പോയി സാറെ പോയി, അവന്മാർ കൊണ്ടുപോയി...വീട്ടിലെ '250 ഗ്രാം' ഉരുളക്കിഴങ്ങ് കാണാനില്ല, നടപടി വേണം; യുവാവിന്റെ പരാതിയിൽ കുഴങ്ങി പൊലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോയി സാറെ പോയി, അവന്മാർ കൊണ്ടുപോയി…വീട്ടിലെ ‘250 ഗ്രാം’ ഉരുളക്കിഴങ്ങ് കാണാനില്ല, നടപടി വേണം; യുവാവിന്റെ പരാതിയിൽ കുഴങ്ങി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 04:15 pm IST
Facebook
Twitter
WhatsAppTelegram

കാൺപൂർ: ദീപാവലി ദിവസം ഉത്തർപ്രദേശിലെ ഹർദോയ് പൊലീസ് സ്റ്റേഷനിൽ പതിവില്ലാതെ ഒരു എമർജൻസി ഫോൺ കോൾ വന്നു. ഫോണിന്റെ മറുതലയ്‌ക്കലുള്ള യുവാവിന്റെ പരാതികേട്ട് പൊലീസുകാർ അമ്പരന്നു. വീട്ടിൽ നിന്നും 250 ഗ്രാം ഉരുളക്കിഴങ് മോഷണം പോയെന്നായിരുന്നു യുവാവിന്റെ പരാതി. എന്നാൽ പരാതിക്ക് പിറകെ പോകാതെ പരാതിക്കാരന്റെ പിറകെ പോയി പൊലീസ് സത്യാവസ്ഥ കണ്ടെത്തി.

മന്നപൂർവ സ്വദേശിയായ വിജയ് വർമയെന്ന യുവാവാണ് ഉത്തർപ്രദേശ് പൊലീസിന്റെ അടിയന്തര ഹെൽപ് ലൈൻ നമ്പറായ 112 ലേക്ക് വിളിച്ച് തന്റെ വീട്ടിലെ ഉരുളക്കിഴങ്ങ് കാണാതായ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടത്. ഒട്ടും വൈകാതെ പൊലീസ് പരാതിക്കാരന്റെ വീട്ടിലെത്തി ഇയാളെ ചോദ്യം ചെയ്തതോടെ ഉദ്യോഗസ്ഥർക്ക് കാര്യം പിടികിട്ടി.

സ്ഥിരം മദ്യപിക്കുന്ന ഇയാൾ പതിവുപോലെ ജോലി കഴിഞ്ഞുവന്ന ശേഷം പാചകത്തിനായി ഉരുളക്കിഴങ്ങ് എടുത്തുവച്ചു. പുറത്തുപോയി മദ്യപിച്ചിട്ട് വന്നപ്പോഴേക്കും ഉരുളക്കിഴങ്ങുകൾ കാണാതായത്രെ. പിന്നെ ഒന്നും ചിന്തിച്ചില്ല ഉടൻ തന്നെ എമർജൻസി നമ്പറിൽ വിളിച്ച് പൊലീസിനോട് പരാതി പറയുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നുവെന്ന് സമ്മതിക്കുന്ന വീഡിയോയും പൊലീസ് പുറത്തുവിട്ടു. എന്നാൽ അപ്പോഴും തന്റെ 250 ഗ്രാം ഉരുളക്കിഴങ്ങ് മോഷ്ടിച്ചവരെ കണ്ടെത്തണമെന്നാണ് യുവാവിന്റെ ആവശ്യം.

Tags: theftcomplaintPOTATOdrunk250 grams
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies