ഗുരുതര സുരക്ഷാവീഴ്ച, കൊലക്കേസ് പ്രതി ജയിൽ ചാടിയ വിവരം അധികൃതർ അറിഞ്ഞത് 5 മണിക്കൂറിന് ശേഷം; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കണ്ണൂർ: പീഡനക്കേസ് പ്രതി ഗോവിന്ദച്ചാമി എന്ന ചാർളി തോമസ് ജയിൽചാടിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഹെഡ് വാർഡൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ...


















