പിതാവും കുടുംബവും കൊല്ലപ്പെട്ടപ്പോൾ നൽകിയ രക്ഷാകരം; അന്നും ഇന്നും ഷെയ്ഖ് ഹസീനയുടെ സുരക്ഷിത അഭയകേന്ദ്രമായി ഇന്ത്യ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിതാവും കുടുംബവും കൊല്ലപ്പെട്ടപ്പോൾ നൽകിയ രക്ഷാകരം; അന്നും ഇന്നും ഷെയ്ഖ് ഹസീനയുടെ സുരക്ഷിത അഭയകേന്ദ്രമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 09:06 pm IST
Facebook
Twitter
WhatsAppTelegram

കലാപ കലുഷിതമായ ബംഗ്ലാദേശിൽ നിന്നും പ്രധാനമന്ത്രി പദം രാജിവച്ച ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്ന് പാർലമെന്റ് സമ്മേളനത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് സ്ഥിരീകരിച്ചു. ഇന്ത്യയിലേക്ക് വരണമെന്ന് ഷെയ്ഖ് ഹസീന പെട്ടന്ന് അറിയിക്കുകയായിരുന്നുവെന്നാണ് എസ് ജയശങ്കർ പറഞ്ഞത്.

സൈനിക ഹെലികോപ്റ്ററിൽ സഹോദരിക്കൊപ്പം രാജ്യം വിട്ട ഹസീനയ്‌ക്ക് ഇന്ത്യയിൽ അഭയം തേടാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. ഇതിന് ഹസീനയെ പ്രേരിപ്പിച്ച ഘടകം ഇരു രാജ്യങ്ങളും നിലനിർത്തിപോരുന്ന നല്ല രീതിയിലുള്ള ഉഭയകക്ഷിബന്ധം മാത്രമല്ല. രാഷ്‌ട്രീയത്തിൽ കാലുറപ്പിച്ചിട്ടില്ലാത്ത കാലത്തും ഒറ്റദിവസം കൊണ്ട് ഉറ്റവരെ നഷ്ടപ്പെട്ടപ്പോൾ ഹസീനയ്‌ക്ക് രക്ഷാകരം നൽകി ചേർത്തുപിടിച്ച രാജ്യമാണ് ഇന്ത്യ.

1975 ഓഗസ്റ്റ് 15 നാണ് ബംഗ്ലാദേശിന്റെ സ്ഥാപക പിതാവും ബംഗ്ലാദേശ് അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീനയുടെ പിതാവ് ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാൻ ക്രൂരമായി കൊലചെയ്യപ്പെടുന്നത്. പുതുതായി രൂപീകരിച്ച രാജ്യത്തിന്റെ പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്ത് നാലുവർഷം കഴിയുമ്പോഴാണ് ഹസീനയുടെ പിതാവും ഒപ്പം ൧൮ കുടുംബാംഗങ്ങളും വധിക്കപ്പെടുന്നത്. ഇത് രാജ്യത്തെ രാഷ്‌ട്രീയ അസ്ഥിരതയിലേക്കും പട്ടാള ഭരണത്തിലേക്കും തള്ളിവിട്ടു.

ആ സമയത്ത് ഷെയ്ഖ് ഹസീന തന്റെ ഭർത്താവ് എംഎ വസീദ് മിയയ്‌ക്കൊപ്പം പശ്ചിമ ജർമ്മനിയിലായിരുന്നു. മറ്റ് വഴികളൊന്നുമില്ലാതെ, അവർ ഇന്ത്യയിൽ അഭയം തേടി. പാകിസ്താനെതിരെ 1971ൽ നടന്ന ബംഗ്ലാദേശിലെ വിമോചനസമരത്തിൽ നിർണായക പങ്ക് വഹിച്ച രാജ്യം കൂടിയാണ് ഇന്ത്യ. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ ഷെയ്ഖ് ഹസീനയ്‌ക്ക് സഹായഹസ്തം നീട്ടി. അവർക്ക് സുരക്ഷിതത്വവും പാർപ്പിടവും നൽകി. ഡൽഹിയിലാണ് രണ്ട് കുട്ടികളുൾപ്പെടെയുള്ള ഹസീനയുടെ കുടുംബം അതീവ രഹസ്യമായി താമസിച്ചിരുന്നത്. ഹസീനയുടെ ഭർത്താവിന് ജോലി നൽകാനും അന്നത്തെ ഇന്ത്യൻ ഭരണകൂടം തയാറായി.

ഈ കാലഘട്ടം പിന്നീട് ഹസീനയുടെ രാഷ്‌ട്രീയ ജീവിതത്തിൽ നിർണായക പങ്ക് വഹിക്കുന്ന ബന്ധങ്ങൾ രൂപീകരിക്കാൻ അവരെ അനുവദിച്ചു. ആറ് വർഷത്തിന് ശേഷം, 1981 മെയ് 17 ന്, ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങി. അവിടെ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കും ഉയർന്നു. എങ്കിലും ഇന്ത്യയിലെ നേതാക്കളുമായി ശക്തമായ വ്യക്തിബന്ധം ഹസീന കാത്തുസൂക്ഷിക്കുന്നുണ്ട്. നിലവിലെ പ്രതിസന്ധിയിലും ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയതിന് പിന്നിലും ഇ സംഭവങ്ങൾക്ക് നിർണായക പങ്കുണ്ട്.

Tags: Sheikh HasinaIndiaSheikh Mujibur RahmanBangladesh protestassassinationAsylum
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies