പ്രിയ താരത്തിനൊപ്പം സെൽഫിയെടുക്കണം; ഗ്രൗണ്ടിലേക്ക് എത്തിയത് ആറ് ആരാധകർ; കുഞ്ഞ് ആരാധകനെ ചേർത്ത് നിർത്തി റൊണാൾഡോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പ്രിയ താരത്തിനൊപ്പം സെൽഫിയെടുക്കണം; ഗ്രൗണ്ടിലേക്ക് എത്തിയത് ആറ് ആരാധകർ; കുഞ്ഞ് ആരാധകനെ ചേർത്ത് നിർത്തി റൊണാൾഡോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 09:33 pm IST
Facebook
Twitter
WhatsAppTelegram

മെസ്സിയും നെയ്മറും റൊണാൾഡോയുമെല്ലാം ആരാധകർക്കെന്നും പ്രിയപ്പെട്ടതാണ്. ആരാധകർക്ക് ഇവരോടുളള അമിതമായ സ്‌നേഹപ്രകടനങ്ങൾ എന്നും ഫുട്‌ബോൾ ലോകത്ത് വാർത്തയാണ്. യൂറോ കപ്പിൽ തുർക്കിക്കെതിരായ മത്സരത്തിൽ തങ്ങളുടെ പ്രിയതാരമായ റൊണാൾഡോയെ കാണാൻ 6 പേരാണ് ഗ്രൗണ്ടിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് അതിക്രമിച്ച് കയറിയത്. തന്റെ അരികിലേക്ക് ഓടിയെത്തിയ കുട്ടിയെ ചേർത്തു നിർത്തി സെൽഫിക്ക് പോസ് ചെയ്ത റൊണാൾഡോയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. മത്സരം തടസ്സപ്പെടുന്ന രീതിയിൽ ആളുകൾ ഗ്രൗണ്ടിലേക്ക് കയറി വന്നതിലെ നീരസവും താരം പ്രകടിപ്പിക്കുന്നുണ്ട്.

സന്തോഷത്തോടെ ഗ്രൗണ്ട് സ്റ്റാഫിന്റെ കണ്ണുവെട്ടിച്ച് തനിക്ക് അരികിലേക്ക് എത്തിയ കുഞ്ഞ് ആരാധകനെ റൊണാൾഡോ കെട്ടിപ്പിക്കുകയും സെൽഫി എടുക്കുകയും ചെയ്യുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. 10 മിനിറ്റുകൾക്ക് ശേഷം ഇതേ രീതിയിൽ താരത്തിനടുത്തെത്തിയ താരത്തിനടുത്തെത്തിയ ആരാധകന്റെ കൈ റൊണാൾഡോ കഴുത്തിൽ നിന്ന് എടുത്ത് മാറ്റുകയും സെൽഫി എടുക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ആരാധകനെ ഗ്രൗണ്ടിൽ നിന്ന് മാറ്റിയത്.

ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്നുഗോളിന് തകർത്താണ് പോർച്ചുഗൽ പ്രീ ക്വാർട്ടറിന് യോഗ്യത നേടിയത്. ഗ്രൂപ്പ് എഫിൽ മുൻചാമ്പ്യൻമാരുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ബെർനാർഡൊ സിൽവ(21),ബ്രൂണോ ഫെർണാണ്ടസ്(55) എന്നിവർ പോർച്ചുഗലിനായി ലക്ഷ്യം കണ്ടു. തുർക്കിയുടെ സമദ് അകായ്ദിൻ 28-ാം മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങി. ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ബ്രൂണോ ഫെർണാണ്ടസിന് ഗോളടിക്കാൻ പന്ത് കൈമാറിയ ക്രിസ്റ്റ്യാനോയായിരുന്നു കളിയിലെ താരം.

Bir taraftar, sahaya atladı ve Ronaldo ile fotoğraf çekildi pic.twitter.com/sECei3LRsZ

— Selen Cansu Aksoy (@selencansu5) June 22, 2024

“>

The second pitch invader who invaded the pitch to get a picture with Ronaldo: pic.twitter.com/5SRmtAzbeU

— george (@StokeyyG2) June 22, 2024

“>

A little boy ran onto the pitch during the Portugal vs. Turkey match to take a photo with Cristiano Ronaldo.

The footballer did not refuse the fan. pic.twitter.com/pxH4eeKE6L

— NEXTA (@nexta_tv) June 23, 2024

“>

 

 

 

Tags: cristiano ronaldofanEuro Cup 2024
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies