escape - Janam TV

escape

ഇച്ചിരി…. കൂടുതലാ..! ബസ് കയറിയിറങ്ങാത്തത് ഭാ​ഗ്യം, ഞെട്ടിപ്പിക്കുന്ന വീഡിയോ

ബെം​ഗളൂരുവിൽ നടന്ന ഒരു വാഹനാപകടത്തിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാറിന്റെ ഡാഷ് ബോർഡിൽ പതിഞ്ഞ വീഡിയോയാണ് പുറത്തുവന്നത്. ബെം​ഗളൂരുവിലെ സർജപൂർ റോഡിൽ തിങ്കളാഴ്ചയാണ് അമിത വേ​ഗത്തിലെത്തിയ ...

മരണം മുന്നിൽ! ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവാവിന്റെ അത്ഭുത രക്ഷപ്പെടൽ

ഓടുന്ന ട്രെയിനിൽ നിന്ന് വീണ യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പ്രയാ​ഗ് രാജിലെ സുബേദാർ ​ഗഞ്ച് റെയിൽവേ സ്റ്റേഷനിലാണ് നിമിഷങ്ങളുടെ വ്യത്യാസത്തിൽ യുവാവിന് ജീവൻ തിരികെ ലഭിച്ചത്. ആർപിഎഫ് ...

സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; തലനാരിഴക്ക് രക്ഷപ്പെട്ട് താരം

ന്യൂഡൽഹിൽ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പശ്ചിമ ബംഗാളിലെ ദുർഗാപൂർ എക്സ്പ്രസ് വേയിൽ വച്ചാണ് അപകടം. താരത്തിന്റെ വാഹനവ്യൂഹത്തെ ...

കണ്ണുതുറന്നപ്പോൾ കഴുത്തിൽ ചുറ്റി മൂർഖൻ, കയ്യിലെടുത്ത് വലിച്ചെറിഞ്ഞു; തൊഴിലുറപ്പ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിക്കുകയായിരുന്ന മധ്യവയസ്കന്റെ കഴുത്തിൽ പാമ്പ് ചുറ്റി. വെള്ളനാട് കടിയൂർകോണം സ്വദേശി സി ഷാജി (51)യുടെ കഴുത്തിലാണ് മൂർഖൻ പാമ്പ് ചുറ്റിയത്. പാമ്പിനെ കൈകൊണ്ട് ...

ബലമായി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമം; ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ തക്കത്തിന് സാഹസികമായി രക്ഷപ്പെട്ട് പത്താം ക്ലാസുകാരി

തൃശ്ശൂർ: തട്ടിക്കൊണ്ടുപോയ അക്രമി സംഘത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ട് വിദ്യാർത്ഥിനി. ചാലക്കുടിയിലാണ് പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ആളൂർ വെള്ളാഞ്ചിറ സ്വദേശിനിയായ പെൺകുട്ടി യാത്രാമധ്യേ സംഘത്തിന്റെ ...

ആ സാഹസം ഇനി വേണ്ട; ട്രെയിനിനടിയിൽ കിടന്ന് രക്ഷപ്പെട്ട പവിത്രന് പിഴ ചുമത്തി റെയിൽവേ കോടതി

കണ്ണൂർ: ട്രെയിൻ വരുന്നത് കണ്ട് രക്ഷപ്പെടാനായി റെയിൽവേ ട്രാക്കിൽ കിടന്ന പന്നിയൻപാറ സ്വദേശി പവിത്രന് റെയിൽവേ കോടതിയുടെ പിഴ. ആയിരം രൂപയാണ് പിഴ ചുമത്തിയത്. നേരത്തെ സംഭവത്തിൽ ...

മുന്നിൽ പാഞ്ഞുവരുന്ന ട്രെയിൻ… ശ്വാസമടക്കിപ്പിടിച്ച് പാളത്തിൽ കിടന്നു; വയോധികന്റെ സാഹസിക രക്ഷപ്പെടൽ

കണ്ണൂർ: പാഞ്ഞുവരുന്ന ട്രെയിനിന്റെ അടിയിൽ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വയോധികൻ. കണ്ണൂർ പന്നിയൻപാറ റെയിൽവേ ട്രാക്കിൽ കഴിഞ്ഞ ദിവസം ട്രിവാൻഡ്രം സെൻട്രൽ എക്സ്പ്രസ് കടന്നുപോയപ്പോഴാണ് സംഭവം. പന്നിയൻപാറ ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: കൊല്ലം രാമൻകുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന ദമ്പതികൾ അതുഭുതകരമായി രക്ഷപ്പെട്ടു. മരുത്തടി കന്നിമേൽ ചേരി സ്വദേശി പ്രദീപ് കുമാർ ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. അപകട ...

ദൈവം സുഹൃത്തിന്റ രൂപത്തിൽ! തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് കുരുന്നുകൾ, വീഡിയോ

കെട്ടിടം തകർന്നു വീഴുന്നതിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന കുട്ടികളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർ പ്രദേശിലെ മീററ്റ് സദർ ബസാറിലാണ് സംഭവം. വെള്ളിയാഴ്ച നടന്ന അപകടത്തിൻ്റെ ദൃശ്യങ്ങളാണ് ...

മൂന്നാമനും പിടിയിൽ; മൃഗശാലയിൽ നിന്നും പുറത്ത് ചാടിയ ഹനുമാൻ കുരങ്ങുകളെ കൂട്ടിലാക്കി

തിരുവനന്തപുരം: മൃഗശാലയിൽ കൂട്ടിൽ നിന്ന് ചാടിയ മൂന്നാമത്തെ ഹനുമാൻ കുരങ്ങിനെയും പിടികൂടി. ഉച്ചയോടുകൂടി കെഎസ്ഇബി എയർ ലിഫ്റ്റ് ഉപയോഗിച്ചാണ് ഹനുമാൻ കുരങ്ങിനെ മരത്തിൽ നിന്ന് താഴെയിറക്കിയത്. കെഎസ്ഇബി ...

പാകിസ്താനിൽ നിന്നെത്തിച്ച ആയുധങ്ങൾ; ശ്രീലങ്ക വഴിയുള്ള രക്ഷപ്പെടൽ; സൽമാനെ തീ‌‍ർക്കാൻ തയാറാക്കിയത് വമ്പൻ പദ്ധതി

ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനെ വകവരുത്താൻ ലോറൻസ് ബിഷ്ണോയ് ​ഗ്യാങ് തയാറാക്കിയത് വമ്പൻ പദ്ധതിയെന്ന് പൊലീസ്. ഉന്നം പിഴയ്ക്കാത്ത പ്രായപൂർത്തിയാകാത്ത ഷാർപ്പ് ഷൂട്ടർമാരെയാണ് സൽമാനെ തീർക്കാൻ ...

തെങ്ങ് നിലംപൊത്തി, കുഞ്ഞുങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; 14നില പാർക്കിം​ഗ് കേന്ദ്രവും വീണു; മുംബൈയെ തകർത്ത് പൊടിക്കാറ്റ്

മുംബൈയെ തകർത്ത് പൊടിക്കാറ്റും മഴയും ശക്തിപ്രാപിക്കുന്നു. ജോ​ഗേശ്വരി ഏരിയയിൽ നാലു കുട്ടികൾക്ക് സമീപത്ത് തെങ്ങ് പതിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ മേലെ വീണ തെങ്ങിന്റെ തലഭാ​ഗം ...

ശുചിമുറിയിൽ പോകണം; കസ്റ്റഡിയിലെടുത്ത അക്രമി പൊലീസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങി; തെരച്ചിൽ

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ ചികിത്സയിയിൽ നിന്ന് രക്ഷപ്പെട്ടു. കാരക്കോണം സ്വദേശി ബിനോയ് എന്ന അച്ചൂസ് ആണ് പൊലീസിന്റെ ...

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം തെറ്റി ; തലനാരിഴയ്‌ക്ക് രക്ഷപ്പെടൽ‌

പാട്ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ​ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടമായി. പൈലറ്റിന്റെ അവസരോചിതമായ ഇടപെടലിന് പിന്നാലെയാണ് ​ഹെലികോപ്റ്ററിന്റെ നിയന്ത്രണം വീണ്ടെടുത്തതും വലിയൊരു ...