explosive - Janam TV

explosive

മത്തൻ കുത്തിയാൽ..! കൂച്ച് ബെഹാറിൽ ആര്യവീർ സെവാ​ഗിന് ഡബിൾ സെഞ്ച്വറി; പറത്തിയത് 36 ബൗണ്ടറി

കൂച്ച് ബെഹാർ ട്രോഫിയിൽ മുൻ ഇന്ത്യതാരം വീരേന്ദർ സെ​വാ​ഗിന്റെ മകൻ ആര്യവീറിന് തകർപ്പൻ ഡബിൾ സെഞ്ച്വറി. ഇന്നത്തെ മത്സരം അവസാനിക്കുമ്പോൾ 229 പന്തിൽ 200 റൺസുമായി പുറത്താവാതെ ...

കുന്നംകുളത്ത് സ്ഫോടക വസ്തു കണ്ടെത്തി; അന്വേഷണം

തൃശൂർ: സ്കൂളിന് സമീപത്തുള്ള പാടത്ത് നിന്ന് സ്ഫോടക വസ്തു കണ്ടെത്തി. തൃശൂർ കുന്നംകുളം ചിറ്റഞ്ഞൂരിലാണ് സംഭവം. വെടിക്കെട്ടിന് ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തുവാണ് എന്നാണ് പ്രാഥമിക നി​ഗമനം. ...

എന്നെ മാത്രം അവർ കുടിയനാക്കി, ടീമിലെ എല്ലാവരും മദ്യപാനികൾ; ഇതിഹാസങ്ങൾക്കെതിരെ തുറന്നടിച്ച് പ്രവീൺകുമാർ

മീററ്റ്: മദ്യപാനത്തിന്റെ പേരിൽ നിരവധി തവണ വിവാദത്തിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം പ്രവീൺകുമാർ. കരിയറിലും ഇത്തരം വിവാദങ്ങൾ പല തവണ താരത്തിനെതിരേ ഉയർന്നിട്ടുണ്ട്. ...

ബിഹാറിലെ ഔറംഗബാദിൽ വ്യാപക റെയ്ഡ്; വൻ സ്ഫോടകവസ്തു ശേഖരം കണ്ടടുത്തു

പാട്ന: ഔറംഗബാദിലും സമീപപ്രദേശങ്ങളിലും നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. ബിഹാറിലെ ഔറംഗബാദിലെ മദൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള ലുഡ്ഡിയ കുന്നിൻ പ്രദേശത്തെ വനത്തിൽ ഡിസംബർ ...

ലഹരി വിൽപ്പനയ്‌ക്കെതിരെ പ്രതികരിച്ചു; വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് കത്തി നശിച്ചു

എറണാകുളം: പെരുമ്പാവൂർ വെങ്ങോലയിൽ വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ് നിർത്തിയിട്ടിരുന്ന വാഹനം കത്തി നശിച്ചു. ചെമ്പാരത്തുകുന്ന് പള്ളിയ്ക്ക് സമീപം താമസിക്കുന്ന സുധീറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ...

കൈവശം വെച്ചത് 12 കിലോ തൂക്കമുള്ള സ്‌ഫോടക വസ്തുക്കൾ; ചെക്ക്‌പോസ്റ്റിൽ മൂന്ന് പേർ അറസ്റ്റിൽ; യുഎപിഎ അടക്കം ചുമത്തി കേസെടുത്ത് പോലീസ്

ജയ്പൂർ: മാരക സ്‌ഫോടക വസ്തുക്കൾ കൈവശം വെച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെക്ക്‌പോസ്റ്റിൽ നടത്തിയ പോലീസ് പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. പ്രതികളുടെ പക്കൽ നിന്നും ...