ഛത്തീസ്ഗഢില്‍ പവര്‍ പ്ലാന്റ് ബോയിലര്‍ പൊട്ടിത്തെറിച്ചു: വന്‍ ദുരന്തം; 10 പേര് മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്; പരിക്ക് പറ്റിയവരുടെ നില അതീവ ഗുരുതരം
റായ്പുര്‍: ഛത്തീസ്ഗഢിലെ സക്തി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വേദാന്ത പവര്‍ പ്ലാന്റില്‍ ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ ഉഗ്രസ്ഫോടനത്തില്‍ വന്‍ നാശനഷ്ടം. പ്ലാന്റിലെ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പത്തോളം പേര് കൊല്ലപ്പെട്ടതായാണ് ...
























