Elephants - Janam TV
Friday, November 7 2025

Elephants

ചുറ്റും ആനകളുണ്ടായിരുന്നു, ഉറങ്ങിയിട്ടില്ല, അടുത്തിരിക്കുന്നയാളെ പോലും കാണാൻ പറ്റിയില്ല: ഒരുരാത്രി കാട്ടിൽ കഴിഞ്ഞ അനുഭവം വിവരിച്ച് പാറുക്കുട്ടി

കോതമംഗലം: ആനകൾ കൂട്ടമായി വന്നതുകാരണമാണ് തിരികെയെത്താൻ കഴിയാതിരുന്നതെന്ന് കുട്ടമ്പുഴ കാട്ടിൽ അകപ്പെട്ട ശേഷം തിരികെയെത്തിയ സ്ത്രീകൾ. കാണാതായ പശുവിനെത്തേടി ഇറങ്ങിയ മൂവർ സംഘം വഴിതെറ്റി വനത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. ...

ഫംഗസ് ബാധയുള്ള മില്ലറ്റ് കഴിച്ച് ആനകൾ ചത്ത സംഭവം; ആനകളുടെ സംരക്ഷണത്തിന് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ

ഭോപ്പാൽ: ഫംഗസ് ബാധിച്ച കോഡോ മില്ലറ്റ് കഴിച്ച് ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ 11 ആനകൾ ചത്ത സംഭവത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. മധ്യപ്രദേശിലെ ആനകളുടെ സംരക്ഷണത്തിന് കടുവ ...

‘ അങ്ങനെ ഇപ്പോൾ പോകണ്ട’; എംഎൽഎയുടെ വാഹനം തടഞ്ഞ് കാട്ടാനക്കൂട്ടം

തൃശൂർ: എംഎൽഎയുടെ വാഹനം തടഞ്ഞ് കാട്ടാനക്കൂട്ടം. ചാലക്കുടി എംഎൽഎയായ സനീഷ് കുമാർ ജോസഫിന്റെ വാഹനമാണ് കാട്ടാനക്കൂട്ടം തടഞ്ഞത്. ആതിരപ്പിള്ളിയിലായിരുന്നു സംഭവം. 'ചിറക് 'വിദ്യാഭ്യാസ പദ്ധതിയിലൂടെ മലക്കപ്പാറയിലെ തോട്ടം ...

10 ആനകൾ ചരിഞ്ഞു; ദുരൂഹമായി വിഷാംശത്തിന്റെ സാന്നിധ്യം ; വിശദ പരിശോധനയ്‌ക്കായി സാമ്പിളുകൾ ശേഖരിച്ചു

ഭോപ്പാൽ: വിഷബാധയേറ്റ് പത്ത് ആനകൾ ചരിഞ്ഞതായി റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ ബാന്ധവ്​ഗഡ് കടുവാ സങ്കേതത്തിലെ ആനകളാണ് ചരിഞ്ഞത്. മൂന്ന് ദിവസത്തിനുള്ളിലാണ് ആനകൾക്ക് വിഷബാധയേറ്റത്. വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് വിദ​​ഗ്ധ ...

”ഇതല്ല ഇതിനപ്പുറം നീന്തി കടന്നതാണിവർ..”; ബ്രഹ്‌മപുത്ര നദിയിലൂടെ പോകുന്ന ആനസംഘം; വൈറൽ വീഡിയോ

ദൂരെ നിന്ന് നോക്കുമ്പോൾ നദിയിൽ ഒരു കൂട്ടം പാറകൾ കിടക്കുന്നത് പോലെ. എന്നാൽ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് അത് ഒരു കൂട്ടം ആനകളാണെന്ന് ലാൻഡ്സ്‌കേപ്പ് ഫോട്ടോഗ്രാഫറായ സച്ചിൻ ഭാരാലിയ്ക്ക് ...

​ഗുരുവായൂർ‌ ആനയോട്ടം;  ഇക്കുറി പത്ത് ആനകൾ മാത്രം; തിടമ്പേറ്റുന്ന ആനകളെ തിരഞ്ഞെടുത്തു

തൃശൂർ: ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന പ്രശസ്തമായ ​ഗുരുവായൂർ ആനയോട്ടത്തിൽ തിടമ്പേറ്റുന്ന ആനകളെ തിരഞ്ഞെടുത്തു. അഞ്ച് ആനകളെയാണ് തിരഞ്ഞെടുത്തത്. ദേവദാസ്, രവികൃഷ്ണൻ, ​ഗോപി കണ്ണൻ എന്നിവയാണ് ഓടുന്ന ആനകൾ. ...

ഭയാനകം; ഒരാഴ്ചയ്‌ക്കിടയിൽ ചത്തൊടുങ്ങിയത് നൂറോളം ആനകൾ! പിന്നിലെ കാരണം അറിഞ്ഞ ഞെട്ടലിൽ ലോകം

കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുകയാണ്. പ്രകൃതിക്കും ജീവജാലങ്ങൾക്കും ഇത് നിലനിൽപ്പിന്റെ തന്നെ പ്രശ്നമായി മാറുകയാണ്. കടുത്ത വരൾച്ചയാണ് ദക്ഷിണാഫ്രിക്ക അനുഭവിക്കുന്നത്. സിംബാബ്വെയലെ ഏറ്റവും വലിയ ദേശീയ ഉദ്യാനത്തിൽ ഒരാഴ്ചയ്ക്കിടെ ...

elephants

കാട്ടാനകളെ തുരത്താൻ കൊണ്ടുവന്ന കുങ്കിയാന കാട്ടാനകൾക്കൊപ്പം ‘ഒളിച്ചോടി’; പിന്നീട് സംഭവിച്ചത്; കുങ്കിയാന ശ്രീനിവാസന്റെ കഥ പറഞ്ഞ് വനപാലകർ

ഊട്ടി: പന്തലൂരിലെ ജനങ്ങളെ വിറപ്പിച്ച കാട്ടുകൊമ്പൻമാരെ വിരട്ടാൻ കൊണ്ടുവന്ന കുങ്കിയാന കാട്ടാനകൾക്കൊപ്പം ഒളിച്ചോടി. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കട്ടക്കൊമ്പൻ, ബുള്ളറ്റ് ...

മതസ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും ആനകളെ ഏറ്റെടുക്കേണ്ട; ആനകളെ സർക്കാരിന്റെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സ്വകാര്യ വ്യക്തികൾക്കും മതസ്ഥാപനങ്ങൾക്കും ആനകളെ പരിപാലിക്കാൻ അനുമതിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഏതെങ്കിലും വ്യക്തികളോ മതസ്ഥാപനങ്ങളോ ആനകളെ കൈവശം സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് പരിസ്ഥിതി വനം വകുപ്പ് ...

ആനയെ എഴുന്നള്ളിച്ച് ഉത്സവം: ക്ഷേത്രങ്ങളുടെയും ദേവസ്വങ്ങളുടെയും രജിസ്‌ട്രേഷൻ സമയം നീട്ടി

തിരുവനന്തപുരം: ആനയെ എഴുന്നള്ളിച്ച് ഉത്സവം നടത്താൻ സംസ്ഥാനത്തെ ക്ഷേത്രങ്ങളും ദേവസ്വങ്ങളും രജിസ്റ്റർ ചെയ്യാൻ അനുവദിച്ചിരുന്ന സമയപരിധി നീട്ടി സർക്കാർ. കേരള നാട്ടാന പരിപാലന ചട്ടങ്ങൾ പ്രകാരം രൂപീകരിച്ച ...

കേരളത്തിലെ ഗജരാജാക്കന്മാർ

ഗാംഭീര്യം കൊണ്ടും തലയെടുപ്പ് കൊണ്ടും മനുഷ്യമനസ്സ് കീഴടക്കിയ കൊമ്പന്മാർ ധാരാളമാണ് കേരളത്തിൽ .അവരിൽ ചില വമ്പൻമാരെ പരിചയപ്പെടാം. 1 . തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂർ പൂരം എന്ന് ...

ഇന്ന് ലോക ആന ദിനം

ലോകത്താകമാനമുള്ള ആനകളെ സംരക്ഷിക്കുന്നതിന് വേണ്ടി ലോകമെമ്പാടും ആചരിച്ചു പോരുന്ന ഒന്നാണ് ലോക ഗജ ദിനം .2011 ൽ കനേഡിയൻ ചലച്ചിത്ര നിർമ്മാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ ...