EU - Janam TV
Thursday, July 10 2025

EU

പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ആരോപണം; ആശങ്ക അറിയിച്ച് അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ യൂണിയനും; അന്വേഷണം വേണമെന്നും ആവശ്യം

വാഷിംഗ്ടൺ: കഴിഞ്ഞ ദിവസം നടന്ന പാകിസ്താൻ പൊതുതിരഞ്ഞെടുപ്പിന്റെ ഫലത്തിലും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും ആശങ്ക അറിയിച്ച് അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ യൂണിയനും. തിരഞ്ഞെടുപ്പിന് പിന്നാലെ റിപ്പോർട്ട് ചെയ്യപ്പെട്ട ക്രമക്കേടുകള ...

തുർക്കി കാത്തിരുന്നത് 40 വർഷം; യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇനിയൊന്നും പ്രതീക്ഷിക്കുന്നില്ല; അംഗത്വം നിരസിക്കുന്നതിൽ എതിർപ്പറിയിച്ച് എര്‍ദോഗന്‍

അങ്കാറ: യൂറോപ്യന്‍ യൂണിയനെ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍. ഞായറാഴ്ച നടന്ന പാര്‍ലമെന്റ് ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ...

യൂറോപ്പ് എന്തിന് ആശങ്കപ്പെടണം; ഇന്ത്യ-റഷ്യാ വ്യാപാരം പങ്കാളിത്തം നിങ്ങളുടേതിനേക്കാൾ എത്രയോ കുറവ് : എസ്. ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യ-റഷ്യ ബന്ധം ശക്തമായി തുടരുന്നതിലെ യൂറോപ്യൻ ആശങ്കയെ കണക്കുകൾ നിരത്തി തള്ളി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ആഗോള ഉപരോധം നിലനിൽക്കേ റഷ്യയുമായി ...

‘മതനിന്ദാ കുറ്റങ്ങളുടെ പേരിൽ അപരിഷ്കൃത നടപടികൾ സ്വീകരിക്കുന്നു‘: പാകിസ്താനെതിരെ യൂറോപ്യൻ യൂണിയൻ- EU seeks reformation in Pakistan on various grounds

ന്യൂഡൽഹി: മതനിന്ദാ കുറ്റങ്ങളുടെ പേരിൽ പാകിസ്താൻ സ്വീകരിക്കുന്ന അപരിഷ്കൃത നടപടികളെ അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ യൂണിയൻ. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാലാനുസൃതമായ പരിഷ്കാരങ്ങളും നിയമങ്ങളിൽ കാതലായ മാറ്റങ്ങളും വരുത്താൻ ...

പുടിന്റെ കാമുകിക്കും ഉപരോധം; യൂറോപ്യൻ യൂണിയന്റെ നിർദിഷ്ട ഉപരോധ പട്ടികയിൽ ജിംനാസ്റ്റിക്ക് അലീന കാബേവയും

വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കാമുകിയെയും ഉപരോധിക്കാൻ ലക്ഷ്യമിട്ട് യൂറോപ്യൻ യൂണിയൻ. ആറാമത് നിർദിഷ്ട ഉപരോധ പട്ടികയിലാണ് പുടിന്റെ കാമുകിയായി കരുതുന്ന അലീന കാബേവയെ യൂണിയൻ ...

റഷ്യ-യുക്രെയ്ൻ യുദ്ധം: ലോകശക്തികൾ യുക്രെയ്‌നൊപ്പം; നാറ്റോ, ജി7,യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ യുക്രെയ്‌നെ പിന്തുണച്ച് രംഗത്ത്

വാഷിങ്ടൺ: റഷ്യൻ അധിനിവേശത്തിൽ തകരുന്ന യുക്രെയ്‌ന് അത്യപൂർവ്വമായ പിന്തുണയുമായി ലോകരാജ്യങ്ങൾ രംഗത്ത്. ലോകത്തിലെ ശക്തരായ രാജ്യങ്ങളുടെ കൂട്ടായ്മയായ നാറ്റോ, ജി7, യൂറോപ്യൻ യൂണിയൻ എന്നീ പാശ്ചാത്യരാജ്യങ്ങളുടെ കൂട്ടായ്മയാണ് ...

വ്‌ളാഡിമിർ പുടിന്റെയും, വിദേശകാര്യമന്ത്രിയുടെയും സ്വത്തുക്കൾ മരവിപ്പിക്കും; നിർണായക തീരുമാനവുമായി യൂറോപ്യൻ യൂണിയൻ

ബ്രസ്സെൽസ് : യുക്രെയ്‌നിൽ സൈനിക ആക്രമണം നടത്തുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും, വിദേശകാര്യമന്ത്രി സെർജി ലവ്‌റോവിനുമെതിരെയും നടപടിയെടുക്കാൻ യൂറോപ്യൻ യൂണിയൻ. ഇരുവരുടെയും സ്വത്തുക്കൾ മരവിപ്പിക്കാൻ യൂറോപ്യൻ ...

ബെലാറസ് അതിർത്തിയിൽ ആയിരകണക്കിന് കുടിയേറ്റക്കാരെ തടഞ്ഞു പോളണ്ട്; പശ്ചിമേഷ്യയിൽ നിന്നുളളവരെ തടയാൻ 12,000 സൈനികരെ വിന്യസിച്ചു

വാഴ്‌സോ: ബെലാറസുമായുള്ള കിഴക്കൻ അതിർത്തിയിലൂടെ കുടിയേറ്റക്കാർ രാജ്യത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾ തടഞ്ഞ് പോളണ്ട്. സിറിയ, ഇറാഖ് തുടങ്ങിയ  രാജ്യങ്ങളിൽ നിന്നുളളവരാണ് കുടിയേറ്റക്കാർ. നൂറുകണക്കിന് ആളുകൾ അതിർത്തിയിലെ മുള്ളുവേലിക്ക് ...

താലിബാനെ അംഗീകരിക്കുന്ന വിഷയം: ഒട്ടും തിടുക്കം കാണിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ

ബ്രസൽസ്സ്: താലിബാനെ അംഗീകരിക്കണമോ വേണ്ടയോ എന്ന വിഷയത്തിൽ മെല്ലെ പോക്കുമായി യൂറോപ്യൻ യൂണിയൻ. അഫ്ഗാനിൽ ഭരണം പിടിച്ചെന്ന് അവകാശപ്പെടുന്ന താലിബാനുമായി ഔദ്യോഗിക ബന്ധത്തിനായി ഒരു യൂറോപ്യൻ രാജ്യങ്ങളും ...