ഹയർ സെക്കൻഡറി മോഡൽ പരീക്ഷയ്‌ക്ക് മോഹൻലാലും; ആവേശഭരിതരായി വിദ്യാർഥികൾ
ഹയർ സെക്കൻഡറി ഒന്നാം വർഷ മോഡൽ പരീക്ഷ ചോദ്യപേപ്പർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലിഷ് പരീക്ഷയിലാണ് മോഹൻ ലാലിനെക്കുറിച്ച് പ്രൊഫൈൽ തയാറാക്കാനുള്ള ചോദ്യം ...























