യൂറോപ്പ് എന്തിന് ആശങ്കപ്പെടണം; ഇന്ത്യ-റഷ്യാ വ്യാപാരം പങ്കാളിത്തം നിങ്ങളുടേതിനേക്കാൾ എത്രയോ കുറവ് : എസ്. ജയശങ്കർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യൂറോപ്പ് എന്തിന് ആശങ്കപ്പെടണം; ഇന്ത്യ-റഷ്യാ വ്യാപാരം പങ്കാളിത്തം നിങ്ങളുടേതിനേക്കാൾ എത്രയോ കുറവ് : എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 10:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ-റഷ്യ ബന്ധം ശക്തമായി തുടരുന്നതിലെ യൂറോപ്യൻ ആശങ്കയെ കണക്കുകൾ നിരത്തി തള്ളി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ആഗോള ഉപരോധം നിലനിൽക്കേ റഷ്യയുമായി ഇന്ത്യയുടെ പങ്കാളിത്തത്തെ ജയശങ്കർ അനിവാര്യമെന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യ റഷ്യയുമായി കൂടുതൽ അടുത്തെന്ന ആശങ്ക പങ്കുവെച്ച ജർമ്മൻ സംഘത്തിനാണ് ജയശങ്കർ  മറുപടി നൽകിയത്.

ജർമ്മൻ വിദേശകാര്യ മന്ത്രി അന്നാലേന ബയർബോക്കുമായി ചേർന്ന് നടത്തിയ മാദ്ധ്യമ സമ്മേളനത്തിലാണ് ജയശങ്കർ അർത്ഥശങ്കയ്‌ക്കിടയില്ലാതെ നയം വ്യക്തമാക്കിയത്. അക്രമത്തെ ഇന്ത്യ തുറന്ന് എതിർത്തിട്ടുണ്ട്. എന്നും അതാണ് നയം. ഇത് യുദ്ധങ്ങൾക്കായുള്ള നൂറ്റാണ്ടല്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ പ്രഖ്യാപനം ഇന്ത്യ എന്നും മുറുകെ പിടിക്കുന്ന നയമാണെന്നും ജയശങ്കർ ആവർത്തിച്ചു.

യൂറോപ്പുമായി ഇന്ത്യ നടത്തിവരുന്ന വാണിജ്യ സഹകരണം വളരെ വിശാലമാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ ഒരു അംശം മാത്രമേ റഷ്യയുമായുള്ള പങ്കാളിത്തമുള്ളു എന്നും ജയശങ്കർ പറഞ്ഞു. വളരെ പഴക്കം ചെന്നതാണ് ഇന്ത്യ-റഷ്യ ബന്ധം. ദീർഘ കാലമായുള്ള വാണിജ്യ വ്യാപാര കരാറുകൾ സ്വാഭാവികമാണ്. നിലവിലെ വിപുലീകരണം കാലാനുസൃതമായ മാറ്റത്തിന് അനുഗുണമായി വന്നുചേർന്നതാണ്. വാണിജ്യബന്ധം സ്വാഭാവികമായി വികസിക്കുക മാത്രമേ ചെയ്യ്തിട്ടുള്ളുവെന്നും ജയശങ്കർ പറഞ്ഞു.

ഇന്ത്യയ്‌ക്കും റഷ്യയ്‌ക്കും പരസ്പരം ആവശ്യമുള്ള നിരവധി ഉൽപ്പന്നങ്ങളും സേവനങ്ങളും കൈമാറുക എന്നത് ആഗോളതലത്തിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവെയ്‌ക്കാൻ സാധിക്കില്ലെന്ന് ജയശങ്കർ തുറന്നടിച്ചു. ഇന്ത്യയ്‌ക്ക് ഏത് കമ്പോളത്തിൽ നിന്നാണോ ഉൽപ്പന്നങ്ങൾ ലാഭത്തിൽ ലഭിക്കുക അത് ജനങ്ങളുടെ ആവശ്യത്തിനായി വാങ്ങുക എന്നത് അടിയന്തിരമായ കാര്യമാണ്.  മാത്രമല്ല ഏതൊരു രാജ്യത്തിനും വേണ്ട അവശ്യ വസ്തുക്കൾ എത്തിക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അത് തുടരുമെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.

Tags: S.JAYASANKARRUSSIA-INDIAEU
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies