"സംസ്കാരത്തിന്റെ ഭാഗം!!"; ആനയെഴുന്നള്ളിപ്പിൽ നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവിന് സ്റ്റേ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“സംസ്കാരത്തിന്റെ ഭാഗം!!”; ആനയെഴുന്നള്ളിപ്പിൽ നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 02:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആനയെഴുന്നള്ളത്തിന് എതിരായ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്നത് ചരിത്രപരമായ സംസ്കാരത്തിന്റെ ഭാ​ഗമാണെന്നും അത് നിർത്തലാക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബിവി നാ​ഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരുടേതാണ് അഭിപ്രായം.

നാട്ടാനകളെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ടും ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്ന വിഷയത്തിലും ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് നിലനിൽക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയിൽ രണ്ടുഹർജികൾ എത്തിയത്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ഹർജികളാണിത്. ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പൂർണമായി സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്ഫർ ഹർജിയായിരുന്നു ഇരുദേവസ്വങ്ങളും സമർപ്പിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഇടപെടാൻ ജസ്റ്റിസ് ബിവി നാ​ഗരത്ന അദ്ധ്യക്ഷനായ ബെഞ്ച് താത്പര്യം പ്രകടിപ്പിച്ചില്ല. ഹൈക്കോടതിയുടെ പരി​ഗണനയിൽ ഇരിക്കുന്ന വിഷയമായതിനാലാണിത്. തുടർന്ന് ദേവസ്വങ്ങൾ ഹർജി പിൻവലിക്കുകയും ചെയ്തു.

ഇതേസാഹചര്യത്തിലാണ് വിശ്വ​ഗജസേവാ സമിതി മറ്റൊരു ഹർജി സുപ്രീംകോടതിക്ക് നൽകിയത്. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുന്ന ഡിവിഷൻ ബെഞ്ചിലെ 2 ജഡ്ജിമാർക്ക് മൃ​ഗസംഘടനകളുമായി ബന്ധമുണ്ടെന്നും നടപടിക്ക് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നും ഹർജിയിൽ പറയുന്നു. ഉത്സവങ്ങൾ തടയാൻ വിദേശഫണ്ടിം​ഗ് വരുന്നുണ്ടെന്നും ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ അന്വേഷണം വേണമെന്നും വിശ്വ​ഗജ സേവാസമിതി ഹർജിയിൽ പറയുന്നുണ്ട്. ഈ ഹർജി പരി​ഗണിക്കവെയാണ് സുപ്രീംകോടതി നിർണായക നിരീക്ഷണം നടത്തിയത്.

സംസ്കാരത്തിന്റെ ഭാ​ഗമാണ് ആനയെഴുന്നള്ളിപ്പ്. അത് തടയാനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയിക്കുന്നതായും സുപ്രീംകോടതി പറഞ്ഞു. നാട്ടാനകളുടെ സർവേ എടുക്കുന്നതിന് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയും ചെയ്തു.

Tags: Supreme CourtELEPHANTHigh Courtkerala
Share
Tweet
SendShare

More News from this section

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies