ഇനി പിഎഫ് ബാലൻസ് ഓട്ടോമാറ്റിക്കായി ട്രാൻസ്ഫർ ചെയ്യപ്പെടും; ഇപിഎഫ്ഒയുടെ പുതിയ നിയമം പ്രാബല്യത്തിൽ വരിക ഇന്ന് മുതൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി പിഎഫ് ബാലൻസ് ഓട്ടോമാറ്റിക്കായി ട്രാൻസ്ഫർ ചെയ്യപ്പെടും; ഇപിഎഫ്ഒയുടെ പുതിയ നിയമം പ്രാബല്യത്തിൽ വരിക ഇന്ന് മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 04:17 pm IST
FacebookTwitterWhatsAppTelegram

2024-2025 സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുമ്പോൾ സേവിംഗ്‌സ് പ്ലാനുകൾ, നികുതി, ഫാസ്ടാഗുകൾ എന്നിവ സംബന്ധിച്ച് നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. ഇതിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഇപിഎഫ്ഒ നിയമം.

കൂടുതൽ സാമ്പത്തിക ഭദ്രതയും ജോലി സാധ്യതയും നോക്കി ഒരു കമ്പനിയിൽ നിന്നും മറ്റൊന്നിലേക്ക് ജീവനക്കാർ മാറുന്നത് പതിവാണ്. ഇത്തരത്തിൽ കമ്പനി മാറുന്ന സാഹചര്യത്തിൽ ഇപിഎഫിൽ കമ്പനി ഉടമയുടെ അക്കൗണ്ടിൽ നിന്ന് ജീവനക്കാരന്റെ പുതിയ കമ്പനി ഉടമയുടെ അക്കൗണ്ടിലേക്ക് പിഎഫ് ബാലൻസ് മാറ്റേണ്ടതുണ്ട്. എന്നാൽ ഇതിന് ചില ഫോമുകൾ ഉൾപ്പെടെ സമർപ്പിക്കേണ്ടതുണ്ട്. ഇപ്പോഴിതാ ഇതിനൊരു ആശ്വാസവാർത്തയാണ് എത്തിയിരിക്കുന്നത്. ജീവനക്കാരുടെ സൗകര്യാർത്ഥം തുക മാറ്റുന്നത് കൂടുതൽ സുഗമമാക്കുന്നതിനുള്ള നടപടികൾ ഇപിഎഫ്ഒ സ്വീകരിച്ചു.

നിലവിൽ മാനുവൽ രീതിയിലാണ് നടപടിക്രമങ്ങൾ. അതായത് ജീവനക്കാർ അപേക്ഷ സമർപ്പിച്ച ശേഷം പഴയ കമ്പനി ഉടമയുടെ അക്കൗണ്ടിൽ നിന്ന് പുതിയതായി ജോലിയിൽ പ്രവേശിച്ച കമ്പനി ഉടമയുടെ അക്കൗണ്ടിലേക്ക് പിഎഫ് ബാലൻസ് കൈമാറും. എന്നാൽ ഇപ്പോഴിതാ കമ്പനി മാറുന്ന മുറയ്‌ക്ക് ഓട്ടോമാറ്റിക്കായി പിഎഫിലെ ബാലൻസ് തുക പുതിയ കമ്പനി ഉടമയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്ന രീതിയാണ് ഇപിഎഫ്ഒ പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നത്.

2024 ഏപ്രിൽ ഒന്ന് മുതൽ രീതി പ്രാബല്യത്തിൽ വരും. റിട്ടയർമെന്റ് സമ്പാദ്യത്തിന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് നടപടി. ഇതിലൂടെ ജീവനക്കാർക്കും എളുപ്പത്തിൽ പിഎഫ് അക്കൗണ്ട് കൈകാര്യം ചെയ്യാനാകും.

Tags: epfo
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies