വരാന്തയിലെ ഇരുമ്പ് ഗ്രിൽസിൽ ഘടിപ്പിച്ച മിനിയേച്ചർ ലൈറ്റിൽ നിന്ന് ഷോക്കേറ്റു; അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം
കണ്ണൂർ: മട്ടന്നൂരിൽ അഞ്ച് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീൻ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടു വരാന്തയിലെ ഗ്രിൽസിൽ ഘടിപ്പിച്ച ...


















