explosion - Janam TV
Friday, November 7 2025

explosion

തെലങ്കാന കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം; മരണസംഖ്യ 42 ആയി, നിരവധി പേർ ചികിത്സയിൽ

ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 42 പേർ മരിച്ചു. ഫാക്ടറിയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്തതിനെ തുടർന്നാണ് കൂടുതൽ ആളുകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ചിലർ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ...

തമിഴ്നാട് വിരുദുന​ഗറിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം ; സ്ത്രീ ഉൾപ്പെടെ മൂന്ന് തൊഴിലാളികൾ പൊള്ളലേറ്റ് മരിച്ചു

ചെന്നൈ : പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. വിരുദുന​ഗറിലെ കരിയപട്ടിക്ക് സമീപത്താണ് സംഭവം. തൊഴിലാളികൾ മരിച്ചത്. സംഭവസമയത്ത് എട്ട് പേരാണ് ...

അമൃത്സറിൽ സ്ഫോടനം, പൊട്ടിത്തെറി ബോംബ് സ്ഥാപിക്കുന്നതിടെയെന്ന് സൂചന

പഞ്ചാബിലെ അമൃത്സറിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ മാജിത ബൈപാസ് റോഡിലെ ഡീസൻ്റ് അവന്യുവിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഥലത്തെത്തിയ പൊലീസ് വിവരങ്ങൾ ശേഖരിക്കുകയാണ്. പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയിൽ ...

ഇറാനെ നടുക്കി തുറമുഖ സ്ഫോടനം; 500-ലേറെ പേർക്ക് പരിക്ക്, നാലുപേർക്ക് ദാരുണാന്ത്യം

ബന്ദർ അബ്ബാസ് തുറമുഖ ന​ഗരത്തിലുണ്ടായ സ്ഫോടനത്തിൽ വിറങ്ങലിച്ച് ഇറാൻ. നാലുപേർ മരിച്ച പൊട്ടിത്തെറിയിൽ അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റെന്നാണ് നി​ഗമനം. മരണ സംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ ഏറ്റവും ...

കശ്മീരിൽ നിയന്ത്രണരേഖയ്‌ക്ക് സമീപം സ്ഫോടനം; രണ്ട് ജവാന്മാർക്ക് വീരമൃത്യു, ഒരു സൈനികന് പരിക്ക്

ശ്രീനഗർ: ജമ്മു സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് (LoC) സമീപമുണ്ടായ സ്‌ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. ഭീകരർ സ്ഥാപിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ...

കൊച്ചിയിലെ ഹോട്ടലിൽ ബോയിലർ പൊട്ടിത്തെറിച്ചു, തൊഴിലാളിക്ക് ദാരുണാന്ത്യം; നാലുപേരുടെ നില ​ഗുരുതരം

കൊച്ചി: ഹോട്ടലിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. അഞ്ചുപേർക്കാണ് പരിക്കേറ്റതിലാണ് ഒരാൾ മരിച്ചത്. ഇതിൽ നാലുപേരുട നില ​ഗുരുതരമെന്ന് വിവരം. ബം​ഗാൾ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി ...

ആയുധ നിർമാണ ശാലയിൽ പൊട്ടിത്തെറി, എട്ട് മരണം; അഞ്ചുകിലോ മീറ്ററോളം പ്രകമ്പനം

മുംബൈയെ ഞെട്ടിച്ച് ഭണ്ഡാര ജില്ലയിലെ ആയുധ നിർമാണ ശാലയിലെ സ്ഫോടനം. ന​ഗ്പൂരിന് സമീപമാണ് ഇന്ന് രാവിലെ പൊട്ടിത്തെറിയുണ്ടായത്. എട്ട് തൊഴിലാളികൾ മരിക്കുകയും ഏഴുപേർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ...

മഹാരാഷ്‌ട്രയിലെ ആയുധ നിർമ്മാണശാലയിൽ വൻ സ്ഫോടനം; അഞ്ചുപേർ മരിച്ചതായി റിപ്പോർട്ട്

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള ആയുധനിർമ്മാണശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ അഞ്ചുപേർ മരിച്ചതായും നിരവധിപേർക്ക് ഗുരുതര പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെ 10.30 ...

ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി നഷ്ടപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ് ; സ്ഫോടനം ആസൂത്രണം ചെയ്തത് ; പിന്നിൽ പ്രണയപ്പക

ബാഗൽകോട്ട് ; ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി നഷ്ടപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ് . സംഭവവത്തിന് പിന്നിൽ പ്രണയപ്പകയാണെന്നാണ് സൂചന . നവംബർ 15 നാണ് ഹെയർ ...

വെൽഡിം​ഗ് മെഷീൻ പൊട്ടിത്തെറിച്ചു; തൊഴിലാളിക്ക് ദാരുണാന്ത്യം, മൂന്നുപേർക്ക് പൊള്ളൽ

ന്യൂഡൽഹി: ടാങ്കർ വെൽഡ് ചെയ്യുന്നതിനിടെ വെൽഡിം​ഗ് മെഷീൻ പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം. മൂന്നുപേർക്ക് പൊള്ളലേറ്റു. ദ്വാരകയിലെ ഭർത്താൽ ​ഗ്രാമത്തിലാണ് അപകടം. തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കാൻ ഉപയോ​ഗിച്ചിരുന്ന ടാങ്കറിൻ്റെ ...

കിണറിൽ തോട്ട പൊട്ടിക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: കിണറിൽ തോട്ട പൊട്ടിക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശി രാജേന്ദ്രൻ (43) ആണ് മരിച്ചത്. തേക്കിൻകോഡിൽ തൊട്ടോളി നൗഫൽ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കിണറിൽ തോട്ട ...

പൊട്ടിത്തെറിച്ച് സൂര്യൻ; വരാൻ പോകുന്നത് ഭയാനകമായ സ്‌ഫോടനങ്ങളോ? ചിത്രങ്ങൾ പങ്കുവച്ച് നാസ

സൗരയൂഥത്തിലെ സംഭവവികാസങ്ങൾ എന്നും മനുഷ്യനിൽ കൗതുകമുണർത്തുന്നതാണ്. തീക്കട്ട പോലെ ജ്വലിച്ചു നിൽക്കുന്ന സൂര്യനിൽ നടക്കുന്ന കാര്യങ്ങൾ അറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസ ആദിത്യ എൽ1 പോലെയുള്ള നിരവധി ദൗത്യങ്ങളിലേക്ക് ...

തമിഴ് നാട്ടിൽ പടക്ക നിർമ്മാണ ശാലയിൽ വീണ്ടും പൊട്ടിത്തെറി; ആളപായമില്ല

വിരുദുനഗർ : തമിഴ് നാട്ടിൽ വീണ്ടും പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി. വിരുദുനഗർ ജില്ലയിലെ ശിവകാശിക്കടുത്തുള്ള നാരായണപുരം പുതൂരിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് പുലർച്ചെ 6 മണിയോടെയാണ് അപകടം. ...

ശിവകാശി പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി; 8 പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിലുള്ള പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി. ശിവകാശിയിലെ സെങ്കമലപട്ടിയിൽ വ്യാഴാഴ്ച്ചയാണ് അപകടമുണ്ടായത്. അപകടത്തിൽ 5 സ്ത്രീകളുൾപ്പെടെ 8 പേർ മരിച്ചുവെന്നാണ്  പ്രാഥമികമായി ലഭിക്കുന്ന വിവരം. അപകടത്തിൽ ...

ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; സംഭവം തൃശ്ശൂരിൽ

തൃശ്ശൂർ:മൊബൈൽ പൊട്ടിത്തെറിച്ച് അപകടം. തൃശ്ശൂർ പാവറട്ടി പൂവത്തൂരിലാണ് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. മരയ്ക്കാത്ത് അജീഷിന്റെ ഭാര്യയുടെ ഫോണാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. ഫോൺ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ...

ഹെൽമറ്റില്ലാതെ ഇയർഫോണിൽ പാട്ടും കേട്ട് യാത്ര; മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച യുവതിക്ക് ദാരുണാന്ത്യം

കാൺപൂർ: സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ വസ്ത്രത്തിലെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. തുടന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ...

തൃപ്പൂണിത്തുറ സ്ഫോടനത്തിൽ ഒരു മരണം; പരിക്കേറ്റത് 16 പേർക്ക്; തൊട്ടടുത്ത വീടുകൾ ഉപയോഗ ശൂന്യമായ നിലയിൽ

എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്കസംഭരണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്. സ്ഫോടനത്തിൽ കുട്ടികളടക്കം 16 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ...

അനധികൃത പടക്ക നിർമ്മാണം; അച്ഛനും മക്കളും അറസ്റ്റിൽ

കോട്ടയം: അനധികൃതമായി സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ച കേസിൽ അച്ഛനെയും മക്കളയെും അറസ്റ്റ് ചെയ്ത് പോലീസ്. കോട്ടയം കിടങ്ങൂരിലാണ് സംഭവം. കിടങ്ങൂർ ചെമ്പിലാവിൽ കുട്ടിച്ചൻ എന്ന് വിളിക്കപ്പെടുന്ന മാത്യു ...

പോലീസ് സ്റ്റേഷൻ വളപ്പിൽ സ്ഫോടനം; ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്

ചെന്നൈ: പോലീസ് സ്റ്റേഷൻ വളപ്പിലുണ്ടായ  സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സേലം ജില്ലയിലെ സംഗഗിരി സ്‌റ്റേഷനിലെ വാർഷിക പരിശോധനയ്‌ക്കും ശുചീകരണ ജോലിയ്‌ക്കും ഇടയിലാണ് സംഭവം ...

പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി; നാലുപേര്‍ക്ക് ദാരുണാന്ത്യം; അവയവങ്ങള്‍ ചിന്നിചിതറി

നാഗപട്ടണം; തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നാഗപട്ടണം ജില്ലയിലെ ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ദീപവലിക്ക് മാസം ശേഷിക്കെ കൂടുതല്‍ പടക്കങ്ങളുടെ നിര്‍മ്മാണത്തിലായിരുന്നു തൊഴിലാളികള്‍. ...

പാകിസ്താനിലെ പാർട്ടി സമ്മേളനത്തിലെ ചാവേർ ആക്രമണം, മരണം 44 കടന്നു; സ്‌ഫോടനത്തിന്റെ വീഡിയോ പുറത്തുവന്നു

കറാച്ചി : പാകിസ്താനിലെ ഭരണമുന്നണിയുടെ ഭാഗമായ ജമിയത്ത് ഉലെമ-ഇ-ഇസ്ലാം-ഫസൽ ( ജെ.യു.ഐ - എഫ് ) പാർട്ടിയുടെ സമ്മേളനത്തിനിടെ ഉണ്ടായ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 44 ...

ആർമി ഫീൽഡ് ഫയറിംഗ് റേഞ്ചിൽ സ്‌ഫോടനം ; ജവാൻ കൊല്ലപ്പെട്ടു

ദിസ്പൂർ : അസമിലെ തുമൽപൂരിലെ ദരംഗ ഫീൽഡ് ഫയറിംഗ് റേഞ്ചിലുണ്ടായ സ്‌ഫോടനത്തിൽ സൈനികൻ കൊല്ലപ്പെട്ടു. ഹിമാചൽ പ്രദേശ് സ്വദേശി സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. സൈന്യത്തിലെ കരകൗശല വിദഗ്ദനാണ് ...

അഫ്ഗാനിസ്ഥാനിലെ വിദേശകാര്യമന്ത്രാലയത്തിന് സമീപത്തെസ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്രവാദസംഘടയായ ഐഎസ്- കെ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ വിദേശകാര്യമന്ത്രാലയത്തിന് സമീപമുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തീവ്രവാദസംഘടയായ ഐഎസ്- കെ. ആറുപേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന്റെ പിന്നിലെ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പങ്ക് ഇതോടെ വ്യക്തമായി. ...

ബം​ഗ്ലാദേശിൽ ബഹുനില കെട്ടിടത്തിൽ വൻ സ്ഫോടനം; 14 മരണം, 100-ലധികം പേർക്ക് പരിക്ക്

ധാക്ക: ബം​ഗ്ലാദേശിൽ വൻ സ്ഫോടനം. ധാക്കയിലെ ഗുലിസ്ഥാൻ ഏരിയയിലെ ബഹുനില കെട്ടിടത്തിനുള്ളിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേ‍ർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് ...

Page 1 of 3 123