മൂന്ന് കോർപറേഷനുകളിലും 44 മുനിസിപ്പാലിറ്റികളിലും ഏഴ് ജില്ലാ പഞ്ചായത്തുകളിലും വനിത സംവരണം; എറണാകുളം ജില്ലാ പഞ്ചായത്ത് പട്ടികജാതി സംവരണം
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ സംവരണ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധപ്പെടുത്തി. ആറ് കോർപറേഷനുകളുള്ളതിൽ മൂന്ന് ഇടത്ത് വനിതകൾക്കാണ് മേയർ സ്ഥാനം. ...
























