''ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണം; ചർച്ചകളിലൂടെ പ്രശ്‌നപരിഹാരമുണ്ടാകണം''; സൗദി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണം; ചർച്ചകളിലൂടെ പ്രശ്‌നപരിഹാരമുണ്ടാകണം”; സൗദി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 09:28 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; ഇസ്രായേൽ-ഹമാസ് സംഘർഷത്തെക്കുറിച്ച് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി ചർച്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഗാസയിൽ എത്രയും വേഗം വെടിനിർത്തൽ നടപ്പാക്കണമെന്നും, ഇരുരാഷ്‌ട്രങ്ങളും ചർച്ചകൾ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനെ ഇന്ത്യ പിന്തുണയ്‌ക്കുന്നതായും ജയശങ്കർ വ്യക്തമാക്കി. ഡൽഹിയിൽ വച്ചാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

ഹമാസിന്റെ തീവ്രവാദ പ്രവർത്തനങ്ങളെ ശക്തമായി അപലപിച്ച അദ്ദേഹം, ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ഹമാസ് നടത്തിയ ഭീകരാക്രമണത്തിനുള്ള മറുപടി അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങൾ പരിഗണിച്ചുള്ളതായിരിക്കണമെന്ന നിലപാടും വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിൽ പ്രധാനപങ്കു വഹിക്കുന്നത് സൗദി അറേബ്യ ആണെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

” പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ആശങ്കയുണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് ഗാസയിലെ പ്രശ്‌നങ്ങൾ. തീവ്രവാദത്തേയും, സാധാരണക്കാരെ ഭീകരർ ബന്ദികളാക്കിയ നടപടിയേയും ഇന്ത്യ ശക്തമായി തന്നെ അപലപിക്കുകയാണ്. പക്ഷേ സാധാരണക്കാരായ ആളുകളുടെ മരണവും അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല. ഏതൊരു പ്രതികരണവും അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങൾ കണക്കിലെടുത്തുള്ളതാകണം. ദ്വിരാഷ്‌ട്ര ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്നതെന്നും” ജയശങ്കർ പറഞ്ഞു.

2023ൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനത്തിന് ശേഷം ഉഭയകക്ഷി ബന്ധത്തിലുണ്ടായ പുരോഗതി ഇരു നേതാക്കളും ചർച്ച ചെയ്തതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം, സുരക്ഷ തുടങ്ങീ വിവിധ മേഖലകളിൽ ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഇരുവരും സംസാരിച്ചു. ഏകോപനത്തിന്റേയും സഹകരണത്തിന്റേയും പ്രാധാന്യം ഫൈസൽ ബിൻ ഫർഹാൻ എടുത്ത് പറഞ്ഞതായി സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. സഹകരണം മെച്ചപ്പെടുത്തുന്നത് ഇരുരാജ്യങ്ങളുടേയും ഭാവി താത്പര്യങ്ങൾക്ക് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.

 

Tags: S JaishankarIsrael-Hamas conflictceasefire in GazaPalestinianIndia and Saudi Arabia
Share
Tweet
SendShare

More News from this section

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies