Elections - Janam TV

Elections

അടപടലം തകർന്ന കോൺഗ്രസ്; മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിലെ പരാജയത്തെ കുറിച്ച് വിലയിരുത്താൻ CWC യോ​ഗം 29-ന്

ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിലെ കോൺ​ഗ്രസിന്റെ കനത്ത പരാജയത്തെ കുറിച്ച് അവലോകനം ചെയ്യാൻ സിഡബ്ല്യുസി(പാർട്ടി പ്രവർത്തകസമിതി) യോ​ഗം 29-ന് ചേരും. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മോശം പ്രകടനത്തെ കുറിച്ച് ...

പ്രധാനമന്ത്രിയെ 6 വർഷം തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; ഹർജി തള്ളി ഡൽഹി ഹൈക്കോടതി

മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ആറു വർഷം നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നായിരുന്നു ആവശ്യം. ...

മുംബൈ ഭീകരാക്രമണത്തിൽ അജ്മൽ കസബിന് തൂക്കുകയർ വാങ്ങിനൽകിയ അഭിഭാഷകൻ; ഉജ്ജ്വൽ നികം മുംബൈ നോർത്ത് സെൻട്രലിൽ ബിജെപി സ്ഥാനാർത്ഥി

മുംബൈ നോർത്ത് സെൻട്രലിൽ ബിജെപിക്കായി ജനവിധി തേടുന്നത് മുംബൈ ഭീകരാക്രമണ (26/11) കേസിൽ അജ്മൽ കസബിന് തൂക്കുകയർ വാങ്ങി നൽകിയ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം. പൂനം ...

വേട്ട് ചെയ്തില്ലെങ്കിൽ 350 രൂപ പിഴ..! ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പർ ഉപയോ​ഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ?

ലോക്സഭ തെരഞ്ഞെടുപ്പ് ഇവിഎം ഒഴിവാക്കി ബാലറ്റ് പേപ്പറിലൂടെ നടത്താൻ ഇലക്ഷൻ കമ്മിഷൻ നിർദ്ദേശം നൽകിയെന്ന് വ്യാജ പ്രചരണം. ഛത്തിസ്​ഗഡിലെ ഒരു സായാഹ്ന പത്രത്തിലാണ് വ്യാജ വാർത്ത അച്ചടിച്ച് ...

പാക് തിരഞ്ഞെ‍ടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് അവകാശപ്പെട്ട് നവാസ് ഷെരീഫ്; കേവല ഭൂരിപക്ഷം കാണാതെ പാർട്ടികൾ; സഖ്യസർക്കാരിലേക്ക്

ഇസ്ലാമാബാദ്: പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പിൽ വിജയം നേടിയതായി അവകാശപ്പെട്ട് നവാസ് ഷെരീഫ്. പാകിസ്താൻ മുസ്ലീം ലീ​ഗ് -നവാസ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്നാണ് മുൻ പ്രധാനമന്ത്രിയുടെ വാദം. സർക്കാർ രൂപീകരിക്കാൻ സ്വതന്ത്രരുടെ ...

ഒന്നും ആരും അറിയരുത്…! പാകിസ്താനിൽ വോട്ടെടുപ്പിനിടെ ഇന്റർനെറ്റ് കട്ട്; സേവനം ഇല്ലാതാക്കിയത് ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശത്തിൽ

തിരഞ്ഞെടുപ്പ് ആരംഭിച്ചതിന് പിന്നാലെ പാകിസ്താനിലെ ഇന്റർനെറ്റ് സൗകര്യം നിർത്തലാക്കി. രാജ്യത്താകമാനം സേവനം നിർത്തലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ അനാവശ്യ ഇടപെടലുകൾ നടത്താതിരിക്കാനാണ് താത്കാലിക നിരോധനമെന്നാണ് വിശദീകരണം. ആഭ്യന്തര മന്ത്രിയുടെ ഓഫീസിന്റെ ...

കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി അഖിലേഷ് യാദവ്; മദ്ധ്യപ്രദേശിൽ ഉലഞ്ഞ് ഇൻഡി മുന്നണി

ഭോപാൽ: കോൺഗ്രസ് തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ സീറ്റ് വിഭജനത്തിലെ അനശ്ചിതത്വം തുറന്നുപറയുകയായിരുന്നു അദ്ദേഹം. മദ്ധ്യപ്രദേശിൽ സമാജ്‌വാദി ...