ലഹരിയിൽ യുവാവിന്റെ അതിക്രമം; സ്വന്തം വീടിന് തീയിട്ടു, ഭാഗികമായി കത്തി നശിച്ചു
കോഴിക്കോട്: കാക്കൂരിൽ ലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു. പാവണ്ടൂർ സ്കൂളിന് സമീപം പാടിമലയിൽ രാമദാസിന്റെ വീടിനാണ് മകൻ അനുവിന്ദ് തീയിട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ ...























