Euro Cup 2024 - Janam TV

Euro Cup 2024

അവസാന മിനിറ്റിൽ രക്ഷകനായി ഓലി വാക്കിൻസ്; ഡച്ച് പടയെ കീഴടക്കി ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ

നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റിൽ പകരക്കാരൻ ഓലി വാക്കിൻസ് നേടിയ ഗോളിലൂടെ ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ. നെതർലൻഡ്‌സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ഇംഗ്ലണ്ട് കലാശപ്പോരിന് ...

ഇന്ത ആട്ടം പോതുമാ..! അപൂർവ്വ നേട്ടവുമായി യൂറോ ഫൈനലിന് ടിക്കറ്റെടുത്ത് സ്പാനിഷ് പട; ടൂർണമെന്റെ് ചരിത്രത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമായി ലമിൻ യമാൽ

ക്ലാസും കൗമാരവും മുഖാമുഖം നിന്ന യൂറോ കപ്പ് സൂപ്പർ പോരാട്ടത്തിൽ ഫൈനലിന് ടിക്കറ്റെടുത്ത് സ്‌പെയിൻ. ആക്രമണ- പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും നിശ്ചിത സമയത്ത് കളം നിറഞ്ഞതോടെ ഒന്നിനെതിരെ രണ്ടു ...

ഇന്ന് പെയിൻ ആർക്ക്..! യൂറോകപ്പിൽ ഫ്രാൻസ്-സ്പെയിൻ സെമി

അട്ടിമറികൾ ഏറെ കണ്ട യൂറോ കപ്പ് ടൂർണമെന്റ്. മുൻചാമ്പ്യന്മാരാണെന്ന കരുത്തിലെത്തിയ ഇറ്റലി ഉൾപ്പെടെയുള്ള വമ്പന്മാർ പാതിവഴിയിൽ വീണു. ഇനി അംഗം അവസാന നാലിലാണ്. ബെർലിനിലെ കലാശപ്പോരിലേക്ക് എത്തുന്ന ...

പോർച്ചുഗലിനോട് കടംവീട്ടാൻ ഫ്രാൻസ്! സെമി വാതിൽ ആർക്ക് മുന്നിൽ തുറക്കും

യൂറോ കപ്പിൽ പോർച്ചുഗലിനെതിരെ ക്വാർട്ടറിനിറങ്ങുന്ന ഫ്രാൻസ് പ്രതികാരത്തിന്റെ കണക്ക് തീർക്കാനാണ് ഇന്ന് കളിക്കളത്തിൽ എത്തുന്നത്. 2016-ലെ ഫൈനലിൽ പോർച്ചുഗലിനോട് ഏറ്റ തോൽവിക്ക് കണക്കുതീർക്കണം. ഫൈനലിൽ എഡറിന്റെ ഗോളിൽ ...

യൂറോ കപ്പിൽ ഇന്ന് വാശിയേറിയ പോരാട്ടങ്ങൾ; ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമുകൾ നേർക്കുനേർ

യൂറോ കപ്പിൽ ഇന്ന് വാശിയേറിയ ക്വാർട്ടർ പോരാട്ടങ്ങൾ. ആദ്യ ക്വാർട്ടറിൽ ജർമ്മനി സ്‌പെയിനിനെ നേരിടും. രണ്ടാം ക്വാർട്ടറിൽ കരുത്തരായ ഫ്രാൻസ് ആണ് പോർച്ചുലിന്റെ എതിരാളികൾ. രാത്രി 9.30നും ...

ഇറ്റലിയുടെ നെഞ്ച് പിളർത്തി സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ; മുൻ ചാമ്പ്യന്മാർ പുറത്ത്

യൂറോ കപ്പ് ഫുട്‌ബോളിലെ ആദ്യ പ്രീക്വാർട്ടറിൽ മുൻ ചാമ്പ്യൻമാരായ ഇറ്റലിയെ തകർത്ത് സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സ്വിറ്റ്‌സർലഡിന്റെ ജയം. റെമോ ഫ്രൂലർ, റൂബൻ വർഗാസ് ...

ഞങ്ങൾ ജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല; റൊണാൾഡോ ആശംസകൾ നേർന്നിരുന്നു: സന്തോഷം പങ്കുവച്ച് ക്വാരത്സ്‌ഖെലിയ

2013-ലാണ് ജോർജിയയിൽ ഡൈനാമോ തബിലിസി അക്കാദമി ഉദ്ഘാടനം ചെയ്യാൻ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ എത്തുന്നത്. ആ അക്കാദമിയുടെ ഭാഗമായ 11 താരങ്ങളാണ് ഇന്ന് യൂറോ കപ്പിൽ ...

പോരാട്ടം കടുക്കും; യൂറോ കപ്പ് പ്രീക്വാർട്ടർ ലൈനപ്പായി

ഫുട്‌ബോൾ ആരാധകർക്ക് ചങ്കിടിപ്പേറുന്ന രാത്രികൾ. യൂറോ കപ്പ് പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ ജയിച്ച് യോഗ്യത നേടിയ 16 കരുത്തർ ക്വാർട്ടർ യോഗ്യത ...

ബർണബാസ് വർഗയ്‌ക്കായി പ്രാർത്ഥിച്ച് ഫുട്ബോൾ ലോകം; തലച്ചോറിനും മുഖത്തിനും ഗുരുതര പരിക്കെന്ന് ഹംഗറി

സ്കോട്ലൻഡിനെതിരെയുള്ള ഹംഗറിയുടെ ജയം പ്രീക്വാർട്ടർ സാധ്യതകൾ സജീവമാക്കിയെങ്കിലും മുന്നേറ്റ താരത്തിൻ്റെ പരിക്ക് വേദനയായി. സ്കോട്ലൻഡ് ഗോൾക്കീപ്പർ ആൻഗസ് ഗണ്ണുമായി കൂട്ടിയിടിച്ചാണ് മത്സരത്തിന്റെ 69-ാം മിനിറ്റിൽ ഹംഗറി താരം ...

പ്രിയ താരത്തിനൊപ്പം സെൽഫിയെടുക്കണം; ഗ്രൗണ്ടിലേക്ക് എത്തിയത് ആറ് ആരാധകർ; കുഞ്ഞ് ആരാധകനെ ചേർത്ത് നിർത്തി റൊണാൾഡോ

മെസ്സിയും നെയ്മറും റൊണാൾഡോയുമെല്ലാം ആരാധകർക്കെന്നും പ്രിയപ്പെട്ടതാണ്. ആരാധകർക്ക് ഇവരോടുളള അമിതമായ സ്‌നേഹപ്രകടനങ്ങൾ എന്നും ഫുട്‌ബോൾ ലോകത്ത് വാർത്തയാണ്. യൂറോ കപ്പിൽ തുർക്കിക്കെതിരായ മത്സരത്തിൽ തങ്ങളുടെ പ്രിയതാരമായ റൊണാൾഡോയെ ...

ആറാം യൂറോയ്‌ക്ക് പറങ്കിപ്പടയുടെ നായകൻ; പോർച്ചു​ഗലിന് വെല്ലുവിളിയുമായി പാട്രിക് ഷിക്കിന്റെ ചെക്ക്; ഇന്ന് തീപ്പൊരി ചിതറും 

ആറാം യൂറോയ്ക്ക് ഇറങ്ങുന്ന പറങ്കിപ്പടയുടെ നായകനും സംഘത്തിനും ഇന്ന് ആദ്യ മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചു​ഗലിന് ചെക്ക് റിപബ്ലിക്കാണ് എതിരാളി. രാത്രി 12.30നാണ് മത്സരം. ഒരു ...