electric vehicle - Janam TV

electric vehicle

മലയാളിയുടെ ഇലക്ട്രിക് വാഹന പ്രിയമേറുന്നു; ഇതുവരെ രജിസ്റ്റർ ചെയ്തത് 1.83 ലക്ഷം പേർ; 40 ഇരട്ടി വർദ്ധന

മലയാളിക്ക് ഇലക്ട്രിക് വാഹനങ്ങളോളുള്ള കമ്പമേറുന്നു. സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷൻ രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1,83,686 ഇവികളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഈ വർഷം ...

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് ഫീസ് കുറയും; ഏകീകൃത നിരക്ക് നടപ്പാക്കാൻ യുഎഇ

യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ഏകീകരിച്ച ഫീസ് ഘടന നടപ്പാക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമുണ്ടായത്. ചാർജിംഗിന് ഫീസ് ഇടാക്കാനുള്ള ...

നിരത്തിൽ ചീറിപ്പാഞ്ഞ് ഇലക്ട്രിക് വാഹനങ്ങൾ; നെഞ്ചിൽ തീയുമായി കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിൽ കെഎസ്ഇബിക്ക് ആശങ്ക. വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനാൽ നിരത്തുകളിലോടുന്ന ഇലക്ട്രിക് വാഹനങ്ങൾ കെഎസ്ഇബിയുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുകയാണ്. ഈ വർഷം മാത്രം ...

കേരളത്തിൽ കുതിച്ച് ഇലക്ട്രിക് വാഹനങ്ങൾ; മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം വിൽപന; കിതച്ച് എൽപിജി വാഹനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹ​നങ്ങൾക്ക് പ്രിയമേറുന്നു. 2024-ൽ ഇതുവരെ മാത്രം നിരത്തിലിറങ്ങിയത് 25,460 വാഹനങ്ങളാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ഇരിട്ടിയോളം പേരാണ് ഈ വർഷം ഇവി സ്വന്തമാക്കിയത്. ...

ഇലക്ട്രിക് വാഹനരംഗത്തേക്ക് മാറാൻ പ്ലാനുണ്ടോ?; സർട്ടിഫിക്കറ്റ് കോഴ്‌സിതാ…!

ഡൽഹിയിൽ ഇലക്ട്രിക്കൽ വെഹിക്കിൾസ് ആൻഡ് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിൽ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. വൈദ്യുത വാഹനങ്ങളുടെ വർദ്ധിച്ചു വരുന്ന സാധ്യതകൾ വിലയിരുത്തിയാണ് ...

ജിപിഎസ് ടോൾ കളക്ഷൻ മുതൽ വയർലെസ് ഇ.വി ചാർജിം​ഗ് വരെ; ഇന്ത്യൻ ഹൈവേകൾ അടിമുടി മാറുന്നു

രാജ്യത്തെമ്പാടുമുള്ള റോഡുകളും ഹൈവേകളും അടിമുടി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി നാം കാണുന്നത്. കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിയുടെ നേതൃത്വത്തിൽ അഭിനന്ദനാർഹമായ പരിഷ്കാരങ്ങൾ ​ഗതാ​ഗതമേഖലയിൽ സംഭവിക്കുകയാണ്. ഒരു ...

ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാമനായി യുപി; നിരത്തുകളിൽ ഓടുന്നത് 7.75 ലക്ഷം ഇവികൾ; പിന്തുണയുമായി യോഗിസർക്കാർ

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉള്ള സംസ്ഥാനമെന്ന ബഹുമതി ഉത്തർപ്രദേശിന് സ്വന്തം. ഏകദേശം 7.75 ലക്ഷം വാഹനങ്ങൾ ഇലക്ട്രിക്കിലേക്ക് മാറിയതായി സർക്കാരിന്റെ ഔദ്യോഗിക രേഖകൾ ...

ഇലക്ട്രിക് വാഹന നിർമ്മാണ ഹബ്ബാക്കി ഇന്ത്യയെ മാറ്റും; അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതിയിൽ മുൻനിര രാജ്യമാകും; ഇവികളുടെ വില ഇടിയുമെന്ന് നിതിൻ ​ഗഡ്കരി

ന്യൂഡൽഹി: പെട്രോൾ-ഡീസൽ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകും ഇലക്ട്രിക് വാഹനങ്ങളുടെ വിലയെന്ന് കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി. അഞ്ച് വർഷത്തിനുള്ളിൽ വൈദ്യുത കാറുകൾ, ബസുകൾ, ട്രക്കുകൾ എന്നിവ കയറ്റുമതി ...

ആമസോണിന്റെ ഇലക്ട്രിക് ഡെലിവറി വാഹനങ്ങൾ ഇന്ത്യയിലേക്കും

മലിനീകരണം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിലും ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി ആമസോൺ. നീതി ആയോഗിന്റെ സീറോ പൊലൂഷൻ മൊബിലിറ്റി ക്യാമ്പെയ്‌നിന്റെ ഭാഗമായാണ്ആമസോണിന്റെ ഈ നീക്കം. മറ്റ് രാജ്യങ്ങളിൽ ...

വെയിലുണ്ടെങ്കിൽ ഫ്രീയായി വണ്ടി ഓടിക്കാം, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ പുതിയ വഴി; ചിലവ് അറിയാം…

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി സോളാർ സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി കെഎസ്ഇബി. വീടുകളുടെ മുകളിൽ സൗരോര്‍ജ വൈദ്യുത പദ്ധതിയടക്കം ഇതിനായി ഉപയോഗിക്കാനാകുമെന്ന് കെഎസ്ഇബിയുടെ സോളാര്‍ ...

കാർബൺ രഹിത ഭാരതം; കുതിച്ചുയർന്ന് വൈദ്യുത വാഹന വിപണി; 2030-ഓടെ ഉത്പാദനം 1.6 കോടിയിലെത്തുമെന്ന് റിപ്പോർട്ട്

രാജ്യത്ത് കുതിച്ചുയർന്ന് വൈദ്യുത വാഹന വിപണി. 45.5 ശതമാനത്തിന്റെ വളർച്ച പ്രതീക്ഷിക്കുന്നതിനായി ഇ.വി റെഡി ഇന്ത്യ ഡാഷ്‌ബോർഡിന്റെ പഠന റിപ്പോർട്ട്. 2030 വരെ ഇതേ രീതിയിൽ വളർച്ച ...

പെട്രോൾ പമ്പുകൾ നാമമാത്രമാകും, എഥനോൾ പമ്പുകളും ചാർജിംഗ് സ്റ്റേഷനുകളും രാജ്യത്തിന്റെ മുക്കിലും മൂലയിലും നിറയുന്ന കാലം വിദൂരമല്ല; മാറ്റത്തിന്റെ മണി നാദം മുഴങ്ങി തുടങ്ങിയെന്ന് കേന്ദ്ര ഗതാഗത മന്ത്രി

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇല്ലാത്ത ഭാരതമാണ് തന്റെ ലക്ഷ്യമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും അസാധ്യമായ ലക്ഷ്യമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. ...

ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണിയ്‌ക്ക് വൻ മൈലേജ്; കാർ നിർമ്മാണം ആരംഭിക്കാനൊരുങ്ങി ജർമൻ ആഡംബര വാഹന കമ്പനി; വരുന്നത്  ഇ-യുഗം

ഇന്ത്യയിൽ വൈദ്യുത കാറുകളുടെ നിർമ്മാണം ആരംഭിക്കാനൊരുങ്ങി ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു. കാറുകൾ പ്രാദേശികമായി ഉത്പാദിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ ഇവികളുടെ നിർമ്മാണം ആരംഭിക്കുന്നതെന്ന് ബിഎംഡബ്ല്യു ...

റോഡ് ഗതാഗതം പ്രകൃതി സൗഹാർദം; കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ദുബായ് റോഡ് ഗതാഗത അതോറിറ്റി

ദുബായ്: റോഡ് ഗതാഗതം പ്രകൃതി സൗഹാർദമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ച് ദുബായ് റോഡ് ഗതാഗത അതോറിറ്റി. പുതുതായി 360 ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങൾ ...

ലോക പരിസ്ഥിതി ദിനം; പരസ്ഥിതി സൗഹൃദ പദ്ധതിയുമായി ഇന്ത്യ; 2030-ഓടെ രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങൾ മുൻനിരയിലെത്തും

ന്യൂഡൽഹി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2030-ഓടെ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ മുൻനിരയിൽ എത്തും. 30 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനാണ് സർക്കാർ പദ്ധതിയിടുന്നത്. ലോക പരിസ്ഥിതി ദിനത്തിൽ ...

ലിഥിയം ബാറ്ററി നിർമ്മിക്കാൻ ടാറ്റ ഗ്രൂപ്പ്; 13000 കോടിയുടെ പ്ലാന്റ് സ്ഥാപിക്കുന്നത് ഗുജറാത്തിൽ

മുംബൈ: 13000 കോടി മുതൽ മുടക്കിൽ ലിഥിയം ബാറ്ററി നിർമാണ ഫാക്ടറിയുമായി ടാറ്റ ഗ്രൂപ്പ്. ഗുജറാത്തിലെ സനന്ദനിലാണ് വൈദ്യുത വാഹനങ്ങൾക്കായുള്ള ലിഥിയം ബാറ്ററി നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. ...

ഇലക്ട്രിക് വാഹനവിപണിയിൽ ഹിറ്റായി ടാറ്റ മോട്ടേഴ്‌സ്; മെയ്മാസത്തിൽ ഉപഭോക്താക്കൾ സ്വന്തമാക്കിയത് 5,805 വാഹങ്ങൾ

ഇലക്ട്രിക് വാഹന വിപണിയിൽ നേട്ടങ്ങൾ കൊയ്ത് ടാറ്റ മോട്ടേഴ്‌സ്.കഴിഞ്ഞ മെയ് മാസത്തിൽ വാഹന വിൽപ്പന 66 ശതമാനം ഉയർന്ന് 5,805 യൂണിറ്റ് ഉയർന്നതായി ടാറ്റ മോട്ടോഴ്‌സ് പറഞ്ഞു. ...

ഇലക്ട്രിക് വാഹനങ്ങളുടെ ഷോറൂമുകളിൽ മിന്നൽ പരിശോധന; പലയിടത്തും ക്രമക്കേടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹങ്ങളുടെ ഷോ റൂമുകളിൽ മിന്നൽ പരിശോധന. പലയിടത്തും ക്രമക്കേടുകൾ കണ്ടെത്തി. എറണാകുളം ജില്ലയിൽ മാത്രം 11 ഷോ റോമുകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ഗതാഗത ...

സർക്കാർ വകുപ്പുകളിൽ നൂറ് ശതമാനം ഇലക്ട്രിക് വാഹനങ്ങളുള്ള ആദ്യ സംസ്ഥാനമാകാൻ യുപി

ലക്നൗ: സർക്കാർ വകുപ്പുകളിൽ നൂറ് ശതമാനം ഇലക്ട്രിക് വാഹനങ്ങളുള്ള ആദ്യ സംസ്ഥാനമായി മാറാൻ യുപി ഒരുങ്ങുന്നു. ഉത്തർപ്രദേശിൽ വൈദ്യുത വാഹനങ്ങളുടെ വിൽപ്പനയും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രി യോഗി ...

ഇലക്ട്രിക് വാഹനം വാങ്ങാൻ പ്ലാനുണ്ടോ? എന്നാൽ ഉത്തർപ്രദേശിലേക്ക് വിട്ടോ…നല്ല കിടിലൻ ഓഫറുമായി യോഗി

ലക്‌നൗ: വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സുപ്രധാന തീരുമാനവുമായി ഉത്തർപ്രദേശ് സർക്കാർ. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള റോഡ് ടാക്‌സും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കും. 2022 ഒക്ടോബർ 14 മുതൽ ...

30,000 കോടിയുടെ നിക്ഷേപം,10 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ; പുതിയ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ച് യോ​ഗി സർക്കാർ; ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ ഇളവുകൾ- Uttar Pradesh, Electric vehicle policy, electric vehicle

ലക്നൗ: പരിസ്ഥിതി സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തർപ്രദേശിൽ പുതിയ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ച് യോ​ഗി ആദിത്യനാഥ്. വൈദ്യുത വാഹനങ്ങൾ, ബാറ്ററികൾ, അവയ്ക്കാവശ്യമായ മറ്റ് ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിനുള്ള ...

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫണ്ട് ലക്ഷ്യമിട്ട് മഹീന്ദ്ര; 4000 കോടി രൂപ സമാഹരിക്കാൻ ചർച്ച- Mahindra, Electric vehicle

ഇലക്ട്രിക് വാഹനങ്ങളിൽ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര നടത്തി വരുന്നത്. ഇതിനോടകം പുതിയ നിരവധി ഇവികളുടെ പ്രഖ്യാപനവും കമ്പനി നടത്തിയിട്ടുണ്ട്. ഇപ്പോൾ കരുത്തുറ്റ ഇലക്ട്രിക് ...

ഇനി തീ പിടിക്കില്ല; ഇലക്ട്രിക് സ്കൂട്ടറുകൾ സുരക്ഷിതമാക്കുമെന്ന് കൊമാക്കി; പുതിയ ബാറ്ററികൾ പുറത്തിറക്കും- Komaki

വിപണിയിലിറക്കിയ നിരവധി ഇലക്ട്രിക് സ്കൂട്ടറുകൾ തീപിടിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗുരുഗ്രാമിൽ നിന്നുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ കൊമാക്കി പുതിയ ബാറ്ററികൾ നിർമ്മിക്കാനൊരുങ്ങുന്നു. പുതിയ ലിഥിയം-അയൺ ഫെറോ ഫോസ്ഫേറ്റ് ...

തമിഴ്നാട്ടിൽ ഇലക്ട്രിക് വാഹന നിർമാണത്തിനായി ഗ്രീൻഫീൽഡ് യൂണിറ്റ് നിർമിക്കാനൊരുങ്ങി ഭാരത് ആൾട്ട് ഫ്യൂവൽ; പദ്ധതി 2023 ൽ ആരംഭിക്കും

ചെന്നൈ: ബദൽ ഇന്ധന സാങ്കേതികവിദ്യയിലും ഇ-മൊബിലിറ്റിയിലും മുന്നേറ്റം സൃഷ്ടിക്കുന്ന ഭാരത് ആൾട്ട് ഫ്യൂവൽ(ബിഎഎഫ്) പുത്തൻ കുതിപ്പുകൾക്ക് ഒരുങ്ങുന്നു. നിർമാണപ്രവർത്തനങ്ങൾക്കായി തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ ഗ്രീൻഫീൽഡ് യൂണിറ്റ് സ്ഥാപിക്കും.ഇലക്ട്രിക് വാഹനങ്ങൾ, ...

Page 1 of 2 1 2