണേഴ്സിന് ട്രോഫിയും 1500 രൂപയും ആണ് സമ്മാനം. ബെസ്റ്റ് പ്ലയർ ട്രോഫി സെനഗലിന്റെ സിറിലും ബെസ്റ്റ് കീപ്പർ ട്രോഫി സെനഗലിന്റെ ധ്യാനും നേടി. ഖേലോ ഭാരത് സംസ്ഥാന കൺവീനർ അഭിമന്യു ചാമ്പ്യൻസ് ട്രോഫി നൽകി.

ഖേലോ ഭാരത് സംസ്ഥാന കൺവീനർ അഭിമന്യു, ഖേലോ ഭാരത് സംസ്ഥാന ജോയിന്റ് കൺവീനർ കാശിനാഥ്, ശ്രീ വിവേകാനന്ദ മെഡിക്കൽ മിഷൻ അടിമാലി എക്സിക്യൂട്ടീവ് അംഗം ശ്രീ പ്രമോദ്, എബിവിപി ജില്ലാ സെക്രട്ടറി രാഹുൽ രാജേഷ്, എബിവിപി അടിമാലി നഗർ കൺവീനർ കാർത്തിക്, അടിമാലി നഗർ ജോയിന്റ് കൺവീനർ വിഷ്ണു എന്നിവർ സമ്മാനദാനം നടത്തി. 111 വിദ്യാർത്ഥികൾ ടൂർണമെന്റിന്റെ ഭാഗമായി.

Tags: footballabvpDRUGagainst
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

Latest News

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies