ഹയർ സെക്കൻഡറി മോഡൽ പരീക്ഷയ്ക്ക് മോഹൻലാലും; ആവേശഭരിതരായി വിദ്യാർഥികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹയർ സെക്കൻഡറി മോഡൽ പരീക്ഷയ്‌ക്ക് മോഹൻലാലും; ആവേശഭരിതരായി വിദ്യാർഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2026, 04:13 pm IST
Facebook
Twitter
WhatsAppTelegram

ഹയർ സെക്കൻഡറി ഒന്നാം വർഷ മോഡൽ പരീക്ഷ ചോദ്യപേപ്പർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലിഷ് പരീക്ഷയിലാണ് മോഹൻ ലാലിനെക്കുറിച്ച് പ്രൊഫൈൽ തയാറാക്കാനുള്ള ചോദ്യം വന്നത്. സാധാരണഗതിയിൽ വിദേശ എഴുത്തുകാരെയോ പ്രശസ്തരായ ശാസ്ത്രജ്ഞരെയോ കുറിച്ചാണ് പ്രൊഫൈൽ ചോദ്യങ്ങളിൽ വരാറുള്ളത്. എന്നാൽ സിനിമാപ്രേമികൾക്ക് ഏറെ സുപരിചിതനായ ലാലേട്ടനെക്കുറിച്ച് ജീവചരിത്രമെഴുതാൻ വന്നത് വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസവും ആവേശവുമായി.

1960 ലെ ഇലന്തൂരിലെ അദ്ദേഹത്തിന്റെ ജനനം മുതൽ ആദ്യത്തെ സിനിമയെയും ലഭിച്ച അവാർഡുകളെയും വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് വരെ സൂചകങ്ങളായി ചോദ്യപേപ്പറിൽ ഉണ്ടായിരുന്നു. ചോദ്യപേപ്പറിൽ വരുന്ന തെറ്റുകൾ വിദ്യാർത്ഥികൾ കണ്ടുപിടിക്കുന്നതും അവ തിരുത്തുന്നതും പതിവാണെങ്കിലും ലാലേട്ടന്റെ സിനിമയെക്കുറിച്ച് വന്ന തെറ്റ് തിരുത്താൻ വിദ്യാർത്ഥികൾക്ക് ഏറെ ഉൽസാഹമായിരുന്നു.
1978ൽ ‘തിരനോട്ടം’ സിനിമയിലൂടെയാണ് മോഹൻലാൽ അഭിനയരംഗത്തെത്തിയതെന്നും ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ റിലീസ് ചെയ്തത് 1980ലാണെന്നും വിദ്യാർഥികൾ തിരുത്തി.

ജനപ്രിയ സംസ്കാരവും ഭാഷ പഠനവും തമ്മിൽ ബന്ധിപ്പിക്കുന്ന പഠനരീതി കുട്ടികളിൽ സർഗ്ഗ ശേഷിയും എഴുത്തിനോടുള്ള താല്പര്യവും വർധിപ്പിക്കുമെന്നാണ് അധ്യാപകർ പറയുന്നത്. വരാൻപോകുന്ന വാർഷിക പരീക്ഷയ്‌ക്ക് ഈ മോഡൽ പരീക്ഷ വലിയ ആത്മവിശ്വാസം നൽകാൻ സഹായകമായെന്നും അധ്യാപകർ കൂട്ടിച്ചേർത്തു.

Tags: education
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies