drugs seized - Janam TV
Friday, November 7 2025

drugs seized

വൻ രാസലഹരിവേട്ട; 350 കോടി രൂപ വിലവരുന്ന മെത്താംഫെറ്റാമൈനും ഹെറോയിനും പിടിച്ചെടുത്തു

ഐസ്വാൾ: മിസോറാം തലസ്ഥാനമായ ഐസ്വാളിൽ വൻ രാസലഹരിവേട്ട. 350 കോടി രൂപയുടെ ക്രിസ്റ്റൽ മെത്താംഫെറ്റാമൈനും ഹെറോയിനും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ...

പൂട്ടിക്കിടന്ന കെട്ടിടത്തിൽ നിന്നും മുക്കാൽ കോടിയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

പാലക്കാട് : പൂട്ടിക്കിടന്ന കെട്ടിടത്തിൽ നിന്നും 75ലക്ഷത്തോളം രൂപവിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ മണ്ണാർക്കാട് പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ...

കൊല്ലത്ത് വൻ ലഹരിവേട്ട; 10 കോടി രൂപയുടെ പാൻമസാല ശേഖരവും കഞ്ചാവും പിടികൂടി; ലോറി ഡ്രൈവർ ബഷീർ പൊലീസ് കസ്റ്റഡിയിൽ

കൊല്ലം : കൊല്ലത്ത് കടക്കലിൽ വൻ ലഹരിവേട്ട. പാൻമസാല ശേഖരവും കഞ്ചാവും പിടികൂടി. കർണാടക രജിസ്ട്രെഷൻ ലോറിയിൽ കൊണ്ടുവരവേയാണ് പിടിയിലായത്.10 കോടി രൂപയോളം വിലവരുന്ന പാൻമസാലയും കഞ്ചാവുമാണ് ...

ത്രിപുരയിൽ 11 ബംഗ്ലാദേശികൾ അറസ്റ്റിൽ; 70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കളും പിടികൂടി

അഗർത്തല: ബംഗ്ലാദേശിൽ ആളിപ്പടരുന്ന പ്രക്ഷോഭങ്ങൾക്കിടയിൽ രാജ്യവുമായി അതിർത്തി പങ്കിടുന്ന സംസ്‌ഥാനമായ ത്രിപുരയിൽ നിന്നും 11 ഓളം ബംഗ്ലാദേശികളെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. ത്രിപുര പൊലീസുമായി സംയുക്തമായി നടത്തിയ ...

കൊറിയർ സർവീസ് വഴി ലഹരിമരുന്ന് കടത്ത്; ‘അമൽ പപ്പടവട’ അറസ്റ്റിൽ

എറണാകുളം; കൊറിയർ സർവീസ് വഴി ലഹരിമരുന്ന് കടത്തിയതിന് 'അമൽ പപ്പടവട' എന്ന അമൽ വീണ്ടും അറസ്റ്റിൽ. ടൗൺ സൗത്ത് പോലീസും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും ചേർന്നാണ് ...

ലഹരിവേട്ട; കൊല്ലത്ത് എംഡിഎംഎയുമായി മെഡിക്കൽ വിദ്യാർത്ഥി പിടിയിൽ

കൊല്ലം: കൊട്ടിയത്ത് മയക്കുമരുന്നുമായി മെഡിക്കൽ വിദ്യാർത്ഥി പിടിയിൽ. കോഴിക്കോട് പുതുവള്ളി സ്വദേശി നൗഫൽ ആണ് പിടിയിലായത്. ഇയാളിൽ നിന്നും 70 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. കൊട്ടിയം ...

ലഹരിവേട്ട; ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ

തൃശൂർ: ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ. ആമ്പല്ലൂർ സ്വദേശിയായ തയ്യിൽ വീട്ടിൽ അനൂപിനെയാണ് ചാലക്കുടി പോലീസ് പിടികൂടിയത്. അനൂപിന്റെ കൂടെയുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളി ...

ആയിരം കോടിയുടെ മയക്കുമരുന്ന് ഗുജറാത്തിൽ നിന്ന് പിടിച്ചെടുത്തു; സ്ത്രീ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

അഹമ്മദാബാദ് :ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. ആയിരം കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. ബറൂച്ച് ജില്ലയിലാണ് സംഭവം. അങ്കലേശ്വറിലെ മയക്കുമരുന്ന് ഫാക്ടറിയിൽ നിന്നുമാണ് എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ ഒരു ...

ഒന്നരക്കോടി രൂപയുടെ ഹാഷിഷ് ഓയിൽ ചോക്ലേറ്റ് ലോറിയിൽ കടത്താൻ ശ്രമം; തൃശൂരിൽ രണ്ട് പേർ അറസ്റ്റിൽ

തൃശൂർ: ഹാഷിഷ് ഓയിലുമായി രണ്ട് പേർ അറസ്റ്റിൽ. തൃശൂർ വാടാനപ്പള്ളിയിൽ നിന്നാണ് ഏഴ് കിലോ ഹാഷിഷ് ഓയിൽ പിടികൂടിയത്. ഒന്നരക്കോടി രൂപയുടെ ലഹരിയാണ് കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു. ...

കാറിന്റെ ഡിക്കിയിൽ 80 കിലോ കഞ്ചാവ്; ആലുവയിൽ നാലംഗ സംഘം അറസ്റ്റിൽ

കൊച്ചി: നിർത്തിയിട്ടിരുന്ന കാറിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടി പോലീസ്. ആലുവ കോമ്പാറയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡിക്കിയിൽ നിന്നാണ് 80 കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടിയത്. ...