ഒരു നായരും വാര്യരും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല; ന്യൂനപക്ഷങ്ങളുടെ വീടുകളിൽ കയറി വ്യാജ പ്രചരണം നടത്തി; ബിജെപി ശക്തമായി തിരിച്ചുവരും;സി കൃഷ്ണകുമാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു നായരും വാര്യരും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല; ന്യൂനപക്ഷങ്ങളുടെ വീടുകളിൽ കയറി വ്യാജ പ്രചരണം നടത്തി; ബിജെപി ശക്തമായി തിരിച്ചുവരും;സി കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 02:06 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ഈ ഉപതെരഞ്ഞെടുപ്പ് കൂടുതൽ ആത്മപരിശോധനയ്‌ക്കുള്ള വേദിയാക്കി മാറ്റുമെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാർ. ബിജെപിക്ക് തിരിച്ചുവരാൻ സാധിക്കാത്ത മണ്ഡലമല്ല പാലക്കാടെന്നും കൂടുതൽ ശക്തമായി ബിജെപി മുന്നോട്ടുവരുമെന്നും കൃഷ്ണകുമാർ പറ‍ഞ്ഞു. അവസാനഘട്ട തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത മുനിസിപ്പൽ തെര‌‍ഞ്ഞെടുപ്പിനും അസംബ്ലി തെരഞ്ഞെടുപ്പിനും വേണ്ടിയുള്ള ആത്മപരിശോധനയുടെ വേദിയായി ഈ തെരഞ്ഞെടുപ്പിനെ മാറ്റും. ഇന്ന് 28 ആണെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിന് 38 സീറ്റായി ഉയർത്തും. ബിജെപിയുടെ അടിസ്ഥാന വോട്ട് നിലനിർത്തിയിട്ടുണ്ട്. വോട്ടിൽ കുറവ് വരാനുള്ള കാരണം പരിശോധിക്കും. രണ്ട് സീറ്റിൽ വളർന്നുവന്ന ഞങ്ങൾ ഇന്ന് രാജ്യം ഭരിക്കുന്ന പാർട്ടിയായി മാറിയിരിക്കുകയാണ്. ഈ തോൽവിയൊന്നും ഞങ്ങളെ ബാധിക്കില്ല. തിരിച്ചടിയിൽ നിന്നും പാഠം ഉൾക്കൊണ്ട് ഞങ്ങൾ മുന്നിലേക്ക് വരും. ഒരു നായരും വാര്യരുമൊന്നും ഈ തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല.

ഞങ്ങളുടെ സംഘടനാ ശക്തികൊണ്ട് പാലക്കാട് മണ്ഡലത്തിൽ നിന്ന് വിജയിക്കാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷേ, അത് നല്ല രീതിയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. എന്തെങ്കിലും തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ തിരുത്തി ഞങ്ങൾ ശക്തമായി മുന്നോട്ട് പോകും. അടുത്ത തെരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലം പിടിക്കാനുള്ള തയ്യാറാടെപ്പുകൾ ഞങ്ങൾ ഇന്ന് തുടങ്ങും.

ന്യൂനപക്ഷ സമുദായങ്ങളുടെ ഓരോ വീടുകളിലും കയറിയിറങ്ങി കൃഷ്ണകുമാറിനെ വിജയിപ്പിച്ചാൽ വർ​ഗീയ കലാപം ഉണ്ടാകുമെന്ന് മുൻ എംഎൽഎ പറഞ്ഞു. ഒരുപാട് വികസന പ്രവർത്തനങ്ങൾ പൂർത്തിയാകാതെ കിടക്കുന്നുണ്ട്. രാഹുലെങ്കിലും അതൊക്കെ ചെയ്യണമെന്നാണ് പറയാനുള്ളത്. കഴിഞ്ഞ 13 വർഷം കൊണ്ട് ഒന്നും നടന്നില്ല. അത് വരുന്ന ഒന്നര വർഷം കൊണ്ടെങ്കിലും നടത്തണമെന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നും സി കൃഷ്ണകുമാർ പറഞ്ഞു.

Tags: Electionpalakkaduc krishnakumar
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies