ജനിച്ച് മാസങ്ങൾ മാത്രം, കുഞ്ഞിനെ നിലത്തടിച്ച് കൊന്ന് പിതാവ്; കാരണമിത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജനിച്ച് മാസങ്ങൾ മാത്രം, കുഞ്ഞിനെ നിലത്തടിച്ച് കൊന്ന് പിതാവ്; കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 10:23 pm IST
FacebookTwitterWhatsAppTelegram

21-കാരനായ പിതാവ് അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച് കാെന്നു. ഭാര്യയുമായുള്ള തർക്കത്തിന് പിന്നാലെയായിരുന്നു മദ്യപന്റെ ക്രൂരത. പ്രതിയായ ഖുഷിറാം താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. നവി മുംബൈയിലായിരുന്നു ദാരുണ സംഭവം. ഭാര്യ അമൃതയുമായുണ്ടായ വാക്കുതർക്കത്തിന് പിന്നാലെയാണ് ഇയാൾ നീച കൃത്യം നടത്തിയത്.

തർക്കത്തിന് പിന്നാലെ യുവതി കുഞ്ഞിനെയുമെടുത്ത് അവരുടെ വീട്ടിലേക്ക് പോയി. മദ്യപിച്ച് ലക്കുകെട്ട ഭർത്താവ് ഇവരെ പിന്തുടർന്ന് അടുത്തുള്ള ഭാര്യ വീട്ടിലെത്തി. കുഞ്ഞിനെ ഭാര്യയുടെ കൈയിൽ നിന്ന് ബലം പ്രയോ​ഗിച്ച് വാങ്ങി നിലത്തടിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞ് തത്ക്ഷണം മരിച്ചു.

ഒരു വർഷം മുൻപാണ് ഇവർ പ്രണയിച്ച് വിവാഹിതരായത്. സ്ഥിരം മദ്യപാനിയായിരുന്ന യുവാവ് ഭാര്യയെ പതിവായി മദ്യപിക്കാറുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയും പതിവ് പോലെ മദ്യപിച്ചെത്തി ഭാര്യയെ മർ​ദ്ദിക്കുകയായിരുന്നു. കുട്ടിയെ ആക്രമിക്കുമെന്ന് പേടിച്ചാണ് ഇവർ അമ്മ വീട്ടിലേക്ക് പോയത്.

ഏറെ അകലെയല്ലാത്ത ആ വീട്ടിലെത്തിയ ഭർത്താവ് ഭാര്യയോട് കൂടെ വരണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചു. അമൃത ഇതിന് തയാറായില്ല. ഇതോടെ കുട്ടിയെ തട്ടിയെടുത്ത് നിലത്തടിക്കുകയായിരുന്നു പ്രതി. കുഞ്ഞിനെ ഉറാനിലെ പ്രദേശത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

 

Tags: infantfatherdrunkoldKills 5Month
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies