എസ്‌സിഒ ഉച്ചകോടി; എസ് ജയശങ്കർ നാളെ പാകിസ്താനിലേക്ക്; ഷെഹബാസ് ഷെരീഫ് ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എസ്‌സിഒ ഉച്ചകോടി; എസ് ജയശങ്കർ നാളെ പാകിസ്താനിലേക്ക്; ഷെഹബാസ് ഷെരീഫ് ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 08:27 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ നാളെ പാകിസ്താനിലേക്ക് തിരിക്കും. ഉച്ചകോടിക്ക് മുന്നോടിയായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഉന്നതതല നേതാക്കൾക്കായി ഒരുക്കുന്ന അത്താഴ വിരുന്നിലും എസ് ജയശങ്കർ പങ്കെടുക്കുമെന്നാണ് വിവരം.

പാകിസ്താനുമായി ഉഭയകക്ഷി ചർച്ചകൾ നടക്കില്ലെന്ന് കേന്ദ്രം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഉടൻ തന്നെ എസ് ജയശങ്കർ ഇന്ത്യയിലേക്ക് തിരിക്കുമെന്നും, 24 മണിക്കൂറിലധികം അവിടെ ചെലവഴിക്കില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. താൻ ഇസ്ലാമാബാദിലേക്ക് പോകുന്നത് പാകിസ്താനുമായുള്ള ബന്ധത്തെ കുറിച്ച് ചർച്ച ചെയ്യാനല്ലെന്നും, എസ്‌സിഒയിലെ സജീവ അംഗമെന്ന നിലയിലാണെന്നും ജയശങ്കർ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയോ പാകിസ്താനോ ഉഭയകക്ഷി കൂടിക്കാഴ്ച ആവശ്യപ്പെട്ടിട്ടില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദാറും പറയുന്നു. തങ്ങൾ നല്ല ആതിഥേയരാണെന്നും, അതിനാൽ തന്നെ പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ട് തന്നെ ജയശങ്കറിനെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുമെന്നും ഇഷാഖ് ദാർ പറയുന്നു. നാളെ വൈകിട്ട് എത്തിയ ശേഷം ബുധനാഴ്ച അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും. ഒൻപത് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്താനിലെത്തുന്നത്.

 

Tags: S JaishankarislamabadExternal Affairs MinisterFEATURED2sco meet
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies