മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ താമസിക്കാവുന്ന പെയ്രി ഡെയ്സ റിസോര്‍ട്ട്
വളര്‍ത്തു മൃഗങ്ങളെ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. അധിക വീടുകളിലും ഇന്ന് വളര്‍ത്തു മൃഗങ്ങള്‍ കാണാന്‍ സാധിക്കും. വീട്ടിലെ ഒരു അംഗത്തെ പോലെയാണ് വളര്‍ത്തു മൃഗങ്ങളെ വീട്ടിലുള്ളവര്‍ കാണുന്നത്. ...