encounter - Janam TV

encounter

ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കൂടി കൊല്ലപ്പെട്ടു; കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു

കുൽഗാം: കശ്മീരിൽ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കൂടി കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ ചവൽഗാം മേഖലയിൽ നടക്കുന്ന ഏറ്റുമുട്ടലിലാണ് ഒരാൾ കൂടി കൊല്ലപ്പെട്ടത്. ഇതോടെ ഇവിടുത്തെ സൈനിക ...

പശുക്കളെ മോഷ്ടിച്ച് കശാപ്പ് ; ഏഴംഗ സംഘത്തെ വെടിവെച്ച് കീഴ്‌പ്പെടുത്തി യുപി പോലീസ് ; പശുക്കളെയും കിടാങ്ങളെയും രക്ഷിച്ചു

ലക്‌നൗ : പശുക്കളെ മോഷ്ടിച്ച് അനധികൃതമായി കശാപ്പു ചെയ്യുന്ന സംഘത്തെ ഏറ്റുമുട്ടലിൽ കീഴ്‌പ്പെടുത്തി യുപി പോലീസ്. ലോണിയിലെ ബെഹ്താ ഹസിപൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏഴംഗ സംഘത്തെയാണ് പിടികൂടിയത്. ...

കൊടും കുറ്റവാളിയുടെ ശല്യം തീർത്ത് ഗുജറാത്ത് പോലീസ്; ഏറ്റുമുട്ടലിൽ വധിച്ചത് 60ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഹനീഫ് ഖാനെ

അഹമ്മദാബാദ് : ഏറ്റുമുട്ടലിൽ കൊടുംകുറ്റവാളിയേയും മകനെയും വധിച്ച് ഗുജറാത്ത് പോലീസ്. 60 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയായ ഹനീഫ് ഖാൻ, മകൻ മദിൻ ഖാൻ എന്നിവരെയാണ് വധിച്ചത്. ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ ; കൊടും കുറ്റവാളികളായ കമ്യൂണിസ്റ്റ് ഭീകര വനിതകളെ വകവരുത്തി സുരക്ഷാ സേന

റായ്പൂർ : ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകര വനിതകളെ വധിച്ച് സുരക്ഷാ സേന. തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മൂന്ന് കൊടും കുറ്റവാളികളാണ് കൊല്ലപ്പെട്ടത്. ദന്തേവാഡയിൽ ഇന്നലെ ...

തോക്കെടുക്കുന്ന കൊടും കുറ്റവാളികളെ കൊന്നുതള്ളി യുപി പോലീസ് ; തലയ്‌ക്ക് 5.5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഭീകരനെ വധിച്ചു

ലക്‌നൗ : ഗുണ്ടകളെയും കൊടും കുറ്റവാളികളെയും ഒന്നൊന്നായി തീർത്ത് ഉത്തർപ്രദേശ് പോലീസ്. ഏറ്റുമുട്ടലിൽ തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കുറ്റവാളിയെ യുപി പോലീസിന്റെ പ്രത്യേക സംഘം വധിച്ചു. ...

തെലങ്കാനയിൽ ഏറ്റുമുട്ടൽ ; മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു

ഹൈദരാബാദ് : തെലങ്കാനയിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. തെലങ്കാന- ഛത്തീസ്ഗഡ് അതിർത്തി മേഖലയായ വെങ്കട്പൂരിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ...

ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ ; പ്രദേശവാസി കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിനിടെ ഒരാൾ ഭീകരരുടെ വെടിയേറ്റ് മരിച്ചു. അനന്തനാഗ് സ്വദേശി ഷഹിദ് അജാസാണ് കൊല്ലപ്പെട്ടത്. ഷോപിയാനിലെ ബബപോരയിലുള്ള സിആർപിഎഫ് ക്യാമ്പിന് സമീപമായിരുന്നു സംഭവം. ...

തലയ്‌ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച ബംഗ്ലാദേശിയെ ഏറ്റുമുട്ടലിൽ വധിച്ച് യുപി പോലീസ്; കൊല്ലപ്പെട്ടത് കൊടും കുറ്റവാളിയായ ഹംസ 

ലക്‌നൗ : ജനങ്ങൾക്ക് പേടിസ്വപ്‌നമായിരുന്ന കൊടും കുറ്റവാളിയെ ഏറ്റുമുട്ടലിൽ വധിച്ച് ഉത്തർപ്രദേശ് പോലീസ്. തലയ്ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച ബംഗ്ലാദേശി പൗരൻ ഹംസയെ ആണ് വധിച്ചത്. ...

ജമ്മു കശ്മീരിൽ ഭീകര വേട്ട തുടർന്ന് സുരക്ഷാ സേന; ലഷ്‌കർ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡിയയെയും കൂട്ടാളിയെയും വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡിയയെയും ...

ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി; ഏറ്റുമുട്ടലിൽ ഒരു ഭീകരനെകൂടി വധിച്ച് സുരക്ഷാ സേന

ശ്രീനഗർ : ജമ്മു കശ്മീരിൽ ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന. ശ്രീനഗറിലെ ബെമിന മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. ഏറ്റുമുട്ടലിനിടെ പോലീസുകാരനെ കൊലപ്പെടുത്തിയ ...

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ജവാൻ വീരമൃത്യുവരിച്ചു; രണ്ട് ജവാന്മാർക്ക് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ജവാന് വീരമൃത്യു. രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. രജൗരി ജില്ലയിൽ രാത്രിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മെന്ദർ താലൂക്കിലെ ബിംബെർ ഗാലി ...

ഒഡീഷയിൽ ഏറ്റുമുട്ടൽ ; മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന

ഭുബനേശ്വർ : ഒഡീഷയിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ഭീകരരെയാണ് വധിച്ചത്. മാൽക്കംഗിരിയിലായിരുന്നു ഏറ്റുമുട്ടൽ. ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലിലാണ് ...

യുപിയിൽ ആയുധങ്ങളുമായെത്തിയ ബംഗ്ലാദേശികളുമായി ഏറ്റുമുട്ടൽ ; പോലീസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

ലക്‌നൗ : ഉത്തർപ്രദേശിൽ പോലീസും ബംഗ്ലാദേശികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്ക്. രണ്ട് ബംഗ്ലാദേശികൾക്കും ഒരു പോലീസുകാരനുമാണ് പരിക്കേറ്റത്. ലക്‌നൗ ജില്ലയിലെ ചിൻഹാതിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ...

ജമ്മു കശ്മീരിൽ പകരം ചോദിച്ച് സുരക്ഷാ സേന; ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. അനന്തനാഗ് ജില്ലയിലെ ഖഗുന്ദ് വെർനിയാംഗ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. ...

ഏറ്റുമുട്ടലിൽ ഭീകരനെ തീർത്ത് ശ്രീനഗർ പോലീസ് ; സാധാരണക്കാർക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി

ശ്രീനഗർ : ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ ആക്രമണങ്ങൾ അഴിച്ചുവിടുന്ന ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകി പോലീസ്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ശ്രീനഗറിലെ നാട്ടിപ്പോരയിലാണ് ഏറ്റുമുട്ടൽ ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ ; കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന

റായ്പൂർ : ഛത്തീസഗഡിൽ കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് കമ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്. രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. സുക്മയിലെ ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ഒരു ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന. ഇതോടെ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം രണ്ടായി. അവന്തിപ്പോര ജില്ലയിലെ ഒംപോരിലെ ഖ്രീ ...

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ഭീകരനെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. അവന്തിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിൽ രാവിലെയോടെയാണ് ഭീകരനെ വധിച്ചത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പാംപോരിലെ ഖ്രീ മേഖലയിൽ പുലർച്ചെയോടെയാണ് ...

ഛത്തീസ്ഗഡിൽ മൂന്ന് കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി; സംഘത്തിൽ കൊടും ഭീകരനും

റായ്പൂർ : ഛത്തീസ്ഗഡിൽ കൂടുതൽ കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച കൊടും ഭീകരരായ മൂന്ന് പേരാണ് കീഴടങ്ങിയത്. ദന്തേവാഡ പോലീസിന് മുൻപാകെയായിരുന്നു കീഴടങ്ങിയത്. ...

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ ; രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. രണ്ട് ബിഎസ്എഫ് ജവാന്മാർക്കും, രണ്ട് പ്രദേശവാസികൾക്കും പരിക്കേറ്റു. കുൽഗാം ജില്ലയിലെ മാൽപോര മേഖലയിൽ രാത്രിയോടെയായിരുന്നു ഏറ്റുമുട്ടൽ. മേഖലയിൽ പട്രോളിംഗിനായി ...

രാജ്യം പിടിച്ചെടുക്കാനുള്ള താലിബാൻ നീക്കത്തിന് തിരിച്ചടി; 240 ഭീകരരെ വകവരുത്തി അഫ്ഗാൻ സൈന്യം

കാബൂൾ : അഫ്ഗാനിസ്താനിൽ താലിബാന് കനത്ത തിരിച്ചടി നൽകി സൈന്യം. 254 ഭീകരരെ വധിച്ചു. രാജ്യത്തെ വിവിധയിടങ്ങളിൽ നടത്തിയ ഭീകര വിരുദ്ധ പോരാട്ടങ്ങളിലാണ് ഭീകരരെ വധിച്ചത്. ഗാസ്‌നി, ...

ആന്ധ്രാപ്രദേശിൽ ഏറ്റുമുട്ടൽ ; കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചു

ഹൈദരാബാദ് : ആന്ധാപ്രദേശിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. തെലങ്കാന- ചണ്ഡീഗഡ് അതിർത്തി മേഖലയായ ഭദ്രദ്രി കോതഗുഡെം ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. ...

ജമ്മു കശ്മീരിൽ ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന; ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന. ഫയാസ് വാർ എന്ന ഭീകരനെയാണ് വധിച്ചത്. ഇതോടെ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ ...

കുറ്റവാളികൾക്ക് പേടി സ്വപ്‌നമായി യോഗി സർക്കാർ ; യുപിയിൽ രണ്ട് കൊടും കുറ്റവാളികളെ ഏറ്റുമുട്ടലിൽ വധിച്ചു

ലക്‌നൗ : കൊടും കുറ്റവാളിയെയും, കൂട്ടാളിയെയും ഏറ്റുമുട്ടലിൽ വധിച്ച് ഉത്തർപ്രദേശ് പോലീസ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബദൻ സിംഗിനെയും ഇയാളുടെ കൂട്ടാളിയെയുമാണ് വധിച്ചത്. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു ...

Page 8 of 9 1 7 8 9