സ്കൂൾ സിപിഎമ്മിന്റേത് തന്നെ; എം. വി ഗോവിന്ദന്റെ വാദം പൊളിയുന്നു; നിയമനത്തിന് വാങ്ങുന്നത് കോടികൾ; രോഷത്തോടെ പ്രദേശവാസികൾ
കൊല്ലം: തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ സിപിഎമ്മിന്റെതല്ലെന്ന പാർട്ടി സെക്രട്ടറി എം. വി ഗോവിന്ദന്റെ വാദം പൊളിയുന്നു. സ്കൂൾ സിപിഎമ്മിൻറെ നിയന്ത്രണത്തിലാണെന്ന് പ്രദേശവാസിയും പ്രദേശിക ...