ELEPHANT - Janam TV
Wednesday, July 9 2025

ELEPHANT

ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്‌ക്കും പാപ്പാനും; നഷ്ടപരിഹാരം നൽകാനും ബാധ്യത: ഹൈക്കോടതി

ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്ക്കും പാപ്പാനുമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം നൽകാനും ബാധ്യതയെന്ന് സിംഗിൾ ബെഞ്ച് .ആന ചവിട്ടിക്കൊന്ന കോട്ടയം സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നുത്തരവിട്ടുകൊണ്ടാണ് ഹൈക്കോടതി ...

ആനയോട്ടത്തിൽ ഒൻപത് തവണ ജേതാവ്; കൊമ്പൻ ​ഗോപീകണ്ണൻ ചരിഞ്ഞു

തൃശൂർ: ​ഗുരുവായൂർ ദേവസ്വം കൊമ്പൻ ​ഗോപീകണ്ണൻ ചരിഞ്ഞു. ഇന്ന് പുലർച്ചെ ​പുന്നത്തൂ‍ർ ആനക്കോട്ടയിൽ വച്ചായിരുന്നു അന്ത്യം. ​ 49 വയസ്സായിരുന്നു. പുലർച്ചെ നാല് മണിക്ക് കെട്ടുതറിയിൽ കുഴഞ്ഞ് ...

ഗുരുവായൂരപ്പന്റെ ഗജനിരയിലെ ഏറ്റവും വലിയ നാടൻ ആന; തൃശൂർ പൂരത്തിന് ചൂരക്കോട്ടുകാവിന്റെ തിടമ്പ് എടുക്കാൻ ബാലകൃഷ്ണൻ

അഴകിലും, ലക്ഷണ മികവിലും മുന്നിൽ നിൽക്കുന്നവരാണ് കേരളത്തിലെ കാടുകളിൽ നിന്ന് പിടികൂടുന്ന ആനകൾ അഥവാ നാടൻ ആനകൾ. അതിൽ തന്നെ നാട്ടിൽ പ്രസവിച്ച ആന എന്ന പ്രത്യേകതയും ...

കാട്ടാനക്കലി!! അതിരപ്പിള്ളിയിൽ 2 പേർ മരിച്ചു; ആക്രമണം പിക്നിക് സ്പോട്ടിന് സമീപം

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. വാഴച്ചാൽ ശാസ്താംപൂവം ഉന്നതിയിലെ സതീഷും അംബികയുമാണ് മരിച്ചത്. വനവിഭവം ശേഖരിക്കാൻ വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിക്കുകയായിരുന്നു ഇവർ. ഇതിനിടെയാണ് തിങ്കളാഴ്ച വൈകിട്ട് ...

“ഇത്ര വലിയ ആന പെറുന്നില്ലേ? ആടും പൂച്ചയുമൊക്കെ 6ഉം 4ഉം പെറുന്നില്ലേ? ഇതൊക്ക ആശുപത്രിയിലാണോ??”

​ആനയും പൂച്ചയും ആടുമൊക്കെ ആശുപത്രിയിലാണോ പ്രസവിക്കുന്നത്????????? ഇസ്ലാം മതവിശ്വാസികളായ സ്ത്രീകൾക്ക് നേരെ ഉസ്താദുമാർ ഉന്നയിക്കുന്ന ചോദ്യമാണിത്. ഇത്ര വലിയ ആന പോലും ആശുപത്രിയിൽ പോയി പ്രസവിക്കുന്നില്ല!! അപ്പോൾ ...

ഡയപ്പറും തീറ്റിച്ചു!!!! ആനപ്പിണ്ടത്തിൽ ഡയപ്പർ കണ്ടെത്തി

പ്ലാസ്റ്റിക് നിരോധിത മേഖലയായ അതിരപ്പിള്ളിയിൽ ആനപ്പിണ്ടത്തിൽ ഡയപ്പർ കണ്ടെത്തി. പ്ലാസ്റ്റിക് വിമുക്ത പ്രദേശമായിട്ടും ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെരുകുന്നുവെന്ന പരാതി വ്യാപകമായി ഉയരുന്നതിനിടെയാണ് ആനപ്പിണ്ടത്തിൽ ഡയപ്പർ കണ്ടെത്തിയത്. ...

“സംസ്കാരത്തിന്റെ ഭാഗം!!”; ആനയെഴുന്നള്ളിപ്പിൽ നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി: ആനയെഴുന്നള്ളത്തിന് എതിരായ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്നത് ചരിത്രപരമായ സംസ്കാരത്തിന്റെ ഭാ​ഗമാണെന്നും അത് നിർത്തലാക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ...

ആനയിടഞ്ഞ സംഭവം; വീഴ്ച കണ്ടെത്തിയാൽ കർശന നടപടി, മന്ത്രിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും: ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി ഫോറസ്റ്റ് കൺസർവേറ്റർ

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്കര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി. ...

വീണ്ടും!! 25-കാരന്റെ ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ പ്രതിഷേധം

മേപ്പാടി: കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയായ അട്ടമലയിലാണ് യുവാവ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ വനവാസി യുവാവ് ബാലനാണ് ...

കാട്ടാന ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം; മൻ കി ബാത്തിൽ മോദി പ്രശംസിച്ച അസമിലെ പദ്ധതി; ‘ഹാതി ബോന്ധു’ വിനെക്കുറിച്ചറിയാം..

ജനുവരി 19 ന് സംപ്രേക്ഷണം ചെയ്ത 2025 ലെ തൻ്റെ ആദ്യ മൻ കി ബാത്തിൽ അസമിൻ്റെ 'ഹാതി ബോന്ധു' സംരംഭത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു. ...

മലപ്പുറത്ത് കിണറ്റില്‍ വീണ കാട്ടാനയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രാത്രി വൈകി കരകയറ്റി

മലപ്പുറം: മലപ്പുറത്ത് ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കരയറ്റി.മണിക്കൂറുകളുടെ പരിശ്രമങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ച രാത്രി പത്തോടെയാണ് കാട്ടാന കിണറ്റില്‍ നിന്ന് പുറത്ത് കടന്നത്. തുടര്‍ന്ന് ആന തോട്ടത്തിലേക്ക് കയറി. ...

ചേച്ചി കുറച്ച് ചോറ് തായോ.! വീട്ടിൽ കടന്ന കൊമ്പൻ പോയത് ഒരു ചാക്ക് അരിയുമായി, വീഡിയോ

തമിഴ്നാട്ടിൽ കാടിറങ്ങിയ കാട്ടാനയുടെ അതിക്രമം. കോയമ്പത്തൂരിലെ വീട്ടിലെത്തിയ കൊമ്പൻ വാതിലിന് അരികിൽ വച്ചിരുന്ന ഒരു ചാക്ക് അരി കൊണ്ടുപോയി. ഇതിന്റെ നടുക്കുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ...

ഇടഞ്ഞ ആന തൂക്കിയെറിഞ്ഞ ആൾ മരിച്ചു; സംഭവം തിരൂർ പുതിയങ്ങാടി പള്ളി നേർച്ചയ്‌ക്കിടെ

മലപ്പുറം; തിരൂർ പുതിയങ്ങാടി പള്ളിയിൽ നേർച്ചയ്ക്കിടെ ഇടഞ്ഞ ആന തൂക്കിയെറിഞ്ഞ ആൾ മരിച്ചു. ഏഴൂർ പൊറ്റച്ചോലപ്പടി കൃഷ്ണൻകുട്ടിയാണ് മരിച്ചത്. 65 വയസായിരുന്നു. ആനയുടെ ആക്രമണത്തിലേറ്റ ഗുരുതര പരുക്കുകളോടെ ...

ഡോ.. അങ്ങനെയങ്ങു പോയാലോ…കയ്യിലുള്ളതൊക്കെ എടുക്ക്! സോഷ്യമീഡിയയിൽ തരംഗമായി ‘നികുതി പിരിക്കുന്ന ആന’

ജാഫ്‌ന: ടോൾ ഗേറ്റിൽ ആളുകളിൽ നിന്ന് നികുതി പിരിക്കുന്ന ആനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശ്രീലങ്കയിലുള്ള രാജ എന്ന ആനയാണ് കക്ഷി. ആനയ്‌ക്കെന്തിനാ പണം ...

ഡിവിഷൻ ബെഞ്ച് വിഷയം കൃത്യമായി പഠിച്ചിട്ടില്ല, കേരളത്തിന്റെ പൈതൃകം നശിപ്പിക്കും; ആന എഴുന്നള്ളിപ്പ് വിഷയത്തിൽ ചീഫ് ജസ്റ്റിസിന് പരാതി

കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നൽകിയ മാർഗനിർദ്ദേശങ്ങൾക്ക് എതിരെ ക്ഷേത്രോത്സവ സംഘാടക സമിതികൾ രംഗത്ത്. നിലവിലെ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് പരാതി നൽകിയത്. നാട്ടാന ...

അകലം പാലിച്ചില്ലെന്ന് ആരോപണം; തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ കേസെടുത്ത് വനംവകുപ്പ്

കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് നടത്തിയ ആന എഴുന്നള്ളിപ്പിൽ കേസെടുത്ത് വനംവകുപ്പ്. ഹൈക്കോടതി മാർഗ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗം കേസെടുത്തത്. ...

വീണ്ടും വിറപ്പിച്ച് കൊണാർക്ക്‌ കണ്ണൻ; പാഞ്ഞെത്തിയത് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക്; പരിഭ്രാന്തിയിൽ നാട്ടുകാർ

തൃശൂർ: കുന്നംകുളം തെക്കേപ്പുറത്ത്‌ ആന ഇടഞ്ഞു. കൊണാർക്ക്‌ കണ്ണൻ എന്ന ആനയാണ്‌ ഇടഞ്ഞത്. രാത്രി 7 മണിയോടെയായിരുന്നു സംഭവം. തെക്കേപ്പുറത്തെ കെട്ടുതറിയിൽ നിന്ന് പാഞ്ഞടുത്ത കണ്ണൻ തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ...

രോഗിയായതിനാൽ അമ്മയാന ഉപേക്ഷിച്ചവൾ; ധോണിയുടെ പ്രിയങ്കരി; കുത്തനടി ജുംബി ചരിഞ്ഞു

കുത്തനടി ജുംബി ചരിഞ്ഞു. പിൻകാലുകൾക്ക് ബലക്ഷയം സംഭവിച്ചതിന് പിന്നാലെ തളർന്നു വീണ ആനക്കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. അഗളി വനത്തിൽ നിന്ന് ധോണി ആന ക്യാമ്പിലേക്ക് കൊണ്ടുവന്ന ആനക്കുട്ടിയായിരുന്നു ...

തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ നിർത്തരുത്; ഉത്സവത്തിന് ആനകളെ എഴുന്നെളളിക്കാൻ മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി; ഉത്സവങ്ങളെ ബാധിക്കുമെന്ന് ആശങ്ക

കൊച്ചി: ആനകളെ ഉത്സവങ്ങൾക്കും മറ്റും എഴുന്നെളളിക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി. തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുതെന്ന് ഉൾപ്പെടെയുളള നിർദ്ദേശങ്ങളാണുള്ളത്. രാവിലെ 9 മുതൽ ...

“ആനക്ക് വെള്ളം കുടിക്കാൻ പറ്റിയില്ലേൽ വനം വകുപ്പ് വായിൽ കൊണ്ടുപോയി കൊടുക്കട്ടെ”; വില കുറഞ്ഞ പ്രതികരണവുമായി എം. എം മണി

ഇടുക്കി: സിപ്ലെയിൻ പദ്ധതിയിൽ മാട്ടുപ്പെട്ടി ഡാമിനെ ഉൾപ്പെടുത്തിയതിൽ വനം വകുപ്പ് ആശങ്കയറിച്ചതിന് പിന്നാലെ വില കുറഞ്ഞ പ്രതികരണവുമായി എം. എം മണി.  "ആനക്ക് വെള്ളം കുടിക്കാൻ പറ്റിയില്ലേൽ ...

ഏറ്റവും പ്രായംചെന്ന ഗജവീരൻ! കൊമ്പൻ വടക്കുംനാഥൻ ചന്ദ്രശേഖരന് വിട

തൃശൂർ: ഗജകാരണവർ എന്ന വിശേഷണത്തിന് അർഹനായ കൊമ്പൻ വടക്കുംനാഥൻ ചന്ദ്രശേഖരൻ ചരിഞ്ഞു. 63 വയസായിരുന്നു. തൃശൂർ വടക്കുംനാഥ ക്ഷേത്രം ആനപ്പറമ്പിലെ കെട്ടുതറയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ...

മലപ്പുറത്ത് കാട്ടാനയുടെ ജഡം; ആക്രമിച്ചത് കടുവയെന്ന് സൂചന

മലപ്പുറം: വഴിക്കടവിൽ കാട്ടാന ചരിഞ്ഞത് കടുവയുടെ ആക്രമണത്തിലെന്ന് സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയുടെ ജഡത്തിന് സമീപം കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. ഇന്നലെയാണ് പുഞ്ചക്കൊല്ലി റബ്ബർ പ്ലാന്റേഷന് ...

ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണം; ശുപാർശകളുടെ പ്രായോഗികത ആരാഞ്ഞ് ഹൈക്കോടതി; നിരീക്ഷണങ്ങളിങ്ങനെ..

കൊച്ചി: ആനകളുടെ ദുരിതവുമായി ബന്ധപ്പെട്ട ഹർജികൾ പരി​ഗണിച്ച് ഹൈക്കോടതി. സ്വകാര്യ ചടങ്ങുകൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് നിർത്തണമെന്ന് അടക്കമുള്ള കർശന നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് അമിക്കസ് ക്യൂറി സമർപ്പിച്ചതിന് പിന്നാലെയാണ് ...

കണ്ടിടത്തേക്കെല്ലാം ആനയെ എഴുന്നള്ളിച്ച് കൊണ്ടുപോകരുത്!! കർശന നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഹൈക്കോടതിയിൽ

കൊച്ചി: ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ. അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ശുപാർശകളുള്ളത്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്നും സ്വകാര്യ ചടങ്ങുകൾക്ക് ആനയെ ...

Page 1 of 9 1 2 9