2043-ഓടെ യൂറോപ്പ് മുസ്ലിങ്ങൾ ഭരിക്കും; ലോകത്ത് കമ്മ്യൂണിസ്റ്റ് ഭരണം വരും; പിന്നാലെ ലോകം അവസാനിക്കുമെന്ന് പ്രവചനം
ഭാവിയെ മുൻകൂട്ടി കാണാനുള്ള കഴിവ് ചില വ്യക്തികൾക്കുണ്ടെന്ന് പലരും അവകാശവാദം ഉന്നയിക്കാറുണ്ട്. മനുഷ്യരാശിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞവർ ധാരാളമുണ്ട്. അത്തരത്തിൽ ലോകശ്രദ്ധ നേടിയ ഒരാളാണ് അന്ധയായ ...