External Affairs Minister S Jaishankar - Janam TV
Thursday, July 10 2025

External Affairs Minister S Jaishankar

നീതി നടപ്പാക്കി; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ക്വാഡ് നേതാക്കൾ;ഭീകരതയോട് സഹിഷ്ണുത അരുതെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ക്വാഡ് നേതാക്കൾ. യുഎസ്, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ...

അമേരിക്ക മധ്യസ്ഥത വഹിച്ചിട്ടില്ല; പാകിസ്താൻ മുട്ടുമടക്കിയത് ഭാരതത്തിന്റെ ശക്തമായ സൈനിക നീക്കത്തിന് മുന്നിൽ: എസ്. ജയശങ്കർ

ന്യൂഡൽഹി: വെടിനി‍ർത്തൽ ധാരണയ്ക്കായി അമേരിക്ക മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഭാരതത്തിൻറെ സൈനിക നീക്കത്തിൽ  മുട്ടുമടക്കിയാണ് പാകിസ്താൻ വെടിനിർത്തലിന് അഭ്യർഥിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജർമൻ ...

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയിൽ മാറ്റമില്ല; ഇനി പാകിസ്താനുമായുള്ള ചർച്ച പിഒകെ, ഭീകരവാദം എന്നീ വിഷയങ്ങളിൽ മാത്രം: എസ്. ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യ-പാക് ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഇടപെടലില്ലെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. സിന്ധൂനദിജല കരാര്‍ മരവിപ്പിച്ച ഇന്ത്യൻ നടപടിയിൽ മാറ്റമില്ല. ഭീകരവാദം, പാക് അധിനിവേശ കശ്മിർ എന്നീ ...

ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം; ജയശങ്കറിന്റെ യുകെ സന്ദർശന വേളയിലെ ഖാലിസ്ഥാനി ആക്രമണ ശ്രമങ്ങളെ അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ യുകെ സന്ദർശനത്തിനിടെയുണ്ടായ ഖാലിസ്ഥാനി ആക്രമണത്തെ അപലപിച്ച് ഇന്ത്യ. വിഘടനവാദികളുടെയും തീവ്രവാദികളുടെയും പ്രകോപനപരമായ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ഇത്തരം ഘടകങ്ങൾ ജനാധിപത്യ ...

മോഷ്ടിച്ച ഭൂമി തിരികെ നൽകിയാൽ കശ്മീർ പ്രശ്‌നം പരിഹരിക്കപ്പെടും, മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ല; ട്രംപിന്റെ മധ്യസ്ഥതാ നിർദ്ദേശം തള്ളി ജയശങ്കർ

ലണ്ടൻ: കശ്മീർ വിഷയം പരിഹരിക്കുന്നതിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സാഹചര്യം സ്വതന്ത്രമായി പരിഹരിക്കുന്നതിന് ഇതിനകം തന്നെ നിർണായക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ...

ജനാധിപത്യം ഭക്ഷണം മേശപ്പുറത്ത് വയ്‌ക്കുന്നില്ലെന്ന് യുഎസ് സെനറ്റർ; ‘മഷിപുരട്ടിയ’ വിരൽ ഉയർത്തി ജയശങ്കറിന്റെ മറുപടി

ന്യൂഡൽഹി:ആഗോള ജനാധിപത്യം ഭീഷണിയിലാണെന്ന പാശ്ചാത്യ പ്രതിനിധികളുടെ വാദങ്ങൾ തള്ളിക്കളഞ്ഞ് വിദേശകാര്യമന്ത്രി എസ്‌ ജയശങ്കർ. ജനാധിപത്യ മൂല്യങ്ങൾ പാലിക്കാത്ത പടിഞ്ഞാറൻ രാജ്യങ്ങളെ വിമർശിച്ച അദ്ദേഹം ഇന്ത്യയുടെ ഊർജ്ജസ്വലമായ ജനാധിപത്യത്തെ ...

”ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണം; ചർച്ചകളിലൂടെ പ്രശ്‌നപരിഹാരമുണ്ടാകണം”; സൗദി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ന്യൂഡൽഹി; ഇസ്രായേൽ-ഹമാസ് സംഘർഷത്തെക്കുറിച്ച് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി ചർച്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഗാസയിൽ എത്രയും വേഗം വെടിനിർത്തൽ ...

റഷ്യയുമായി 100 ബില്യൺ ഡോളറിന്റെ വ്യാപാരം: 2030 ന് മുൻപ് തന്നെ ലക്ഷ്യം കൈവരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് എസ് ജയ്ശങ്കർ

ന്യൂഡൽഹി: റഷ്യയുമായി 100 ബില്യൺ ഡോളറിന്റെ വ്യാപാരബന്ധമെന്ന ലക്ഷ്യം 2030 ന് മുൻപു തന്നെ കൈവരിക്കാനാകുമെന്ന് ഇന്ത്യയ്ക്ക് ആത്മവിശ്വാസമുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. വ്യാപാരത്തിനെതിരായ വെല്ലുവിളികൾ, ...

ട്രംപിന്റെ തിരിച്ചുവരവിൽ വിറച്ചവരുണ്ട്; ഇന്ത്യ അക്കൂട്ടത്തിൽ പെടില്ല: എസ്. ജയശങ്കർ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തിൽ പല രാജ്യങ്ങളും ആശങ്കയിലാണെങ്കിലും, അതൊരിക്കലും ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന വിഷയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. മുംബൈയിൽ ആദിത്യ ...

ഹൈക്കമ്മീഷണറെ ലക്ഷ്യമിട്ടെന്ന ആരോപണം പൂർണമായും നിരസിക്കുന്നു; നിലവിലെ പ്രശ്നങ്ങൾ കാനഡ‍യെ തിരിഞ്ഞു കൊത്തും, വിവേ​കം വരുമെന്ന് പ്രതീ​ക്ഷിക്കുന്നു

ന്യൂഡൽഹി: കനേഡിയൻ സർക്കാർ ഇന്ത്യൻ ഹൈക്കമ്മീഷണറെയും നയതന്ത്രജ്ഞരെയും ലക്ഷ്യമിട്ടെന്ന ആരോപണം നിരസിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ദേശീയ താൽപര്യം, അഖണ്ഡത, പരമാധികാരം എന്നിവ കണക്കിലെടുത്ത് ഇന്ത്യ സ്വീകരിച്ച ...

കിം ജോങ് ഉൻ അല്ലെങ്കിൽ ജോർജ് സോറോസ്! ആർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുമെന്ന് ചോദ്യം; രസകരമായ മറുപടി നൽകി എസ് ജയശങ്കർ

ചോദ്യങ്ങൾ എത്ര കുഴയ്ക്കുന്നതാണെങ്കിലും, കടുകട്ടിയേറിയതാണെങ്കിലും അനായാസം ഉത്തരം നൽകുന്ന ശൈലിയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റേത്. അത്തരത്തിൽ ഒരു പരിപാടിക്കിടെ റാപ്പിഡ് ഫയർ ചോദ്യോത്തര വേളയിൽ അദ്ദേഹം ...

അതിർത്തിയിലെ സേനാ പിന്മാറ്റത്തിൽ ഇന്ത്യയുമായി സമവായത്തിലെത്താൻ സാധിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം; ചർച്ചകൾ തുടരുമെന്ന് ഷാങ് സിയാവോങ്

ന്യൂഡൽഹി: അതിർത്തി മേഖലയിലെ സംഘർഷങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സേനാ പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി സമവായത്തിലെത്താൻ സാധിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം. ചില വിഷയങ്ങളിൽ ധാരണയായെന്നും അധികം വൈകാതെ ...

തടസ്സങ്ങളൊന്നുമില്ലാതെ പാകിസ്താനുമായി തുറന്ന സംഭാഷണത്തിലേർപ്പെടുന്ന യുഗം അവസാനിച്ചു; എന്തിനോടും പ്രതികരിക്കാതിരിക്കുന്ന ഇന്ത്യയല്ല ഇതെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ കർശന നടപടിയെടുക്കുന്നത് വരെ പാകിസ്താനുമായി തുറന്ന ചർച്ചകൾ നടത്താനാകില്ലെന്ന നിലപാട് ആവർത്തിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അനുകൂലവും പ്രതികൂലവും ആയ ഏതൊരു വിഷയത്തിലും പാകിസ്താനോട് ...

വിദേശകാര്യമന്ത്രി കുവൈത്തിൽ; വിവിധ വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും

കുവൈത്ത് സിറ്റി: വിദേശകാര്യമന്ത്രി എസ് ജയശങ്കർ കുവൈത്തിലെത്തി. കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ-യഹിയ ജയശങ്കറിനെ സ്വീകരിച്ചു. ഊഷ്‌മളമായ സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ...

പിതാവും കുടുംബവും കൊല്ലപ്പെട്ടപ്പോൾ നൽകിയ രക്ഷാകരം; അന്നും ഇന്നും ഷെയ്ഖ് ഹസീനയുടെ സുരക്ഷിത അഭയകേന്ദ്രമായി ഇന്ത്യ

കലാപ കലുഷിതമായ ബംഗ്ലാദേശിൽ നിന്നും പ്രധാനമന്ത്രി പദം രാജിവച്ച ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്ന് പാർലമെന്റ് സമ്മേളനത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് സ്ഥിരീകരിച്ചു. ഇന്ത്യയിലേക്ക് വരണമെന്ന് ...

‘അതീവ ദുഃഖകരം’: വയനാട്ടിലെ ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനം അറിയിച്ച് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ മേഖലകളിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ദുരന്തത്തിൽ ഇതുവരെ 122 മരണങ്ങളാണ് സ്ഥിരീകരിച്ചത്. നിരവധിപേർ ...

ഇന്ത്യയുടെ ആദ്യ വിദേശ ജൻ ഔഷധി കേന്ദ്രം മൗറീഷ്യസിൽ; ഉദ്ഘാടനം ചെയ്ത് വിദേശകാര്യ മന്ത്രി

പോർട്ട് ലൂയിസ്: ഇന്ത്യയുടെ ആദ്യത്തെ വിദേശ ജൻ ഔഷധി കേന്ദ്രം മൗറീഷ്യസിൽ ഉദ്ഘാടനം ചെയ്ത് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജയശങ്കറും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ...

വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള ഏറ്റവും മികച്ച അവസരം, ഇന്ത്യ-റഷ്യ ഉഭയകക്ഷി ഉച്ചകോടി ‘നല്ലൊരു ശീലം’: എസ് ജയശങ്കർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള ഏറ്റവും മികച്ച അവസരമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പുടിനും ...

പ്രതിമാസം 14 ലക്ഷത്തിലധികം വിസ അപേക്ഷകൾ, സേവനങ്ങളിൽ 15 ശതമാനത്തിന്റെ വാർഷിക വളർച്ച; പാസ്പോർട്ട് സേവാ ദിനത്തിൽ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ജയശങ്കർ

ന്യൂഡൽഹി: രാജ്യത്തിനകത്തും പുറത്തും പൗരന്മാർക്ക് സേവനങ്ങൾ എത്തിക്കുന്നതിൽ പാസ്പോർട്ട് സേവന കേന്ദ്രങ്ങളുടെ പങ്ക് ഉയർത്തിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കർ. 12-ാം പാസ്പോർട്ട് സേവാദിനത്തിന്റെ ഭാഗമായി ...

കുവൈത്ത് തീപിടിത്തം: മരിച്ചവരുടെ മൃതദേഹങ്ങൾ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യം; കുവൈത്ത് വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെട്ട് എസ് ജയശങ്കർ

ന്യൂഡൽഹി: കുവൈത്ത് തീപിടിത്തത്തിൽ 40 ഓളം ഇന്ത്യക്കാർ മരിച്ച സാഹചര്യത്തിൽ കുവൈറ്റിലെ വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ-യഹിയയുമായി ചർച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അപകടത്തിൽ മരിച്ചവരുടെ ...

ലോകത്തെ സംഘർഷാവസ്ഥ ഉടനെ അവസാനിക്കില്ല; ഇന്ത്യയ്‌ക്ക് വേണ്ടത് കരുത്തുറ്റ നേതൃത്വവും സുസ്ഥിര സർക്കാരുമെന്ന് എസ് ജയ്ശങ്കർ

ഷിംല: ലോകമെമ്പാടും സംഘർഷാവസ്‌ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഇപ്പോൾ ആവശ്യം ശക്തനായ നേതാവും സുസ്‌ഥിരമായ സർക്കാരുമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. റഷ്യ -യുക്രെയ്ൻ സംഘർഷവും ഇസ്രായേൽ ഗാസ ...

പാക് അധീന കശ്മീർ താത്കാലികമായി നഷ്ടമായത് ചിലരുടെ കഴിവില്ലായ്മയും പിഴവും കാരണം; കോൺഗ്രസിനും നെഹ്റുവിനുമെതിരെ പരോക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി

നാസിക്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിനെയും കോൺഗ്രസിനെയും പരോക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രി എസ്‌ ജയശങ്കർ. ഇന്ത്യക്ക് പാക് അധീന കശ്‍മീരിലുള്ള അധികാരം താത്കാലികമായി നഷ്ടപ്പെട്ടത് ...

നിലപാട് വ്യക്തമാക്കി ഭാരതം; ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് കറൻസി അച്ചടിക്കാനുള്ള നേപ്പാളിന്റെ നീക്കത്തിന് താക്കീതുമായി വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ കറൻസി നോട്ടിൽ ഉൾപ്പെടുത്താനുള്ള നേപ്പാളിന്റെ നീക്കത്തിനെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്‌ ജയശങ്കർ. കറൻസി നോട്ടിൽ ഉൾപ്പെടുത്തിയതുകൊണ്ട് മാത്രം സ്ഥിതിഗതികൾക്കോ യാഥാർത്ഥ്യത്തിനോ ...

പാകിസ്താനെ ആക്രമിച്ചാൽ വലിയ ചെലവ് വരും;മുംബൈ ഭീകരാക്രമണത്തിന് ശേഷം തിരിച്ചടിക്കേണ്ടതില്ലെന്ന് യുപിഎ സർക്കാർ തീരുമാനിച്ചു; വിമർശിച്ച് എസ്.ജയശങ്കർ

ഹൈദരാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരർക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുൻ യുപിഎ സർക്കാർ തീരുമാനിച്ചതെന്നും, പാകിസ്താനെ ആക്രമിച്ചാൽ അത് വലിയ ചെലവ് വരുത്തും എന്നതാണ് ...

Page 1 of 2 1 2