ഓപ്പറേഷൻ സിന്ദൂരിനിടെ സൈനികർക്ക് ഭക്ഷണമെത്തിച്ച 'ലിറ്റിൽ ഹീറോ'; കുഞ്ഞു ഷ്വാന്റെ പഠനചെലവുകൾ സൈന്യം ഏറ്റെടുക്കും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ സിന്ദൂരിനിടെ സൈനികർക്ക് ഭക്ഷണമെത്തിച്ച ‘ലിറ്റിൽ ഹീറോ’; കുഞ്ഞു ഷ്വാന്റെ പഠനചെലവുകൾ സൈന്യം ഏറ്റെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2025, 09:29 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനിടെ പഞ്ചാബിലെ താര വാലി ഗ്രാമത്തിൽ തമ്പടിച്ചിരുന്ന സൈനികർക്ക് ഭക്ഷണവും വെള്ളവുമെത്തിച്ച് നൽകിയ കുഞ്ഞ് ഹീറോ ഷ്വാൻ സിംഗിനെ അധികമാരും മറക്കാനിടയില്ല. പത്തുവയസുകാരന്റെ അചഞ്ചലമായ ദേശസ്‌നേഹത്തിനും സേവനമനോഭാവത്തിനും സൈനികരും അവന് ആദരം നൽകിയിരുന്നു. ഇപ്പോഴിതാ ഷ്വാന്റെ പഠനചിലവുകൾ പൂർണമായും സൈന്യം ഏറ്റെടുത്തിരിക്കുകയാണ്.

വലുതാകുമ്പോൾ സൈനികനാകണമെന്ന ഷ്വാന്റെ ആഗ്രഹത്തിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത ഇന്ത്യൻ ആർമിയുടെ ഗോൾഡൻ ആരോ ഡിവിഷൻ പത്തുവയസുകാരനെ പഠനചിലവുകൾ പൂർണമായും വഹിക്കാൻ തയാറാണെന്ന് അറിയിച്ചു. ശനിയാഴ്ച ഫിറോസ്പൂർ കന്റോൺമെന്റിൽ നടന്ന പ്രത്യേക ചടങ്ങിൽ വെസ്റ്റേൺ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കത്യാർ ഷ്വാൻ സിംഗിനെ ആദരിച്ചു. “ഒരു നിർണായക ഓപ്പറേഷനിടയിൽ ഷ്വാന്റെ നിസ്വാർത്ഥമായ പ്രവൃത്തി നമ്മുടെ ഇടയിലുള്ള നിശബ്ദ നായകന്മാരെ ഓർമ്മിപ്പിക്കുന്നു,” കുഞ്ഞു ബാലന്റെ ധൈര്യത്തെയും സേവന സന്നദ്ധതയെയും അഭിനന്ദിച്ചുകൊണ്ട് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

ഫിറോസ്പൂർ ജില്ലയിലെ മാംഡോട്ട് ഗ്രാമത്തിൽനിന്നുള്ള ധീരനായ നാലാം ക്ലാസ് വിദ്യാർത്ഥി, അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപം പാകിസ്ഥാൻ സേനയുമായി രൂക്ഷമായ വെടിവയ്പ്പിൽ ഏർപ്പെട്ടിരുന്ന സൈനികർക്ക് ചായ, പാൽ, വെള്ളം, ഐസ്, ലസ്സി എന്നിവ വിതരണം ചെയ്യാൻ സ്വയമേവ മുന്നോട്ടുവരികയായിരുന്നു.

Tags: educationIndian ArmyOperation SindoorShvan Singhsponsorship
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies