ED - Janam TV
Thursday, July 10 2025

ED

ഇഡി അന്വേഷണം; ദുബായിലെ റിയൽ എസ്‌റ്റേറ്റ് വിപണിയിൽ വൻ ഇടിവ്; നോട്ടീസ് ലഭിച്ചവരിൽ മലയാളികളും

ന്യൂഡൽഹി: ഇഡി അന്വേഷണം ഊർജ്ജിതമാക്കിയതോടെ ദുബായിലെ റിയൽ എസ്‌റ്റേറ്റ് വിപണിയിൽ വൻ ഇടിവ്. ദുബായിൽ അനധികൃതമായി വസ്തുവകകൾ വാങ്ങിക്കൂട്ടിയവരെ കണ്ടെത്താൻ ഇഡി നീക്കം തുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്ത് ...

ED എന്നാൽ സുമ്മാവാ!! കരുവന്നൂരിൽ വായ്പയെടുത്ത് മുങ്ങിയവർക്ക് ഹാജരാകാൻ  നോട്ടീസ്; പിന്നാലെ തിരിച്ചടവായി എത്തിയത് കോടികൾ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പയെടുത്ത് 'മുങ്ങിയവർക്ക്' ഇഡി നോട്ടീസ് അയച്ചതിന്  പിന്നാലെ തിരിച്ചടവായി എത്തിയത് കോടികൾ. വർഷങ്ങൾ കഴിഞ്ഞിട്ടും വായ്പ തിരിച്ചടക്കാത്തവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ...

ഇതാണ് പ്രധാനമന്ത്രി പറഞ്ഞ ED; കാരക്കോണം തട്ടിപ്പിൽ ഇരകൾക്ക് പണം മടക്കി നൽകി; കരുവന്നൂരിൽ നിന്നും പിടിച്ചെടുത്ത 128 കോടി രൂപ നിക്ഷേപകരിലേക്ക്

കൊച്ചി: പാവങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം തട്ടിയെടുക്കാൻ ആരെയും അനുവ​ദിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം യാഥാർത്ഥ്യത്തിലേക്ക്... കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് തട്ടിപ്പിലെ പരാതിക്കാരുടെ പണം എൻഫോഴ്സ്മെന്റ് ...

പകുതിവില തട്ടിപ്പ് ; കോൺ​ഗ്രസ് നേതാവ് ഷീബ സുരേഷിന്റെ വീട് സീൽ ചെയ്ത് ഇഡി

ഇടുക്കി: പകുതിവില തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മഹിളാ കോൺ​ഗ്രസ് നേതാവും ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബ സുരേഷിന്റെ വീട് ഇഡി സീൽ ചെയ്തു. ഷീബ വിദേശത്തായതിനാലാണ് കുമളിയിലെ വീട് ...

ഇഡി ഉ​ദ്യോ​ഗസ്ഥൻ ചമഞ്ഞ് കർണാടകയിലെ രാഷ്‌ട്രീയ നേതാവിൽ നിന്ന് നാല് കോടി തട്ടി; കൊടുങ്ങല്ലൂരിലെ എഎസ്ഐ ഷെഫീർ ബാബു കർണാടക പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിൽ ഗ്രേഡ് എസ് ഐ അറസ്റ്റിൽ. ഇഡി ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് കർണാടകയിലെ രാഷ്ട്രീയ നേതാവിൽ നിന്ന് നാല് കോടി രൂപ തട്ടിയ സംഭവത്തിലാണ് കൊടുങ്ങല്ലൂരിലെ ...

ദുബായിൽ സ്വത്ത് വാങ്ങികൂട്ടിയവരെ കണ്ടെത്താൻ ഇഡി; സ്രോതസ് വെളിപ്പെടുത്താൻ നോട്ടീസ് അയച്ച് തുടങ്ങി; പട്ടികയിൽ മലയാളികളും 

ന്യൂഡൽഹി: ദുബായിൽ അനധികൃതമായി വസ്തുവകകൾ വാങ്ങിക്കൂട്ടിയവരെ കണ്ടെത്താൻ ഇഡി നീക്കം തുടങ്ങി. ആദായനികുതി വകുപ്പിൽ നിന്നും റിസർവ് ബാങ്കിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രഏജൻസി അന്വേഷണം ...

ട്രാക്ക് മാറ്റി സുരാജ്; സൈക്കാേയായി വിളയാട്ടം; പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘ED’

മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ പ്രമേയമാണ് എക്സ്ട്രാ ഡീസന്റിലേതെന്നാണ് പ്രേക്ഷകാഭിപ്രായം. ...

കസീനോകളിൽ റെയ്ഡ്; പരിശോധനയ്‌ക്കെത്തിയ ഇഡി സംഘം തട്ടിപ്പുകാരെന്ന് സംശയിച്ച് തടഞ്ഞ് ജീവനക്കാർ; പിന്നാലെ സഹായവുമായി പൊലീസ് ഉദ്യോഗസ്ഥർ

പനാജി: ഗോവയിലെ കസീനോ കപ്പലുകളിൽ റെയ്ഡിനെത്തിയ ഇഡി സംഘത്തെ തടഞ്ഞ് ജീവനക്കാർ. തട്ടിപ്പുകാരാണെന്ന് സംശയിച്ചാണ് ജീവനക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞത്. കർണാടകയിൽ നിന്നുള്ള ഇഡി സംഘമാണ് ഗോവയിൽ പരിശോധനയ്ക്കായി ...

നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി; പിടിച്ചെടുത്തത് 1.56 കോടിയുടെ വസ്തുക്കൾ

തിരുവനന്തപുരം: നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. തിരുവനന്തപുരം പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 13 സ്ഥാവര ജംഗമ വസ്തുക്കൾ, ...

പോപ്പുലർ ഫ്രണ്ടിന് പാലായിലും വസ്തുവകകൾ; ഞെട്ടിത്തരിച്ച് നാട്ടുകാർ; തീവ്രവാദ സംഘടനയുടെ നുഴഞ്ഞുകയറ്റം വ്യാപകമാകുമ്പോൾ

പാലാ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന ഇസ്ലാമിക ഭീകരവാദ സംഘടനയുടെ ഈഡി കണ്ടുകെട്ടിയ സ്വത്തുക്കളിൽ പാലായിൽ നിന്നുള്ള വസ്തുവകകളും ഉൾപ്പെട്ടതോടെ ഞെട്ടിത്തരിച്ചിരിക്കുകയാണ് പാലാക്കാർ. ഫൌണ്ടേഷൻ ഫോർ ...

സിദ്ദീഖ് കാപ്പനിൽ നിന്നും തുടക്കമിട്ട അന്വേഷണം; മഞ്ചേരിയിലെ സത്യസരണിയുടെ അടച്ചപൂട്ടലിലിൽ എത്തിയ പിഎഫ്ഐ ഹവാല കേസ്; നാൾവഴികൾ

ന്യൂഡൽഹി: പിഎഫ്ഐ ആസ്ഥാനമായ സത്യസരണിയുടെ അടച്ചു പൂട്ടലിന് വഴികാട്ടിയത് സിദ്ദീഖ് കാപ്പൻ പ്രതിയായ ഹത്രാസ് കലാപ ​ഗൂഢാലോചന കേസ്.  സത്യസരണി ഉൾപ്പെടെ നിരോധിത സംഘടനയുടെ 56 കോടി ...

ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കുക ലക്ഷ്യം; പിഎഫ്ഐ ആഭ്യന്തര യുദ്ധത്തിന് പദ്ധതിയിടുന്നു, അക്രമ സ്വഭാവമുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നു: ഇഡി

ന്യൂഡൽഹി: ഇന്ത്യയിൽ ഇസ്ലാമിക് വേരുകൾ പടർത്താനും രാജ്യത്തെ ഇസ്ലാമിക രാജ്യമാക്കാനും നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നുണ്ടെന്ന് ഇഡ‍ി. ക്രൂരതകൾക്ക് പുറമേയാണ് ജിഹാദിലൂടെ ഇസ്ലാമിക രാജ്യം സൃഷ്ടിക്കാനുള്ള ...

56 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി, കൂടുതലും കേരളത്തിൽ; ഗൾഫ് നാടുകളിലും സിംഗപ്പൂരുമായി 13,000 PFI പ്രവർത്തകർ സജീവം: ED

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി). ഇതിൽ ഭൂരിഭാ​ഗം സ്വത്തുക്കളും കേരളത്തിലാണെന്നാണ് റിപ്പോർട്ട്. കണ്ടുകെട്ടിയവയിൽ 35 സ്ഥാവര സ്വത്തുക്കളാണുള്ളത്. ...

മുഹമ്മദ് അസ്ഹറുദ്ദീന് ഇഡി നോട്ടീസ്; ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന കാലത്ത് നടത്തിയത് വൻ അഴിമതി

ഹൈദരബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തി. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന കാലത്ത് ...

മുഡ ഭൂമി അഴിമതിയിൽ സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം; ഭാര്യയുൾപ്പടെ നാലുപേർക്കെതിരെ കേസെടുത്തു

ബെംഗളൂരു: മുഡ ഭൂമി അഴിമതിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കുരുക്ക് മുറുകുന്നു. മുഖ്യമന്ത്രിയും ഭാര്യയുമടക്കം നാലുപേർക്കതിരെ ഇഡി അന്വേഷണം പ്രഖ്യാപിച്ചു. ലോകായുക്ത അന്വേഷണത്തിന് പിന്നാലെയാണ് ഇഡിയുടെ കേസും.ലോകായുക്ത ...

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; നീരവ് മോദിയുടെ 29.75 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന വ്യവസായി നീരവ് മോദിയുടെ 29.75 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ്. 6,498 കോടി ...

ലഹരി വ്യാപാരത്തിലൂടെ സ്വന്തമാക്കിയത് സർക്കാരിലേക്ക്; ഡിഎംകെ നേതാവായിരുന്ന ജാഫർ സാദിഖിന്റെ 55 കോടിയുടെ സ്വത്ത് ഇഡി പിടിച്ചെടുത്തു

ചെന്നൈ: ഡിഎംകെ നേതാവായിരുന്ന ജാഫർ സാദിഖിൻ്റെ 55.3 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച സ്ഥാവര ജം​ഗമവസ്തുക്കളാണ് ...

നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസ്: രാഹുലിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ പ്രതിപക്ഷ നേതാവ് രാഹുലിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിന് ഇഡി ഉടൻ നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ട്. ...

അദ്ധ്യാപക നിയമന തട്ടിപ്പ്; തൃണമൂൽ എംഎൽഎയ്‌ക്ക് സമൻസ് അയച്ച് ഇഡി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അദ്ധ്യാപക നിയമന അഴിമതി കേസിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). തൃണമൂൽ നേതാവ് ജിബൻ കൃഷ്ണ ...

കരുവന്നൂർ കേസിൽ ഇഡി തലപ്പത്ത് മാറ്റം; സ്വർണക്കടത്ത് അന്വേഷിച്ച പി. രാധാകൃഷ്ണൻ ഇനി സംഘത്തലവൻ 

കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ സംഘത്തലവന് മാറ്റം. കേസിൽ രണ്ടാംഘട്ട അന്വേഷണത്തിൻ്റെ നേതൃത്വം വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറിനെ ഡൽഹിയിലെ ഇ‍ഡിയുടെ ഹെഡ് ഓഫീസിലേക്ക് മാറ്റി. നേരത്തെ ...

ഉണ്ണികുളം വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ്; ഇഡി അന്വേഷണം ആവശ്യപ്പെട്ട് ജനകീയ ധർണ്ണ നടത്തി ബിജെപി

കോഴിക്കോട്: ഉണ്ണികുളം വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പിൽ ഇഡിയുടെയും കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെയും അന്വേഷണം ആവശ്യപ്പെട്ട് ജനകീയ ധർണ്ണ നടത്തി ബിജെപി. പത്ത് കോടി രൂപയുടെ ...

അനധികൃത ഖനന കേസ്: കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ

ചണ്ഡീഗഡ് : ഹരിയാനയിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. സോണിപത് എംഎൽഎ സുരേന്ദർ പൻവാറിനെയാണ് ഇഡി അറസ്റ്റ് ചെയ്തത്. അനനികൃത ഖനന കേസിലാണ് ഇയാൾ അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ ...

അഴിമതി കുടുംബകാര്യം; കർണ്ണാടക മുൻമന്ത്രിയുടെ ഭാര്യയേയും ഇഡി കസ്റ്റഡിയിൽ എടുത്തു

ബെംഗളൂരു: കർണ്ണാടക മുൻമന്ത്രി ബി. നാഗേന്ദ്രയുടെ ഭാര്യ മഞ്ജുളയെ ഇഡി കസ്റ്റഡിയിൽ എടുത്തു. കോൺ​ഗ്രസ് സർക്കാരിനെ പിടിച്ച് കുലുക്കിയ വാൽമീകി കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. അഴിമതിയുമായി ...

ലക്ഷ്വറി കാറുകൾ ഇനി ലക്ഷങ്ങളാകും; സുകേഷിന്റെ ഭാര്യയുടെ 26 ആഡംബര കാറുകൾ വിൽക്കാൻ ഇഡിക്ക് അനുമതി

ന്യൂഡൽഹി: കോൺമാൻ സുകേഷ് ചന്ദ്രശേഖറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള 26 ആഡംബര കാറുകൾ വിൽക്കാൻ ഇഡിക്ക് ലഭിച്ച അനുമതി ശരിവച്ച് ഡൽഹി ഹൈക്കോടതി. കുറ്റകൃത്യങ്ങളിലൂടെ സുകേഷ് സമ്പാദിച്ച പണമുപയോ​ഗിച്ച് ...

Page 2 of 20 1 2 3 20