Eric Garcetti - Janam TV
Saturday, November 8 2025

Eric Garcetti

ദീപാവലി സ്പെഷ്യൽ; കിടിലൻ ഡാൻസുമായി യുഎസ് അംബാസഡർ; അമ്പരന്ന് കാണികൾ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യക്ക് പുറമേ നിവധി രാജ്യങ്ങളാണ് ദീപാവലി ആഘോഷമാക്കുന്നത്. ജാതിയുടെയും മതത്തിൻ്റെയും അതിർവരമ്പുകളില്ലാതെ, ഭാരതത്തിൻ്റെ പൈതൃകത്തെ കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്കയും. വൈറ്റ് ഹൗസിൽ ഉൾപ്പടെ ദീപാവലി ആഘോഷങ്ങൾ നടത്തിയിരുന്നു. ...

കുടുംബത്തോടൊപ്പം പുരി ജ​ഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി യുഎസ് അംബാസഡർ എറിക് ഗാർസെറ്റി

ഭുവനേശ്വർ: ഒഡിഷയിലെ പുരി ജ​ഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ​ഗാർസെറ്റി. കുടുംബത്തോടൊപ്പമാണ് യുഎസ് അംബാസഡർ ക്ഷേത്ര ദർശനം നടത്തിയത്. ക്ഷേത്രത്തിൽ നടന്ന ...

”ഒരു വിളിക്കപ്പുറം ഞങ്ങൾ ഉണ്ട്”; ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദബന്ധം ദൃഢമാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി

ന്യൂഡൽഹി: ഇന്ത്യയ്ക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഒരു വിളിക്കപ്പുറം തങ്ങൾ ഉണ്ടെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സൗഹൃദബന്ധം ദൃഢമാണെന്നും എറിക് പറയുന്നു. ഗണേശ ചതുർത്ഥി ദിനത്തിൽ ...

​അദാനി ​ഗ്രൂപ്പിന്റെ നൂതന ആശയങ്ങളിൽ അത്ഭുതംകൂറി യുഎസ് അംബാസഡർ; ലോകത്തെ ഏറ്റവും വലിയ ​ഗ്രീൻ എനർ‌ജി പ്ലാൻ്റ് സന്ദർശിച്ച് എറിക് ​ഗാർസെറ്റി

ഗാന്ധിന​ഗർ‌: ലോകത്തെ ഏറ്റവും വലിയ ​ഗ്രീൻ എനർ‌ജി പ്ലാൻ്റായ ​ഗുജറാത്തിലെ ഖവ്ദ സന്ദർശിച്ച് ഇന്ത്യയിലെ യുസ് അംബാസഡർ എറിക് ​ഗാർസെറ്റി. അദാനി ​ഗ്രൂപ്പാണ് കച്ചിലെ ഖവ്ദയിൽ പുനരുപയോ​ഗ ...

ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് നാസ പരിശീലനം നൽകും: എസ് സോമനാഥുമായി കൂടിക്കാഴ്ച നടത്തി എറിക് ഗാർസെറ്റി

ബെംഗളൂരു: ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ എറിക് ഗ്രാസെറ്റി. ഐഎസ്ആർഒ ആസ്ഥാനത്തെത്തിയാണ് അദ്ദേഹം സോമനാഥുമായി കൂടിക്കാഴ്ച നടത്തിയത്. ബഹിരാകാശ ...

പ്രധാനമന്ത്രിക്ക് നൽകിയ വാക്ക് പാലിക്കും; ISS-ലേക്ക് ഭാരതീയനെ ഉടൻ അയക്കും; ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് യുഎസ് പ്രതിനിധി

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനെ ഈ വർഷം അവസാനത്തോടെ അയക്കുമെന്ന് ഇന്ത്യയിലെ യുഎസ് സ്ഥാനപതി എറിക് ​ഗാർസെറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ വാക്ക് പാലിക്കുമെന്നും ...

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്; അമേരിക്കയേക്കാൾ ബഹുദൂരം മുൻപിൽ; ലോകത്തിലെ ഊർജ്ജസ്വമായ ജനാധിപത്യ രാജ്യമാണ് ഭാരതം; യുഎസ് നയതന്ത്രജ്ഞൻ

ന്യൂഡൽഹി: ഭാരതത്തെ പ്രശംസിച്ച് യുഎസ് നയതന്ത്രജ്ഞൻ എറിക് ​ഗാർസിറ്റി. ലോകത്തിലെ ഊർജ്ജസ്വമായ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്റെ പേരിൽ വാഴ്ത്തുന്ന ഭാരതം ...

‘ഇതുവരെ ആവശ്യപ്പെട്ടതെല്ലാം ഇന്ത്യ ചെയ്ത് നൽകി’; ഖാലിസ്ഥാൻ ഭീകരനെതിരായ വധശ്രമ ഗൂഢാലോചനയിൽ സംയുക്ത അന്വേഷണമാണ് നടത്തുന്നതെന്ന് യുഎസ് പ്രതിനിധി

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനിനെ അമേരിക്കയിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് അന്വേഷണം നടത്തുന്നതെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ...

‘ഇന്ത്യ പ്രചോദിപ്പിക്കുന്നു; ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്’; അരുണാചലിന്റെ ആതിഥ്യമര്യാദയേയും പ്രകൃതിഭം​ഗിയേയും വാനോളം പ്രശംസിച്ച് യുഎസ് അംബാസിഡർ

അരുണാചൽ പ്രദേശിന്റെ പ്രകൃതി ഭം​ഗിയേയും തനത് ഭക്ഷണരുചികളേയും വാനോളം പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. കഴിഞ്ഞ ദിവസം അരുണാചൽ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ച് ...

ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തും; കാനഡയുമായുള്ള നയതന്ത്ര തർക്കം ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കുമെന്ന മാദ്ധ്യമ റിപ്പോർട്ട് തള്ളി യുഎസ് എംബസി

ന്യൂഡൽഹി: കാനഡയുമായുള്ള നയതന്ത്ര തർക്കം ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കുമെന്ന റിപ്പോർട്ട് തള്ളി യുഎസ് എംബസി. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ വഷളാകുമെന്ന് യുഎസ് എംബസി അംബാസഡർ എറിക് ഗാർസെറ്റി ...

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യവും തന്റെ പ്രിയപ്പെട്ട രാജ്യവും ഇന്ത്യയാണെന്ന് ജോ ബൈഡൻ പറഞ്ഞു; സമുദ്രം മുതൽ ബഹിരാകാശം വരെ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു: യുഎസ് അംബാസഡർ

ഡൽഹി: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യവും തന്റെ പ്രിയപ്പെട്ട രാജ്യവും ഇന്ത്യയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചരിത്രത്തിൽ ഒരു അമേരിക്കൻ പ്രസിഡന്റും പറയാത്ത കാര്യമാണ് ജോ ...

യുഎസ് അംബാസഡറായി സത്യപ്രതിഞ്​ജ ചെയ്ത് എറിക് ഗാര്‍സെറ്റി; സത്യവാചകം ചൊല്ലികൊടുത്ത് കമലാ ഹാരിസ്

വാഷിം​ഗ്ടൺ: ഇന്ത്യയിലെ യുഎസ് അംബാസഡറായി സത്യപ്രതിഞ്​ജ ചെയ്ത് എറിക് ഗാര്‍സെറ്റി. വെള്ളിയാഴ്ച വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അധ്യക്ഷതയില്‍ നടന്ന ഔദ്യോഗിക ചടങ്ങിലായിരുന്നു സത്യപ്രതിഞ്ജ. സത്യപ്രതിജ്ഞാ ചടങ്ങിൽ ...

ബൈഡന്റെ വിശ്വസ്തൻ; എറിക്ക് ഗാർസെറ്റി ഇന്ത്യയിലെ യുഎസ് അംബാസിഡർ

വാഷിംഗ്ടൺ: ലോസ് ആഞ്ജലസ് മുൻ മേയർ എറിക്ക് ഗാർസെറ്റിയെ ഇന്ത്യയിലെ അംബാസിഡറായി നിയമിച്ചുകൊണ്ടുള്ള നിയമനത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം. പ്രസിഡന്റ് ജോ ബൈഡന്റെ വിശ്വസ്തനായ എറിക്കിനെ 2021ൽ ...