explosion - Janam TV

explosion

വീട്ടില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; വീട് തകര്‍ന്നു

തൃശ്ശൂരിൽ പാചക വാതക സിലിണ്ടറിലെ ചോർച്ച പരിഹരിക്കുന്നതിനിടെ തീപിടിത്തം; ആറ് പേർക്ക് പരിക്ക്

തൃശ്ശൂർ: വാടാനപള്ളിയിൽ പാചക വാതക സിലിണ്ടറിലെ ചോർച്ച പരിഹരിക്കുന്നതിനിടെ തീപിടിത്തം. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ചാപ്പക്കടവ് സ്വദേശികളായ ശ്രീലത, മനീഷ് , മഹേഷ്, വള്ളിയമ്മ, റഹ്മത്ത് ...

ചൈനയിൽ രാസ നിർമ്മാണ ശാലയിൽ പൊട്ടിത്തെറി; ആറ് പേർ കൊല്ലപ്പെട്ടു

ചൈനയിൽ രാസ നിർമ്മാണ ശാലയിൽ പൊട്ടിത്തെറി; ആറ് പേർ കൊല്ലപ്പെട്ടു

ബെയ്ജിംഗ്: ചൈനയിലെ രാസനിർമ്മാണ ശാലയിൽ പൊട്ടിത്തെറി. സംഭവത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു. വടക്ക് പടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിൽ ആയിരുന്നു സംഭവം. കഴിഞ്ഞ ...

കളഞ്ഞ് കിട്ടിയ ടിഫിൻ ബോക്‌സ് കൊച്ചുമകന് നൽകി; തുറന്നതോടെ പൊട്ടിത്തെറിച്ചു; 17-കാരൻ കൊല്ലപ്പെട്ടു; മുത്തച്ഛന് ഗുരുതര പരിക്ക്

കളഞ്ഞ് കിട്ടിയ ടിഫിൻ ബോക്‌സ് കൊച്ചുമകന് നൽകി; തുറന്നതോടെ പൊട്ടിത്തെറിച്ചു; 17-കാരൻ കൊല്ലപ്പെട്ടു; മുത്തച്ഛന് ഗുരുതര പരിക്ക്

കൊൽക്കത്ത: ബംഗാളിൽ ടിഫിൻ ബോംബ് പൊട്ടിത്തെറിച്ച് 17-കാരൻ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസിലാണ് സംഭവമുണ്ടായത്. 17-കാരനായ ഷേഖ് സാഹിലിന്റെ മുത്തച്ഛൻ അബ്ദുൾ ഹമീദാണ് ടിഫിൻ ...

പ്രധാനമന്ത്രി കശ്മീരിൽ; റാലി കടന്നുപോകുന്ന പാതയ്‌ക്ക് സമീപം സ്ഫോടനം; സുരക്ഷ ശക്തമാക്കി

പ്രധാനമന്ത്രി കശ്മീരിൽ; റാലി കടന്നുപോകുന്ന പാതയ്‌ക്ക് സമീപം സ്ഫോടനം; സുരക്ഷ ശക്തമാക്കി

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിൽ എത്തിയതിന് തൊട്ടുപിന്നാലെ ലാലിയാന ഗ്രാമത്തിൽ ഉഗ്ര സ്‌ഫോടനം റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ റാലി കടന്നുപോകേണ്ട പ്രദേശത്തിന് 12 കിലോമീറ്റർ മാത്രം ...

കാബൂളില്‍ സ്‌ഫോടനപരമ്പര; ഷിയ സ്‌കൂളുകള്‍ക്ക് നേരെ ആക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു

കാബൂളില്‍ സ്‌ഫോടനപരമ്പര; ഷിയ സ്‌കൂളുകള്‍ക്ക് നേരെ ആക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിന് സമീപം സ്ഫോടന പരമ്പര. ആണ്‍കുട്ടികളുടെ രണ്ട് സ്‌കൂളുകള്‍ക്ക് സമീപവും, ഒരു ട്യൂഷന്‍ സെന്ററിന് സമീപവുമാണ് സ്‌ഫോടനം നടന്നത്. ആദ്യ സ്ഫോടനം പടിഞ്ഞാറൻ ...

ഇന്ധനം നിറച്ച ടാങ്കർ ലോറിയും ബസ്സും കൂട്ടിയിടിച്ച് അപകടം: പെട്രോളെടുക്കാൻ തടിച്ചു കൂടി ജനങ്ങൾ, സ്‌ഫോടനം, 92 പേർ വെന്തുമരിച്ചു

ഫ്രീടൗൺ: ഇന്ധനവുമായി വന്ന ടാങ്കർ ലോറിയും ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ 92 പേർ വെന്തുമരിച്ചു. അപകടത്തിൽ ടാങ്കർ ലോറിയിൽ വിള്ളൽ ഉണ്ടായതിനെ തുടർന്ന് ലോറിയിൽ ...

സിറിയയിൽ സ്‌ഫോടനത്തിൽ വാഹനം തകർന്ന് രണ്ട് തുർക്കി സൈനികർ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

സിറിയയിൽ സ്‌ഫോടനത്തിൽ വാഹനം തകർന്ന് രണ്ട് തുർക്കി സൈനികർ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

ദമാസ്‌കസ്: സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിലണ്ടായ സ്ഫോടനത്തിൽ രണ്ട് തുർക്കിഷ് സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൈനികർ സഞ്ചരിച്ച വാഹനവ്യൂഹം സ്‌ഫോടനത്തിൽ തകരുകയായിരുന്നു. സിറിയയുടെ ഔദ്യോഗിക ...

ആക്രി സാധനങ്ങള്‍ക്കൊപ്പം ലഭിച്ച ബോംബ് പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

പാകിസ്താനിലെ പ്രതിരോധ ആയുധ നിർമ്മാണ ശാലയിൽ പൊട്ടിത്തെറി; മൂന്ന് പേർ മരിച്ചു

ഇസ്ലാമാബാദ് : പാകിസ്താനിലെ പ്രതിരോധ ആയുധ നിർമ്മാണ ശാലയിൽ പൊട്ടിത്തെറി. മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. റാവൽപിണ്ടിയിലാണ് സംഭവം. പാകിസ്താൻ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ...

വീടിന് നേരെ ബോംബ് എറിഞ്ഞ സംഭവം ; മൂന്ന് പേർ അറസ്റ്റിൽ

വീടിന് നേരെ ബോംബ് എറിഞ്ഞ സംഭവം ; മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം : ശാസ്താംകോട്ടയിൽ വീടിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. തൊടിയൂർ സ്വദേശികളായ ദിലീപ്, ഷാനു, ശൂരനാട് സ്വദേശി ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ...

ബംഗാളിൽ പോലീസുകാർക്ക് നേരെ ബോംബേറ് ; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

ബംഗാളിൽ പോലീസുകാർക്ക് നേരെ ബോംബേറ് ; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പോലീസുകാർക്ക് നേരെ ബോംബേറ്. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നോർത്ത് പർഗനാസ് ജില്ലയിലെ ജഗാത്ദൾ മേഖലയിലാണ് സംഭവം. അർദ്ധരാത്രിയായിരുന്നു പോലീസുകാർക്ക് നേരെ ...

ഗാസയിലെ അൽ സാവിയ മാർക്കറ്റിൽ സ്‌ഫോടനം; ഒരാൾ മരിച്ചു; 10 പേർക്ക് പരിക്ക്

ഗാസയിലെ അൽ സാവിയ മാർക്കറ്റിൽ സ്‌ഫോടനം; ഒരാൾ മരിച്ചു; 10 പേർക്ക് പരിക്ക്

ജറുസലേം: ഗാസയിലെ അൽ സാവിയ മാർക്കറ്റിൽ സ്‌ഫോടനം. ഒരാൾ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. രാവിലെയോടെയായിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയം വക്താവ് ഇയാദ് അൽ ബസം ആണ് ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist