60 കി.മീ ദൂരമോടാൻ അഞ്ച് രൂപ മാത്രം; അപൂർവ സവിശേഷതകളുമായി ഇലക്ട്രിക് വാഹനം; ഹോം മെയ്ഡ് ഇവിയുമായി മലയാളി
വൈകാതെ ഇന്ത്യൻ നിരത്തുകളിലെ നിറസാന്നിധ്യമാവാൻ ഒരുങ്ങുകയാണ് ഇലക്ട്രിക് വാഹനങ്ങൾ. ഇവികൾക്ക് താരതമ്യേന വില കൂടുതലാണെങ്കിലും, വരും വർഷങ്ങളിൽ ആളുകൾ ഇവയിലേയ്ക്ക് മാറുമെന്നാണ് വാഹന നിർമ്മാതാക്കൾ കണക്കുകൂട്ടുന്നത്. നിലവിൽ, ...