ലങ്കൻ സന്ദർശനത്തിനൊരുങ്ങി എസ്.ജയശങ്കർ; ത്രിദിന സന്ദർശനം ഒക്ടോബർ 10 മുതൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലങ്കൻ സന്ദർശനത്തിനൊരുങ്ങി എസ്.ജയശങ്കർ; ത്രിദിന സന്ദർശനം ഒക്ടോബർ 10 മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 09:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:  ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ (ഐഒആർഎ) മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനും കൊളംബോയിൻ ശ്രീലങ്കൻ ഭരണകർത്താക്കൾക്കൊപ്പം ഉഭയകക്ഷി യോഗങ്ങളിൽ പങ്കെടുക്കുന്നതിനും വേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഒക്ടോബർ 10,11,12 തീയതികളിൽ ശ്രീലങ്ക സന്ദർശിക്കും.

മന്ത്രിയുടെ ഈ വർഷത്തെ രണ്ടാം ശ്രീലങ്കൻ സന്ദർശനമാണിത്, ഈ വർഷം ജൂലൈയിൽ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ ഇന്ത്യ സന്ദർശിച്ചിരുന്നു.

ഒക്ടോബർ 11 ന് നടക്കുന്ന ഐഒആർഎ യുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്നത് ശ്രീലങ്കയാണ്. 2023-25 ലെ റീജിയണൽ ഗ്രൂപ്പിന്റെ ഉപാദ്ധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കും. യോഗത്തിൽ ഐഒആർഎയുടെ സമീപകാല പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ഭാവി സഹകരണത്തിന്റെ രൂപരേഖ തയ്യാറാക്കുകയും ചെയ്യും. 2025-27 ലെ ഐഒആർഎ യുടെ അദ്ധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഐഒആർഎ യും ഓസ്ട്രേലിയ, ബംഗ്ലാദേശ്, കൊമോറോസ്, ഫ്രാൻസ്, ഇന്തോനേഷ്യ, ഇറാൻ, കെനിയ, മലേഷ്യ, മാലിദ്വീപ്, ഒമാൻ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, തായ്ലൻഡ്, യുണൈറ്റഡ്, അറബ് എമിറേറ്റസ് എന്നിവ ഉൾപ്പെടെയുള്ള 23 അംഗ രാജ്യങ്ങളും ഇന്ത്യൻ മഹാസമുദ്ര മേഖലയ്‌ക്കുള്ളിൽ സുസ്ഥിര വളർച്ചയും സന്തുലിത വികസനവും പ്രോത്സാഹിപ്പിക്കും.

വിക്രമസിംഗെയുടെ സന്ദർശന വേളയിൽ ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനം ഉൾപ്പെടെയുള്ള സമുദ്ര, വ്യോമ, ഊർജ, സാമ്പത്തിക കണക്റ്റിവിറ്റിക്ക് വേണ്ടിയുള്ള പുതിയ സാമ്പത്തിക പങ്കാളിത്തം ഇന്ത്യയും ശ്രീലങ്കയും അവതരിപ്പിച്ചിരുന്നു. ഇന്ത്യയുടെ എൻപിസിഐ ഇന്റർനാഷണൽ പേയ്മെന്റ് ലിമിറ്റഡും (എൻഐപിഎൽ) ലങ്ക പേയും തമ്മിലുള്ള കരാറടിസ്ഥാനത്തിൽ, നടപടിക്രമങ്ങൾ പൂർത്തിയായാൽ വർഷാവസാനത്തോടെ യുപിഐ ശ്രീലങ്കയിലും അംഗീകരിക്കപ്പെടും.

Tags: S JaishankarSri LankaExternal Affairs Minister
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies